Jump to content
സഹായം

"ഗവ.മോഡൽ റസിഡൻഷ്യൽ സ്കൂൾ ചേലക്കര/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചരിത്രം
(ചരിത്രം- തിരുത്തി)
(ചരിത്രം)
വരി 1: വരി 1:
{{PHSchoolFrame/Pages}}കേരള സംസ്ഥാന പട്ടികജാതി വികസന വകുപ്പിന് കീഴിൽ തൃശൂർ ജില്ലയിലെ തിരുവില്വാമലയിൽ 05-01-2011 ന് ഗവ.മോഡൽ റസിഡൻഷ്യൽ സ്കൂൾ ചേലക്കര പ്രവർത്തനമാരംഭിച്ചു. തുടക്കത്തിൽ അഞ്ചാം ക്ലാസിൽ 19 വിദ്യാർത്ഥികളുമായി വാടക കെട്ടിടത്തിലായിരുന്നു പ്രവർത്തനം. തുടർന്ന് 2013 ആഗസ്റ്റ് 26 മുതൽ വടക്കാഞ്ചേരി എം ആർ എസിന്റെ ഒഴിഞ്ഞുകിടന്ന ഹയർ സെക്കൻററി വിഭാഗം ഹോസ്റ്റൽ കെട്ടിടത്തിലേക്ക് സ്കൂൾ പ്രവർത്തനം മാറ്റുകയായിരുന്നു.  

തിരുവില്വാമലയിൽ കണിയാർകോട് വില്ലേജിൽ സർവ്വേ നമ്പർ 688/1688/2 ൽ 6 ഏക്ര 82 സെൻറ് സ്ഥലത്ത് പുതിയ സ്കൂൾ കെട്ടിടത്തിന്റെയും ഹോസ്റ്റൽ കെട്ടിടത്തിന്റെയും അനുബന്ധ സൗകര്യങ്ങളുടെയും നിർമ്മാണം പൂർത്തീകരിച്ച് 2021 ഫെബ്രുവരി 11ന് ബഹു.കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഉദ്ഘാടനം നിർവ്വഹിച്ചു. 2015-16 ൽ ആദ്യ SSLC ബാച്ചുമുതൽ തുടർച്ചയായി ആറാം വർഷവും 100 % വിജയം കൈവരിക്കുന്ന സ്കൂൾ നാടിനും ഡിപ്പാർട്ട്മെൻറിനും അഭിമാനമാണ്.
തിരുവില്വാമലയിൽ കണിയാർകോട് വില്ലേജിൽ സർവ്വേ നമ്പർ 688/1688/2 ൽ 6 ഏക്ര 82 സെൻറ് സ്ഥലത്ത് പുതിയ സ്കൂൾ കെട്ടിടത്തിന്റെയും ഹോസ്റ്റൽ കെട്ടിടത്തിന്റെയും അനുബന്ധ സൗകര്യങ്ങളുടെയും നിർമ്മാണം പൂർത്തീകരിച്ച് 2021 ഫെബ്രുവരി 11ന് ബഹു.കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഉദ്ഘാടനം നിർവ്വഹിച്ചു.  

2021 വർഷത്തിൽ കോവിഡ് മഹാമാരിയുടെ പ്രതികൂല സാഹചര്യത്തിലും നമ്മുടെ വിദ്യാർത്ഥികൾ മിന്നുന്ന പ്രകടനമാണ് കാഴ്ചവെച്ചത്.15 കുട്ടികൾ SSLC പരീക്ഷയെഴുതിയതിൽ 15 പേരും ഉപരിപഠനത്തിന് അർഹത നേടി എന്നതിലുപരി 7 പേർ മുഴുവൻ വിഷയങ്ങളിലും A+ നേടിയും 2 പേർ 9 വിഷയങ്ങൾക്ക് A+ നേടിയും വിദ്യാലയത്തിന്റെ വിജയത്തിളക്കത്തിൽ പൊൻപ്രഭയായി.
2015-16 ൽ ആദ്യ SSLC ബാച്ചുമുതൽ തുടർച്ചയായി ആറാം വർഷവും 100 % വിജയം കൈവരിക്കുന്ന സ്കൂൾ നാടിനും ഡിപ്പാർട്ട്മെൻറിനും അഭിമാനമാണ്. 2021 വർഷത്തിൽ കോവിഡ് മഹാമാരിയുടെ പ്രതികൂല സാഹചര്യത്തിലും നമ്മുടെ വിദ്യാർത്ഥികൾ മിന്നുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. 15 കുട്ടികൾ SSLC പരീക്ഷയെഴുതിയതിൽ 15 പേരും ഉപരിപഠനത്തിന് അർഹത നേടി എന്നതിലുപരി 7 പേർ മുഴുവൻ വിഷയങ്ങളിലും A+ നേടിയും 2 പേർ 9 വിഷയങ്ങൾക്ക് A+ നേടിയും വിദ്യാലയത്തിന്റെ വിജയത്തിളക്കത്തിൽ പൊൻപ്രഭയായി.
 
സ്കൂളിന്റെ തിരുവില്വാമലയിലെ പുതിയ കാമ്പസിന്റെ പ്രവർത്തനോദ്ഘാടനവും വിജയോത്സവവും 2021 ഒക്ടോബർ 31 ന് ബഹു. പട്ടികജാതി വികസന വകുപ്പ് മന്ത്രി ശ്രീ കെ രാധാകൃഷ്ണൻ നിർവ്വഹിച്ചു.

സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട് അകന്നുപോകുന്ന വിഭാഗങ്ങളെക്കൂടി മുൻനിരയിലേക്ക് എത്തിക്കുന്ന ഉദ്യമത്തിൽ സ്കൂൾ നിർണ്ണായക പങ്കു വഹിച്ചു വരുന്നു. സ്കൂളിൽ നിന്നും പഠനം പൂർത്തിയാക്കി പുറത്തുപോയ വിദ്യാർത്ഥികൾ ഉന്നത സ്ഥാപനങ്ങളിൽ നിലവിൽ പഠിച്ചുകൊണ്ടിരിക്കുന്നു.

63

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1290448" എന്ന താളിൽനിന്ന് ശേഖരിച്ചത്