Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"എസ്സ് വി എൻ എസ്സ് എസ്സ് യു പി എസ്സ് കുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 65: വരി 65:
}}
}}
==ഉള്ളടക്കം[മറയ്ക്കുക]==
==ഉള്ളടക്കം[മറയ്ക്കുക]==
മല്ലപ്പള്ളി ചെറുകോൽപ്പുഴ റോഡിൻ്റെ അരികിൽ കൊറ്റനാട് പഞ്ചായത്തിലെ 13-ാം വാർഡിൽ കുന്നംകരയിൽ സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് എസ് വി എൻ എസ് എസ് യു പി സ്ക്കൂൾ. ഭാരത കേസരി ശ്രീ മന്നത്തുപദ്മനാഭന്റെ നേതൃത്വത്തിൽ സ്ഥാപിതമായ എൻ എസ്.എസ്സിൻ്റെ കീഴിലാണ് ഈ സ്കൂൾ. ഏകദേശം 5km ചുറ്റളവിലുള്ള കുട്ടികൾ ഈ സ്ക്കൂളിൽ പഠിക്കുന്നു.
=='''ചരിത്രം'''==
=='''ചരിത്രം'''==
'''മല്ലപ്പള്ളി ചെറുകോൽപ്പുഴ റോഡിൻ്റെ അരികിൽ കൊറ്റനാട് പഞ്ചായത്തിലെ 13-ാം വാർഡിൽ കുന്നംകരയിൽ സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് എസ് വി എൻ എസ് എസ് യു പി സ്ക്കൂൾ.'''
'''സംസ്ക്കാരവർദ്ധിനി സംസ്കൃത സ്കൂൾ എന്ന പേരിൽ പ്രവർത്തനം ആരംഭിച്ച ഈ സരസ്വതി ക്ഷേത്രം 1965-ൽ ഹൈസ്കൂളിൽ നിന്നും വേർപെട്ട് അപ്പർ പ്രൈമറിയായി പ്രവർത്തനം തുടർന്നു. ഇതിനെ തുടർന്ന് എസ് വി എൻ എസ് എസ് യു പി സ്കൂൾ എന്ന പേരിൽ അറയപ്പെടുന്നു.'''

34

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1290107" എന്ന താളിൽനിന്ന് ശേഖരിച്ചത്