Jump to content
സഹായം

"കടത്തനാട് രാജാസ് എച്ച്. എസ്. പുറമേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)No edit summary
വരി 78: വരി 78:
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ശൌചാലയം.
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ശൌചാലയം.
ധാരാളം സംഗീതോപകരണങ്ങളാൽ സുസജ്ജമായ മ്യൂസിക റും.
ധാരാളം സംഗീതോപകരണങ്ങളാൽ സുസജ്ജമായ മ്യൂസിക റും.
ഒരു ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന ഉപകരണങ്ങളോടു കൂടിയ ബാന്റ് ട്രൂപ്പ്.
സ്റ്റു‍ഡന്റസ് പോലീസ് കാ‍ഡറ്റ്സ്
നല്ല നിലയിൽ പ്രവർത്തിക്കുന്ന കോ ഓപ്പറേറ്റീവ് സ്റ്റോർ.
നല്ല നിലയിൽ പ്രവർത്തിക്കുന്ന കോ ഓപ്പറേറ്റീവ് സ്റ്റോർ.
സ്റ്റേഷണറി സൌകര്യത്തോടുകൂടിയ കാൻറ്റീൻ.
സ്റ്റേഷണറി സൌകര്യത്തോടുകൂടിയ കാൻറ്റീൻ.
വരി 88: വരി 88:
.  ജെ.ആർ.സി
.  ജെ.ആർ.സി
.  എൻ.എസ്.എസ്
.  എൻ.എസ്.എസ്
* ബാന്റ് ട്രൂപ്പ്.
* എസ്.പി.സി
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
വരി 94: വരി 94:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
  1964 മുതൽ 89 വരെ റസീവർ മാനേജർ മാരാണ് സ്ക്കൂൾ ഭരണം നടത്തിയിരുന്നത്. 1990 ല‍ ഇ. കെ ഉദയ വർമ്മ വലിയ രാജായും 1991 ൽ  ഇ. കെ രാമവർമ്മ വലിയ രാജായും  സ്ക്കൂൾ മാനേജർ മാരായി. 1994 ൽ സ്ക്കൂൾ ഭരണം പുതുതായി തെരഞ്ഞെടുക്കപ്പെട്ട  കമ്മറ്റിയിൽ നിക്ഷിപ്തമായി. 1995 മുതൽ കടത്തനാട് ഇ. കെ കൃഷ്ണവർമ്മരാജാ മാനേജരായി സ്ഥാനമേറ്റു..2013 മുതൽ ഇ.കെ.രവിവർമ്മരാജ മാനേജരായി സ്ഥാനമേറ്റു.
  1964 മുതൽ 89 വരെ റസീവർ മാനേജർ മാരാണ് സ്ക്കൂൾ ഭരണം നടത്തിയിരുന്നത്. 1990 ല‍ ഇ. കെ ഉദയ വർമ്മ വലിയ രാജായും 1991 ൽ  ഇ. കെ രാമവർമ്മ വലിയ രാജായും  സ്ക്കൂൾ മാനേജർ മാരായി. 1994 ൽ സ്ക്കൂൾ ഭരണം പുതുതായി തെരഞ്ഞെടുക്കപ്പെട്ട  കമ്മറ്റിയിൽ നിക്ഷിപ്തമായി. 1995 മുതൽ കടത്തനാട് ഇ. കെ കൃഷ്ണവർമ്മരാജാ മാനേജരായി സ്ഥാനമേറ്റു..2013 മുതൽ ഇ.കെ.രവിവർമ്മരാജ മാനേജരായി സ്ഥാനമേറ്റു..സ്കൂൾ സംബന്ധമായി കേരളഹൈക്കോടതിയിൽ നിലനിന്ന കേസിൽ അന്തിമ വിധി വന്നതിനെത്തുടർന്ന് 2018 ഡിസംബർ 1ന് അവകാശികളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട  11 പേർ ഉള്ള മാനേജിങ്ങ് കമ്മിറ്റി നിലവിൽ വന്നു. ശ്രീ. പി. കെ. രാമകൃഷ്ണൻ മാസ്ററർ കമ്മിറ്റി പ്രസിഡന്റും സ്കൂൾ മാനേജരുമാണ്. ശ്രീ. ഇ. കെ. ശങ്കരവർമ്മരാജയാണ് കമ്മിറ്റിയുടെ വൈസ് പ്രസിഡന്റ്. 2021 ൽ കമ്മറ്റി കാലാവധി കഴിയുകയും പുതിയ കമ്മറ്റി നിലവിൽ വരുകയും ചെയ്തു. ശ്രീമതി പ്രസീദ പുതിയ മാനേജറായി ചുമതല ഏറ്റെടുത്തു.ശ്രീ.ഇ.കെ ശങ്കരവർമ്മ രാജയാണ് വൈസ് പ്രസി‍ഡന്റ്.


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
103

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1290059" എന്ന താളിൽനിന്ന് ശേഖരിച്ചത്