"എ.എൽ.പി.എസ്. കാവതികളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എൽ.പി.എസ്. കാവതികളം (മൂലരൂപം കാണുക)
14:08, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{Infobox AEOSchool | |||
| സ്ഥലപ്പേര്= കോട്ടക്കൽ | | സ്ഥലപ്പേര്= കോട്ടക്കൽ | ||
| വിദ്യാഭ്യാസ ജില്ല= മലപ്പുറം | | വിദ്യാഭ്യാസ ജില്ല= മലപ്പുറം | ||
വരി 13: | വരി 12: | ||
| ഉപ ജില്ല= മലപ്പുറം | | ഉപ ജില്ല= മലപ്പുറം | ||
| ഭരണ വിഭാഗം=എയ്ഡഡ് | | ഭരണ വിഭാഗം=എയ്ഡഡ് | ||
| സ്കൂൾ | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| പഠന വിഭാഗങ്ങൾ2= | | പഠന വിഭാഗങ്ങൾ2= | ||
വരി 22: | വരി 20: | ||
| വിദ്യാർത്ഥികളുടെ എണ്ണം= 96 | | വിദ്യാർത്ഥികളുടെ എണ്ണം= 96 | ||
| അദ്ധ്യാപകരുടെ എണ്ണം= 5 | | അദ്ധ്യാപകരുടെ എണ്ണം= 5 | ||
| പ്രധാന അദ്ധ്യാപകൻ= | | പ്രധാന അദ്ധ്യാപകൻ=രവീന്ദ്രൻ.എം | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്=അമീർ പരവയ്ക്കൽ | ||
| സ്കൂൾ ചിത്രം= school-photo.png | | | സ്കൂൾ ചിത്രം= school-photo.png | | ||
}} | }} | ||
== ചരിത്രം == | |||
മലപ്പുറം ജില്ലയിലെ കോട്ടക്കൽ മുൻസിപ്പാലിറ്റിയിലെ കാവതികളം പ്രദേശത്തിൽ സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയം...[[എ.എൽ.പി.എസ്. കാവതികളം/ചരിത്രം|കൂടുതൽ വായിക്കുക]] | |||
== ആമുഖം == | == ആമുഖം == | ||
കോട്ടക്കൽ മുനിസിപ്പാലിററിയിലെ കാവതികളം എന്ന പ്രദേശത്തെ കേന്ദ്ര ഭാഗത്ത് 1926 ലാണ് സ്കൂൾ സ്ഥാപിതമായത്.കുന്നത്തുതൊടി എന്ന വീട്ടിലെ പത്തായപ്പുരയിലായിരുന്നു സ്കൂൾ പ്രവർത്തനമാരംഭിച്ചത്.അന്ന്മേലാത്ര കുടുംബാംഗങ്ങളായ ശ്രീമതി മീനാക്ഷിക്കുട്ടിയമ്മയുടേയും നാരായണിക്കുട്ടിയമ്മയുടേയും പേരിലായിരുന്നു സ്കൂൾ. ഇന്ന് സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലത്തു തന്നെയുള്ള പഴയ കെട്ടിടത്തിൽ തന്നെയായിരുന്നു 2006 വരെ സ്കൂൾ പ്രവർത്തിച്ചിരുന്നത്.പിന്നീട് അന്നത്തെ മാനേജർ മേലാത്ര ജനാർദ്ദനപ്പണിക്കർ കെട്ടിടം പുതുക്കിപ്പണിത് ഇന്നു കാണുന്ന സ്കൂൾ കെട്ടിടമാക്കി മാററി.നാലു ക്ലാസ്മുറികളും ഓഫീസ്റൂമും അടങ്ങിയ സൗകര്യങ്ങളാണ് ഉണ്ടായിരുന്നത്.പാചകപ്പുരയും ഭക്ഷണഹാളും പഴയ കെട്ടിടത്തിൽ തന്നെ ആയിരുന്നു.2016 ൽ പുതിയ മാനേജർ ശ്രീ നരിമടയ്ക്കൽ ബഷീർ സ്കൂൾഏറെറടുത്തതിനു ശേഷം സൗകര്യങ്ങളോടുകൂടിയ ടൈൽ പാകിയ പാചകപ്പുര നിർമ്മിച്ചു.കൂടാതെ മൂത്രപ്പുര,കക്കൂസ്,കൈ കഴുകുന്ന സ്ഥലം ഇവയെല്ലാം ടൈൽ പാകി മനോഹരമാക്കി.അതോടൊപ്പം തന്നെ മൂത്രപ്പുരയ്ക്കുചുററും സ്കൂളിന് പിൻഭാഗവും ഇന്ടർ ലോക്ക് പതിക്കുകയും റൂഫിങ് ഷീററ് വിരിച്ച് സൗകര്യപ്രദമാക്കി.കൂടുതൽ നവീകരണപ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്. | കോട്ടക്കൽ മുനിസിപ്പാലിററിയിലെ കാവതികളം എന്ന പ്രദേശത്തെ കേന്ദ്ര ഭാഗത്ത് 1926 ലാണ് സ്കൂൾ സ്ഥാപിതമായത്.കുന്നത്തുതൊടി എന്ന വീട്ടിലെ പത്തായപ്പുരയിലായിരുന്നു സ്കൂൾ പ്രവർത്തനമാരംഭിച്ചത്.അന്ന്മേലാത്ര കുടുംബാംഗങ്ങളായ ശ്രീമതി മീനാക്ഷിക്കുട്ടിയമ്മയുടേയും നാരായണിക്കുട്ടിയമ്മയുടേയും പേരിലായിരുന്നു സ്കൂൾ. ഇന്ന് സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലത്തു തന്നെയുള്ള പഴയ കെട്ടിടത്തിൽ തന്നെയായിരുന്നു 2006 വരെ സ്കൂൾ പ്രവർത്തിച്ചിരുന്നത്.പിന്നീട് അന്നത്തെ മാനേജർ മേലാത്ര ജനാർദ്ദനപ്പണിക്കർ കെട്ടിടം പുതുക്കിപ്പണിത് ഇന്നു കാണുന്ന സ്കൂൾ കെട്ടിടമാക്കി മാററി.നാലു ക്ലാസ്മുറികളും ഓഫീസ്റൂമും അടങ്ങിയ സൗകര്യങ്ങളാണ് ഉണ്ടായിരുന്നത്.പാചകപ്പുരയും ഭക്ഷണഹാളും പഴയ കെട്ടിടത്തിൽ തന്നെ ആയിരുന്നു.2016 ൽ പുതിയ മാനേജർ ശ്രീ നരിമടയ്ക്കൽ ബഷീർ സ്കൂൾഏറെറടുത്തതിനു ശേഷം സൗകര്യങ്ങളോടുകൂടിയ ടൈൽ പാകിയ പാചകപ്പുര നിർമ്മിച്ചു.കൂടാതെ മൂത്രപ്പുര,കക്കൂസ്,കൈ കഴുകുന്ന സ്ഥലം ഇവയെല്ലാം ടൈൽ പാകി മനോഹരമാക്കി.അതോടൊപ്പം തന്നെ മൂത്രപ്പുരയ്ക്കുചുററും സ്കൂളിന് പിൻഭാഗവും ഇന്ടർ ലോക്ക് പതിക്കുകയും റൂഫിങ് ഷീററ് വിരിച്ച് സൗകര്യപ്രദമാക്കി.കൂടുതൽ നവീകരണപ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്. |