"മോഹൻ മെമ്മോറിയൽ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മോഹൻ മെമ്മോറിയൽ എൽ പി എസ് (മൂലരൂപം കാണുക)
13:52, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
14237mmlps (സംവാദം | സംഭാവനകൾ) No edit summary |
14237mmlps (സംവാദം | സംഭാവനകൾ) No edit summary |
||
വരി 60: | വരി 60: | ||
== <big>ചരിത്രം</big> == | == <big>ചരിത്രം</big> == | ||
<big> | <big>മോഹൻ മെമ്മോറിയൽ എൽ.പി.സ്കൂൾ, 1925ൽ ആരംഭിക്കു മ്പോൾ കോടിയേരി സെൻട്രൽ എൽ.പി.സ്കൂൾ എന്ന പേരി ലാണ് അറിയപ്പെട്ടിരുന്നത്.മോഹൻ മെമ്മോറിയൽ എൽ.പി.സ്കൂളിന്റെ പ്രഥമ പ്രധാനാധ്യാപിക ശ്രീമതി. നാരായണി ടീച്ചറായിരുന്നു. പിന്നീട് ശ്രീ. വി.നാരായണൻ, കെ.ടി.മാധവി, കെ.ശാരദ, കെ.വി.സുധാ ലത,ശ്രീ. പി.ടി.കെ.പ്രേമൻ എന്നിവർ പ്രധാനാധ്യാപകരായി. 2020ൽ ഇന്നത്തെ പ്രധാനാധ്യാപിക ഷീന എം ചുമതല ഏറ്റെടുത്തു. ഇവരെ കൂടാതെ വി.ജാനകി. പി.മാധവി. കെ.സി.ഓമന എ.പി.നളിനി, പി.അബ്ദുറഹിമാൻ,അജിത ടി എന്നിവരും ഇവിടെ അധ്യാപകവൃത്തി നടത്തി വിരമിച്ചവരാണ്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന ശ്രീ. സി.എച്ച്.കണാരൻ ഇവിടെ കുറച്ചുകാലം അധ്യാപകനായിരുന്നു.</big> | ||
<big>ഈ വിദ്യാലയത്തിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടിയ പലരും ഇന്ന് സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തി ച്ചുകൊണ്ടിരിക്കുന്നു. മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടും. മുൻ കോളജിയറ്റ് അസി. ഡയരക്ടറുമായിരുന്ന എ.പി.അബ്ദുൾഖാദർ ഈ വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥി യായിരുന്നു. അതുപോലെ അധ്യാപകർ, എഞ്ചിനീയർമാർ, നിയമജ്ഞർ എന്നു തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിലും ഈ വിദ്യാലയത്തിന്റെ സംഭാവനകൾ നിറഞ്ഞുനിൽക്കുന്നു.</big> | |||
<big>സി എച്ച് കണാരൻ എന്ന പ്രശക്തവ്യക്തി ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയാണ് .വർഷങ്ങൾക്ക് മുൻപ് കണിശന്റെ സ്കൂൾ എന്നാണ് ഈ സ്കൂൾ അറിയപ്പെട്ടിരുന്നത്.</big> | |||
== <big>ഭൗതികസൗകര്യങ്ങൾ</big> == | == <big>ഭൗതികസൗകര്യങ്ങൾ</big> == |