Jump to content
സഹായം

"ജി.ടി.എച്ച്.എസ്സ്. പയ്യോളി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{HSchoolFrame/Pages}}
{{HSchoolFrame/Pages}}ഒരു താലൂക്കിൽ ഒരു ടെക്നിക്കൽ സ്കൂൾ എന്ന സർക്കാർ നയത്തിന്റെ ഭാഗമായി 1983ൽ കൊയിലാണ്ടി താലൂക്കിന് ലഭിച്ച സ്ഥാപനമാണ് പയ്യോളി ടെക്നിക്കൽ സ്കൂൾ . 1983 ജനുവരിയിലായിരുന്നു ഔദ്യോഗിക ഉത്‌ഘാടനം. പയ്യോളി ടൗണിൽ റെയിൽവേ സ്റ്റേഷനടുത്തുള്ള ശ്രീ. ഉമ്മർഹാജിയുടെ മൂന്ന് നിലയുള്ള വാടക കെട്ടിടത്തിലായിരുന്നു പ്രാരംഭത്തിൽ സ്കൂളിന്റെ പ്രവർത്തനം.  അതിനോട് ചേർന്ന് കുട്ടികൾക്കുള്ള പരിശീലനത്തിനായി താൽക്കാലികമായി ഒരു വർക്ക് ഷോപ്പും ഉണ്ടാക്കി.
70

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1289470" എന്ന താളിൽനിന്ന് ശേഖരിച്ചത്