"ജി യു പി എസ് തരുവണ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി യു പി എസ് തരുവണ/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
13:38, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
*വിദ്യാലയ പ്രവശനം വർദ്ധിച്ചു. | |||
*അൺ എയ് ഡഡ് വിദ്യാലയങ്ങളിൽ നിന്നും വിദ്യാർത്ഥികളുടെ തിരിച്ചുവരവ് | |||
*പ്രവൃത്തി പരിചയ മേളയിൽ ഏതാനും വർഷങ്ങളായി ഉപജില്ലയിൽ ഓവറോൾ കിരീടം നേടിവരുന്നു. | |||
*ജില്ലാ പ്രവൃത്തി പരിചയ മേളയിൽ 2015-16 വർഷത്തിൽ യു പി വിഭാഗം ഒന്നാം സ്ഥാനവും 2016 – 17 വർഷത്തിൽ യു പി വിഭാഗം രണ്ടാം സ്ഥാനവും നേടി . | |||
*ഗൃഹ സന്ദർശനങ്ങളിലൂടെ സമ്പൂർണ വിദ്യാലയ പ്രവേശനം ഉറപ്പാക്കി. | |||
*കേരള സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ അവസരം ലഭിച്ച നൂറ് വിദ്യാലയങ്ങളിൽ ഒന്ന്. | |||
*വയനാട് ജില്ലാ ഗണിത ശാസ്ത്ര മേളയിൽ 2016 – 17 വർഷത്തിൽ എൽ.പി വിഭാഗം റണ്ണർ അപ്പ്. | |||
*കൊഴിഞ്ഞുപോക്ക് ഇല്ലാതായി . |