Jump to content
സഹായം

"ഗവൺമെന്റ് വി.എച്ച്.എസ്.എസ്. തിടനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 106: വരി 106:
* വിദ്യാരംഗം കലാ സാഹിത്യ വേദി
* വിദ്യാരംഗം കലാ സാഹിത്യ വേദി
ശ്രീമതി ജിൻസി ജോസഫിന്റെ മേൽനോട്ടത്തിൽ വിദ്യാരംഗം കലാസാഹിത്യ വേദി പ്രവർത്തിക്കുന്നു. ഇതിലൂടെ കുട്ടികളുടെ കലാവാസനകളെ പ്രോത്സാഹിപ്പിക്കാനും വളർത്താനും പരിശീലനം നൽകുവാനും സഹായിക്കുന്നു.  
ശ്രീമതി ജിൻസി ജോസഫിന്റെ മേൽനോട്ടത്തിൽ വിദ്യാരംഗം കലാസാഹിത്യ വേദി പ്രവർത്തിക്കുന്നു. ഇതിലൂടെ കുട്ടികളുടെ കലാവാസനകളെ പ്രോത്സാഹിപ്പിക്കാനും വളർത്താനും പരിശീലനം നൽകുവാനും സഹായിക്കുന്നു.  
*  [[ഗവൺമെന്റ് വി.എച്ച്.എസ്.എസ്. തിടനാട്/ക്ലബ്ബ് പ്രവർത്തനങ്ങള്|ക്ലബ്ബ് പ്രവർത്തനങ്ങള്]]
*സോഷ്യൽ സയൻസ് ക്ലബ്ശ്രീമതി നിർമ്മലാ പി എൻ ന്റ നേതൃത്വത്തിൽ സോഷ്യൽ സയൻസ് ക്ലബ്ബ് പ്രവർത്തിക്കുന്നു. ക്ലബ്ബുകളുടെ നേതൃത്വത്തിൽ പഠനയാത്രകൾ , ക്വിസ് മത്സരങ്ങൾ , പ്രദർശനങ്ങൾ എന്നിവ സംഘടിപ്പിക്കുന്നു. ജില്ലാതല സോഷ്യൽ സയൻസ് മേളയിൽ ഇവിടുത്തെ കുട്ടികൾ സമ്മാനങ്ങൾ നേടുന്നു.
*സയൻസ് ക്ലബ് ശ്രീമതി വിശ്വലക്ഷ്മി റ്റി.വി.റ്റീനാ റ്റി.എം എന്നിവരുടെ നേതൃത്വത്തിൽ  സയൻസ് ക്ലബ് ഭംഗിയായി പ്രവർത്തിക്കുന്നു. കുട്ടികളുടെ ശാസ്ത്ര പരമായ കഴിവുകൾ വികസിപ്പിക്കുവാൻ ശാസ്ത്രപ്രദർശനം , ക്വിസ് മത്സരങ്ങൾ എന്നിവസംഘടിപ്പിക്കുന്നു.
*മാത്​സ് ക്ലബ്  ശ്രീ എം . ആർ വിജയന്റെ നേതൃത്വത്തിൽ മാത്​സ്ക്ലബ് പ്രവർത്തിക്കുന്നു. സബ്ജില്ല, ജില്ലാ മത്സരങ്ങളിൽ ഗണിത ശാസ്ത്രവുമായി ബന്ധപ്പെട്ട മത്സരങ്ങളിൽ കുട്ടിൾ സമ്മാനങ്ങൾനേടുകയും ചെയ്യുന്നു.
*ഊർജക്ലബ് ശ്രീമതി വിശ്വലക്ഷ്മി റ്റി.വി.യുടെ നേത്രൃത്വത്തിൽ സ്കൂളിൽ പ്രവർത്തിക്കുന്നു

ശ്രീ  ഡോ.സിന്ധുമോൾ റ്റി.യുടെ നേതൃത്വത്തിൽ ഹിന്ദിക്ലബ് പ്രവർത്തിക്കുന്നു. കുട്ടികളുടെ ഭാഷാ പരമായ വളർച്ചക്ക് ഉതകുന്ന രീതിയിൽ മികച്ച പ്രകടനം ഹിന്ദി ക്ലബ് ഏറ്റെടുത്ത് നടത്തുന്നു.
* ഐ.റ്റി.ക്ളബ്.
* ഐ.റ്റി.ക്ളബ്.
കംബ്യൂട്ടർ പഠനത്തിനു പ്രാധാന്യം നൽകുന്നതിനുവേണ്ടി U P മുതൽ High Schoolവരെ കുട്ടികൾക്ക് പരിശീലനം നൽകി വരുന്നു. 29 ഇഞ്ച് ടി . വി ഉൾപ്പെടുന്ന നല്ലൊരു മൾട്ടിമീഡിയായും പ്രവർത്തിക്കുന്നു. ബ്രോഡ്ബാന്റ് ഇന്റെർനെറ്റ് സൗകര്യം ഉപയോഗിച്ച് അതി നൂതന ആശയങ്ങൾ കുട്ടികളിൽ എത്തിക്കാൻ ഇതുവഴി ഴിയുന്നു.ഐ.റ്റി.മേളയിൽ മികച്ച നേട്ടം കൈവരിക്കാൻ കുട്ടികൾക്ക് സാധിക്കുന്നു.

324

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1289320" എന്ന താളിൽനിന്ന് ശേഖരിച്ചത്