Jump to content
സഹായം

"ശബരി.എച്ച്.എസ്. പള്ളിക്കുറുപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (youtube link)
No edit summary
വരി 2: വരി 2:

[[പ്രമാണം:തിരികേ സ്‌കൂളിലേക്ക്.jpg|thumb|തിരികേ സ്‌കൂളിലേക്ക്]][[പ്രമാണം:BS21 PKD 21083 2.jpg|thumb|തിരികേ സ്‌കൂളിലേക്ക്]][[പ്രമാണം:തിരികേ സ്‌കൂളിലേക്ക് 2.jpg|thumb|തിരികേ സ്‌കൂളിലേക്ക്]][[പ്രമാണം:തിരികേ സ്‌കൂളിലേക്ക് 1.jpg|thumb|തിരികേ സ്‌കൂളിലേക്ക്]]

[https://youtu.be/YWGWM_Ajbh0 ശബരി ഹയർ സെക്കണ്ടറി സ്കൂളിലേക്ക്.................]https://youtu.be/YWGWM_Ajbh0

== ചരിത്രം ==
== ചരിത്രം ==
വരി 10: വരി 8:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
           വളരെ മികച്ച ഭൗതികസൗകര്യങ്ങളാണ് വിദ്യാലയത്തിലുള്ളത്  LP,UP,HS  H S S വിഭാഗങ്ങളിലായി 90 ക്ലാസ്സ്മുറികൾ ഉണ്ട്.ഇതിനുപുറമെ KG വിഭാഗങ്ങളും പ്രവർത്തിക്കുന്നുണ്ട്.വൃത്തിയും വലിപ്പവും വായുസഞ്ചാരവുമുള്ള ക്ലാസ്സ്മുറികൾ 90 ശതമാനവും വൈദ്യുകരിച്ചവയാണ്.വിശാലമായ കളിസ്ഥലവും, അവിടെ നടക്കുന്ന പരിപാടികൾ നാലുഭാഗാത്തുനിന്നും സൗകര്യപ്രദാമയി നിരീക്ഷിക്കാനുള്ള സൗകര്യവും ഉണ്ട്. LP വിഭാഗം കുട്ടികൾക്കായി പ്രത്യകം കളിസ്ഥലം വേറെ ഉണ്ട്.

     ചെറിയക്ലാസുകളിലെ കുട്ടികൾക്ക് ആകർഷകവും മനോഹരവുമായ അന്തരീക്ഷത്തിൽ ഇരുന്ന് സ്വയംപഠനം നടത്താനുള്ള സൗകര്യം ഉണ്ട്.LP  ക്ലാസ്സ്മുറികളുടെ അകവും പുറവും മനോഹരമായ കഥാചിത്രങ്ങൾ കൊണ്ട്      അലങ്കരിച്ചിട്ടണ്ട്.പഠനം ആസ്വാദ്യകരമാക്കുന്നതിനുവേണ്ടി കമ്പ്യൂട്ടർ  സൗകര്യം ഏർപ്പെടുത്തിയിട്ടണ്ട്.1,2 ക്ലാസുകളിൽ ict-ഋതു സംവിധാനം ഉപയോഗിച്ച് ക്ലാസെടുക്കുന്നു.2016-17ൽ സബ്ജില്ല ലെവൽ സോഷ്യൽ മേളയിൽ ഒാവറോൾ ചാംപ്യൻഷിപ്പ്.മാത്‍‍‍‍‍‍‍‍‍‍‍‍‍‍‍സ് സ്കോളർഷിപ്പിൽ 7ാം റാന്ക് മാനസൻ കെ.എ,സബ്ജില്ല ലെവൽ ജലച്ഛായം നിയ ഐഷ,L.S.S മൂന്ന് പേർ നേടി.
     ചെറിയക്ലാസുകളിലെ കുട്ടികൾക്ക് ആകർഷകവും മനോഹരവുമായ അന്തരീക്ഷത്തിൽ ഇരുന്ന് സ്വയംപഠനം നടത്താനുള്ള സൗകര്യം ഉണ്ട്.LP  ക്ലാസ്സ്മുറികളുടെ അകവും പുറവും മനോഹരമായ കഥാചിത്രങ്ങൾ കൊണ്ട്      അലങ്കരിച്ചിട്ടണ്ട്.പഠനം ആസ്വാദ്യകരമാക്കുന്നതിനുവേണ്ടി കമ്പ്യൂട്ടർ  സൗകര്യം ഏർപ്പെടുത്തിയിട്ടണ്ട്.1,2 ക്ലാസുകളിൽ ict-ഋതു സംവിധാനം ഉപയോഗിച്ച് ക്ലാസെടുക്കുന്നു.2016-17ൽ സബ്ജില്ല ലെവൽ സോഷ്യൽ മേളയിൽ ഒാവറോൾ ചാംപ്യൻഷിപ്പ്.മാത്‍‍‍‍‍‍‍‍‍‍‍‍‍‍‍സ് സ്കോളർഷിപ്പിൽ 7ാം റാന്ക് മാനസൻ കെ.എ,സബ്ജില്ല ലെവൽ ജലച്ഛായം നിയ ഐഷ,L.S.S മൂന്ന് പേർ നേടി.[[ശബരി.എച്ച്.എസ്. പള്ളിക്കുറുപ്പ്/ചരിത്രം|കൂടുതൽ അറിയുന്നതിന്]]
ഹൈടെക് സ്കൂൾ പ്രോജക്ടിന്റെ ഭാഗമായി 44 പ്രൊജക്ടർ ,52 ലാപ്‌ടോപ്‌ എന്നിവ അനുവദിക്കുകയും എച് .എസ്‌.സെക്ഷൻ, എച്. എസ് .എസ്‌ .സെക്ഷൻ മുഴുവനായും ഹൈ ടെക് മാത്രകയിൽ അധ്യാപനം നടക്കുന്നുണ്ട് .
  '''<big>സ്റ്റീം കിച്ചൺ</big>'''
[[പ്രമാണം:21083 steamkitchen.jpg|thumb|steamkitchen]]
  വിദ്യാർത്ഥികൾക്കുള്ള  ഉച്ചഭക്ഷണം പാകം ചെയ്യാൻ സ്റ്റീം കിച്ചൺ ഉപയോഗിക്കുന്നു.ഉച്ചഭക്ഷണ പദ്ധതിയിൽ-പങ്കെടുക്കുന്നവർ 967 + 904 =1871
പാചകക്കാർ-2
 
  മൂന്നു കമ്പ്യൂട്ടര് ലാബുകൾ,സ്മാർട്ട് റൂം, കുട്ടികൾക്ക് ഇരുന്ന് വായിക്കാൻ കൂടി സൗകര്യമുള്ള ഗ്രന്ഥശാല എന്നിവ ഉണ്ട്.
 
  '''<big>ജൈവ മാലിന്യ സംസ്കരണ സംവിധാനം</big>'''
 
  തുമ്പൂർമൊഴി മാതൃകയിൽ മാതൃകയിൽ  ജൈവ മാലിന്യ സംസ്കരണ സംവിധാനം ശ്രീഷ്ണപുരം ബ്ളോക്ക് നൽകിയിട്ടണ്ട്.ഇതിന്റെ സ്ലറി കൃഷി ആവശ്യങ്ങൾക്ക് ഉപയോഗിക്കാം.
[[പ്രമാണം:21083 thumburmozhy.jpg|thumb|thumburmozhy]]
'''<big>നാപ്കിൻ വെൻഡിംഗ്&ഡിസ്പോസർ സംവിധാ</big>നം'''
  ഇത് വിദ്യാലയത്തിലെ പെൺകുട്ടികൾക്ക് വളരെയധികം പ്രയോജനപ്പെടുന്നു,
 
കുടിവെള്ളത്തിനായി കിണർ, കുഴൽകിണർ, എന്നിവ കൂടാതെ പൊതു ജലവിതരണ സംവിധാനവും ഉണ്ട്
'''സ്കൂൾ കാന്റീൻ''' ഉൽഘാടനം ജൂലൈയിൽ നടന്നു. കുട്ടികൾക്ക് ആരോഗ്യത്തിന് ഹാനികരമല്ലാത്ത ഭക്ഷണം നല്കാൻ പ്രതേകം ശ്രദ്ധിക്കുന്നുണ്ട് കാന്റീൻ വളരെ സജീവമായി പ്രവർത്തിക്കുന്നത് അധ്യാപകർക്കും കുട്ടികൾക്കും വളരെ സൗകര്യമായി .
 
''ഫസ്റ്റ് എയ്ഡ്'''  സൗകര്യങ്ങൾക്കായി ഒരു റൂം സൗകര്യപ്പെടുത്തിയിട്ടുണ്ട് എല്ലാവിധ ഫസ്റ്റ് എയ്ഡ് സാമഗ്രികളും ഒരുക്കി ഒരു ജനറൽ നേഴ്സ് വളരെ സജീവമായി പ്രവർത്തിക്കുന്നു
[[പ്രമാണം:21083 FAROOM.JPG|thumb|FAROOM]]
 
==നേർക്കാഴ്‍ച==
==നേർക്കാഴ്‍ച==
<gallery mode="packed">
<gallery mode="packed">
652

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1288905" എന്ന താളിൽനിന്ന് ശേഖരിച്ചത്