"ജിയുപിഎസ് പറക്കളായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

130 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 ജനുവരി 2022
No edit summary
വരി 60: വരി 60:
== '''ചരിത്രം''' ==
== '''ചരിത്രം''' ==
പ്രകൃതി രമണീയമായ പറക്കളായി ഗ്രാമത്തിന് അക്ഷര വെളിച്ചം പകർന്നു നൽകാൻ 1957-ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത്.  55 കുട്ടികളുള്ള ഒന്നാം ക്ലാസോടു കൂടി ആരംഭിച്ച ഈ സ്കൂൾ 1980-ൽ യു പി സ്കൂളായി ഉയർത്തി. നിലവിൽ 1 ​​മുതൽ 7 വരെ 132 കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. =

[[ജിയുപിഎസ് പറക്കളായി/ചരിത്രം|കൂടുതൽ വായിക്കുക]]
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
* സ്കൂളിന് ഓടിട്ട രണ്ട് കെട്ടിടങ്ങൾ ഉണ്ട്.ഇതിൽ ഒരു കെട്ടിടത്തിൽ ഒരു ഹാളും ഒരു ക്ലാസ്സ് റൂമും ഉണ്ട്.രണ്ടാമത്തെ കെട്ടിടത്തിൽ 3 ക്ലാസ്സ് റൂമും ഉണ്ട്. കൂടാതെ  3 കോൺക്രീറ്റ് കെട്ടിടങ്ങളിലായി 4 റൂമുകളും ഉണ്ട്. ഇതിൽ  ഒരു റൂം കുട്ടികളെ കമ്പ്യൂട്ടർ പഠിപ്പിക്കുന്നതിനായി ഉപയോഗിക്കുന്നു.

82

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1288536" എന്ന താളിൽനിന്ന് ശേഖരിച്ചത്