"ഗവൺമെന്റ് വി.എച്ച്.എസ്സ്.എസ്സ്.കാണക്കാരി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് വി.എച്ച്.എസ്സ്.എസ്സ്.കാണക്കാരി/ചരിത്രം (മൂലരൂപം കാണുക)
12:55, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('{{PVHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PVHSSchoolFrame/Pages}} | {{PVHSSchoolFrame/Pages}}ഇതിന്റെ ആരംഭകാലം കാണക്കാരി കൊച്ചുപുരക്കൽ വീട്ടിലെ കളപുരക്കൽ ആശാൻ പള്ളിക്കൂടം പോലെ ആരംഭിച്ചതാണ്. 1915ൽ കാണക്കാരി ദേവസ്വം സംഭാവനയായി നൽകിയ പാടം നികത്തി ഷെഡ് നിർമിച്ച് LP School ആയി ആരംഭിച്ചതാണ് | ||
ആയിരത്തി തൊളളായിരത്തി പതിനാറ് ആഗസ്ററ് ഇരുപത്തിയാറാം തിയതി എല് പി സ്കൂൾ ആയി പ്രവർത്തനം ആരംഭിച്ചു. 1963 ൽ യു പി യും 1966 ൽ ഹൈസ്കൂളും 1983 ൽ V H S S ഉം ആരംഭിച്ചു. സ്കൂളിന്റെ സമീപം ശ്രീകൃഷ്ണ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. ഏററുമാനൂരിൽ നിന്നും അഞ്ച് കിലോമീററർ അകലെയാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.2005- 2006 അധ്യയന വർഷത്തിൽ ഏററവും നല്ല V H S S നുളള നാഷണൽ അവാർഡ് കിട്ടി.ഏകദേശം 343 കുട്ടികൾ ഹൈസ്കൂൾ വിഭാഗത്തിൽ പഠിക്കുന്നു. ഇപ്പോൾ H S S ആയി പ്രവർത്തിക്കുന്ന കെട്ടിടം മാത്രമായിരുന്നു ആദ്യം ഉണ്ടായിരുന്നത്‍. 1916 ൽ LP SCHOOL തുടങ്ങി 1963 ൽ UP SCHOOL ആയി 1966 ൽ High SCHOOL ആയി ഹൈസ്കൂളിന്റെ പുതിയ കെട്ടിടം ഉൽഘാടനം ചെയ്തത് അന്നത്തെ പ്രധാനമന്ത്രി ആയിരുന്ന ശ്രീമതി ഇന്തിരാഗാന്ധി ആയിരുന്നു 1986 ൽ VHSS ആയി 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. നാനാജാതിമതസ്ഥരും സാധാരണക്കാരും തിങ്ങിപാർക്കുന്ന ഈ പ്രദേശത്തിന്റെ വികസനത്തിന്റെ പ്രധാന പങ്ക് ഈ സ്കുൾ ആണന്ന കാര്യം എടുത്തു പറയേണ്ടി യിരിക്കുന്നു. 41 വർഷം പിന്നിടുന്ന ഹൈസ്കുളും ,25 വർഷം പിന്നിടുന്ന VHSCയും 9വർഷം പിന്നിടുന്ന ഹയർ സെക്കൻഡറിയും 100 വർഷം പിന്നിടുന്ന ഈ സ്കുളും വളർച്ചയുടെ പടവുകൾ കയറുകയാണ് |