Jump to content
സഹായം

"ഒലീവ് ഇ.എം.എച്ച്.എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

117 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 ജനുവരി 2022
(മാനേജ്‌മെന്റ്)
വരി 70: വരി 70:


== ചരിത്രം ==
== ചരിത്രം ==
കോഴിക്കോട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന സംസ്ഥാന സർക്കാർ അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് ഒലീവ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ. 1986 ൽ ഒരു നഴ്സറി സ്കൂൾ ആയാണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. ശ്രീ കുഞ്ഞിമൂപ്പൻ ആയിരുന്നു ആദ്യ മാനേജർ. പിന്നീട് 1996 ൽ 16  കുട്ടികളുമായി സ്കൂളിലെ ഒന്നാം ക്ലാസ് പ്രവർത്തനം ആരംഭിച്ചു. യതീംഖാന ഇംഗ്ലീഷ് മീഡിയം സ്കൂൾ എന്നായിരുന്നു സ്കൂളിന്റെ ആദ്യ പേര്. തുടർന്ന് 1999  ൽ സർക്കാർ അംഗീകാരത്തോടെ  യു പി  ക്ലാസുകൾ തുടങ്ങി. 2002 ൽ സ്കൂളിന്റെ പേര് ഒലീവ് ഇംഗ്ലീഷ് മീഡിയം സ്കൂൾ എന്ന് പുനർനാമകരണം ചെയ്തു ഉത്തരവായി . പിന്നീട് 2015 ൽ സ്കൂളിൽ ഹൈ സ്കൂൾ ക്ലാസുകൾ സർക്കാർ അംഗീകാരത്തോടെ ആരംഭിച്ചു. ഇന്ന് ഒരുപറ്റം മികച്ച വിദ്യാർത്ഥികളുമായി സ്കൂളിലും പുറത്തും പാഠ്യ- പഠ്യേതര പ്രവർത്തനങ്ങളിൽ ഈ വിദ്യാലയം മികച്ച പ്രകടനം കാഴ്ചവെക്കുന്നു.
കോഴിക്കോട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന സംസ്ഥാന സർക്കാർ അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് ഒലീവ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ. 1986 ൽ ഒരു നഴ്സറി സ്കൂൾ ആയാണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. ശ്രീ കുഞ്ഞിമൂപ്പൻ ആയിരുന്നു ആദ്യ മാനേജർ. പിന്നീട് 1996 ൽ 16  കുട്ടികളുമായി സ്കൂളിലെ ഒന്നാം ക്ലാസ് പ്രവർത്തനം ആരംഭിച്ചു. യതീംഖാന ഇംഗ്ലീഷ് മീഡിയം സ്കൂൾ എന്നായിരുന്നു സ്കൂളിന്റെ ആദ്യ പേര്. തുടർന്ന് 1999  ൽ സർക്കാർ അംഗീകാരത്തോടെ  യു പി  ക്ലാസുകൾ തുടങ്ങി. 2002 ൽ സ്കൂളിന്റെ പേര് ഒലീവ് ഇംഗ്ലീഷ് മീഡിയം സ്കൂൾ എന്ന് പുനർനാമകരണം ചെയ്തു ഉത്തരവായി . പിന്നീട് 2015 ൽ സ്കൂളിൽ ഹൈ സ്കൂൾ ക്ലാസുകൾ സർക്കാർ അംഗീകാരത്തോടെ ആരംഭിച്ചു. ഇന്ന് ഒരുപറ്റം മികച്ച വിദ്യാർത്ഥികളുമായി സ്കൂളിലും പുറത്തും പാഠ്യ- പഠ്യേതര പ്രവർത്തനങ്ങളിൽ ഈ വിദ്യാലയം മികച്ച പ്രകടനം കാഴ്ചവെക്കുന്നു.[[ഒലീവ് ഇ.എം.എച്ച്.എസ്./ചരിത്രം|കൂടുതൽ അറിയാൻ]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
34

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1288280" എന്ന താളിൽനിന്ന് ശേഖരിച്ചത്