"വി.എച്ച്.എസ്സ്.എസ്സ്. ബ്രഹ്മമംഗലം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വി.എച്ച്.എസ്സ്.എസ്സ്. ബ്രഹ്മമംഗലം/ചരിത്രം (മൂലരൂപം കാണുക)
12:45, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ജനുവരി 2022ചരിത്രം
('{{PVHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചരിത്രം) |
||
വരി 1: | വരി 1: | ||
{{PVHSSchoolFrame/Pages}} | {{PVHSSchoolFrame/Pages}} തൊണ്ടിത്തലയിൽ ഡോ:വി ഇ നാരായണൻ ആയിരുന്നു ആദ്യകാല മാനേജർ കുന്നത്ത് ശ്രീ പി രാഘവ മേനോൻ ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്ററർ. സ്കൂളിൻറെ വളർച്ചയ്ക്ക് ഇവർ നൽകിയ മഹത്തായ സംഭാവനകൾ വളരെ വലുതാണ് .രജിസ്റ്റർ ചെയ്ത ഒരു ബൈലാ അനുസരിച്ച് പതിനൊന്നംഗ ഭരണസമിതി ഭരണം നടത്തിവരുന്നു. ഭരണസമിതിയുടെ പ്രസിഡൻറ്ആണ്സ്കൂൾമാനേജർ.മൂന്ന് വർഷമാണ് ഭരണസമിതിയുടെ കാലാവധി. ശ്രീ.പി.ജി.ശ്രീവത്സൻ ആണ് ഇപ്പോളത്തെ മാനേജർ. ശ്രീമതി.കെ.കെ.മേരിആണ് ഇപ്പോളത്തെ പ്രിൻസിപ്പാൾ. അഞ്ചാം ക്ലാസു മുതൽ പത്താം ക്ലാസുവരെ 30ഡിവിഷനുകളിലായി 1200കുട്ടികൾ പഠിച്ചു വരുന്നു. vhss വിഭാഗത്തിൽ രണ്ടു ബാച്ചുകളിലായി 99കുട്ടികളും, പഹയർ സെക്കന്ററി വിഭാഗത്തിൽ 202കുട്ടികളും പ ഠിച്ചുവരുന്നുണ്ട് ഇപ്പോൾ ഈ സ്ഥാപനത്തിൽ അധ്യാപക-അനധ്യാപകരായി 61 പേർ ചെയ്തു വരുന്നു കഴിഞ്ഞ വർഷം SSLCയ്ക്100% വിജയം കൈവരിച്ചു . കഴിഞ്ഞ വർഷങ്ങളിൽ തുടർച്ചയായി വൈക്കം ബ്ലോക്കിൽ ഏറ്റവും കൂടുതൽ FULL A+ കരസ്ഥമാക്കി വരുന്നു പഠന പാഠ്യതര വിഷയങ്ങളിൽ ഈ സ്ഥാപനത്തിലെ കുട്ടികൾ മികച്ച നിലവാരം പുലർത്തി വരുന്നു . |