|
|
വരി 67: |
വരി 67: |
|
| |
|
| == ചരിത്രം== | | == ചരിത്രം== |
| കോട്ടയം ജില്ലയിലെ വളരെ പ്രശസ്തമായ ഒരു നഗരമാണ് വൈക്കം. വൈക്കം സത്യാഗ്രഹത്തിന് നേത്രത്വം കൊടുത്ത കെ കേളപ്പന്റെയും രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെയും കാലടികൾ പതിച്ച വൈക്കം നഗരത്തിൽ മഹാദേവക്ഷേത്രത്തിന്റെ തെക്കെനടയിൽ സ്കൂൾ നിലകൊള്ളുന്നു. മധ്യതിരുവിതാംകൂറിലെ ആദ്യ ആറ് ഇംഗ്ളീഷ് സ്കൂളുകളിൽ ഒന്നായിരുന്നു ഈ സ്കൂൾ. ഒരു ഹൈസ്കൂളായി ആരംഭിച്ച ഈ സ്കൂൾ ഇന്ന് ഹയർസെക്കൻഡറി തലത്തിലേയ്ക്ക് ഉയർന്നിരിക്കുന്നു.48 ഡിവിഷനുകളിലായി 2000 ത്തോളം കുട്ടികളുമായി 1898 ലാണ് ഈ സ്കൂൾ സ്ഥാപിതമായത്. പ്രഗത്ഭരായ പല മഹാന്മാരെയും നാടിന് സമ്മാനിച്ച് അന്നും ഇന്നും വൈക്കത്തിന്റെ അഭിമാനസ്തംഭമായി ഈ സ്കൂൾ തലയുർത്തി നില്ക്കന്നു. കൂടാതെ 150 ഓളം വർഷം പഴക്കമുളള ഒരു നെല്ലിമരവും സ്കൂളിന് തിലകക്കുറിയായി നിൽക്കുന്ന ഒരു പടുകൂറ്റൻ ആൽമരവും സ്കൂളിന്റെ യശസ്സ് ഉയർത്തിപ്പിടിക്കുന്നു. മഹാത്മജിയുടെയും ശ്രീനാരായണഗുരുവിന്റെയും പാദസ്പർശം കൊണ്ട് ധന്യമായ ഭൂമി. നവോത്ഥാവ ചരിത്രത്തിലെ സുപ്രധാന എടായ വൈക്കം സത്യഗ്രഹത്തിലൂടെ ലോകം മുഴുവൻ വൈക്കത്തെ അറിയുന്നു. നൂറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന വൈക്കത്തെ ജനങ്ങളെ വിദ്യാസമ്പന്നരുമാക്കി മാറ്റുന്നതിനായി ശ്രീമൂലം തിരുനാൾ മഹാരാജാവ് തിരുമനസ്സ് അനുവദിച്ച ഈ സ്കുൾ ഇന്നും രാജപ്രൗഡിയോടെ വൈക്കത്ത് തെക്കെനടയിൽ സ്ഥിതിചെയ്യുന്നു.
| | |
| | |
| കയറും ചെമ്മീനും രണ്ടിടങ്ങഴിയുമായി മലയാളസാഹിത്യത്തെലോകശ്രദ്ധയിലേക്ക് കൊണ്ടുവന്ന ജ്ഞാനപീഠം ജേതാവ് തകഴിയും ഇമ്മിണിബല്യഒന്നിന്റെ ഉപജ്ഞാതാവും വിശ്വവിഖ്യാതാമായ മൂക്കിനുടമയ്മായ ബേപ്പൂർ സുൽത്താൻ പത്മശ്രീ വൈക്കം മുഹമ്മദ് ബഷീറും ഗോത്രദാഹക്കാരൻ വൈക്കം ചന്രശേഖരൻ നായരും ഈ കലാലയത്തിലെ സന്തതികളാണ്.മെട്രിക്കുലേഷന്റെ ആദ്യബാച്ചുകൾ ജസ്റ്റിസ് ശങ്കരനാരാണഅയ്യർ ,മുൻ മന്ത്രി ബിനോയ് വിശ്വം മുൻ എം എൽ എ മാരായ എം കെ കേശവൻ ,പി നാരായണൻ അറിയപ്പെടുന്ന ന്യൂറോളജിസ്റ്റ് ഡോക്ടർ പരമേശ്വരൻ തടങ്ങി വിശിഷ്ടവ്യക്തികളാൽ സന്വന്നമായിരുന്നു.
| |
| | |
| ആലപ്പുഴ മുതൽ തിരുവിതാംകൂറിന്റെ വടക്കേ അറ്റമായ കണ്ടനാടുവരെയുള്ല പ്രദേശങ്ങളിലെ ഏകഇംഗ്ളീഷ് സ്കൂൾ ആണ് ഇത്.ആൺകുട്ടികളും പെൺകുട്ടികളും ഒന്നിച്ചു പഠിച്ചിരുന്ന ഇവിടെ 2500ലഥികം വിദ്യാത്ഥികളാകുമ്പോൾ വിഭജിക്കണമെന്ന നിയമമനുസരിച്ച് 1962 ഒക്ടോബർ 10 നാണ് ബോയ്സ് സ്കൂളും ഗേൾസ് സ്കുളുമായി മാറിയത്.മെട്രിക്കുലേഷൻ ആരംഭിച്ച വർഷം കണക്കാക്കി 1992 ൽ സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷിച്ചിരുന്നു.സദ്ഭാവന യാത്രക്കെത്തിയ മുൻ പ്രഥാനമന്ത്രി ശ്രീ രാജീവ് ഗാന്ധി വൈക്കത്ത് ജനങ്ങളെ അഭിസംഭോധനചെയ്ത്ത് ഈ സ്കുളിന്റെ ഗ്രൗണ്ടിലാണ് .അതിനായി മാത്രം നിർമ്മിച്ചവേദി ഇന്ന് ഒരു സ്മാരകം പോലെ നിലകോള്ളുന്നു.
| |
|
| |
|
| == ഭൗതികസൗകര്യങ്ങൾ == | | == ഭൗതികസൗകര്യങ്ങൾ == |