"സെന്റ് ആഗ്നസ് എച്ച്.എസ്സ്.മുട്ടുചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ആഗ്നസ് എച്ച്.എസ്സ്.മുട്ടുചിറ (മൂലരൂപം കാണുക)
12:41, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ജനുവരി 2022→പാഠ്യേതര പ്രവർത്തനങ്ങൾ
വരി 76: | വരി 76: | ||
== ചരിത്രം == | == ചരിത്രം == | ||
മുട്ടുചിറയുടെ സാംസ്കാരിക കേന്ദ്രമായ സെൻറ് ആഗ്നസ് ഗേൾസ് ഹൈസ്കൂൾ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ മികച്ച വിദ്യാലയമായി മേൽക്കുമേൽ പ്രശോഭിതയായിക്കൊണ്ടിരിക്കുന്നു.1922-മുതൽ മുട്ടുചിറ കർമ്മല മഠാംഗങ്ങളുടെ പ്രേഷിതരംഗമായിരുന്ന ഈ സ്കൂൾ 1948 - ൽ ഗേൾസ് ഹൈസ്കൂളായി ഉയർത്തപ്പെട്ടു. ബഹു.മുരിക്കൻ തോമാച്ചൻ, ബഹു. കളപ്പുരയ്ക്കൽ വർക്കിച്ചൻ എന്നിവരാണ് ഈ സംരംഭത്തിന് നേതൃത്വം നൽകിയത്. ആരംഭഘട്ട ത്തിൽ ഹെഡ്മിസ്ട്രസ് ആയിരുന്നത് ഇന്നാട്ടുകാരി ശ്രീമതി മേരിക്കുട്ടി ചാക്കോ കുടിയത്തു കുഴിപ്പിൽ (1949 -1950)ആണ്. തുടർന്ന് ശ്രീമതി ശോശാമ്മ ചെറിയാൻ (1950 – 1956), റവ. സി. റോസ് ജോസഫ് (1956 – 1971), റവ. സി. ആൽഫ്രിഡാ (1971 - 1977),റവ. സി.ആൻസി ജോസ് (1977 - 1979),റവ. സി. മരിന (1978 – 1983 ,1985 -1987),റവ. സി. ഹാരോൾഡ് (1983 – 1985), റവ. സി.ലിസ്യു (1987 - 1994),റവ. സി.ലയോണിലാ (1994 – 2000),റവ.സി.ലെയോണിറ്റ (2000-2007),റവ.സി.റിയ തെരേസ്(2007-2010), റവ.സി.ലില്ലി(2010-2013 ), റവ.സി. ലിസ് ജോ മരിയ( 2013-2016) എന്നീ പ്രഥമാധ്യാപികമാരും കഴിഞ്ഞ അധ്യയന വർഷം മുതൽ പ്രധാന അദ്ധ്യാപികയായി റവ.സി. അനിജാ മരിയയും ഈ സ്ക്കൂളിനെ പ്രതിദിനം പുരോഗതിയിൽ നിന്നും പുരോഗതിയിലേക്ക് നയിക്കുന്നു . ഇന്നലകളിലെ വഴിവിളക്കുകളെ നന്ദിയോടെ ഓർത്തുകൊണ്ട് പുത്തൻ പ്രതീക്ഷകളും പ്രത്യാശയുമായി സെന്റ് ആഗ്നസ് മുന്നോട്ടു നീങ്ങുന്നു. | മുട്ടുചിറയുടെ സാംസ്കാരിക കേന്ദ്രമായ സെൻറ് ആഗ്നസ് ഗേൾസ് ഹൈസ്കൂൾ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ മികച്ച വിദ്യാലയമായി മേൽക്കുമേൽ പ്രശോഭിതയായിക്കൊണ്ടിരിക്കുന്നു.1922-മുതൽ മുട്ടുചിറ കർമ്മല മഠാംഗങ്ങളുടെ പ്രേഷിതരംഗമായിരുന്ന ഈ സ്കൂൾ 1948 - ൽ ഗേൾസ് ഹൈസ്കൂളായി ഉയർത്തപ്പെട്ടു. | ||
കൂടുതൽ അറിയാൻ ബഹു.മുരിക്കൻ തോമാച്ചൻ, ബഹു. കളപ്പുരയ്ക്കൽ വർക്കിച്ചൻ എന്നിവരാണ് ഈ സംരംഭത്തിന് നേതൃത്വം നൽകിയത്. ആരംഭഘട്ട ത്തിൽ ഹെഡ്മിസ്ട്രസ് ആയിരുന്നത് ഇന്നാട്ടുകാരി ശ്രീമതി മേരിക്കുട്ടി ചാക്കോ കുടിയത്തു കുഴിപ്പിൽ (1949 -1950)ആണ്. തുടർന്ന് ശ്രീമതി ശോശാമ്മ ചെറിയാൻ (1950 – 1956), റവ. സി. റോസ് ജോസഫ് (1956 – 1971), റവ. സി. ആൽഫ്രിഡാ (1971 - 1977),റവ. സി.ആൻസി ജോസ് (1977 - 1979),റവ. സി. മരിന (1978 – 1983 ,1985 -1987),റവ. സി. ഹാരോൾഡ് (1983 – 1985), റവ. സി.ലിസ്യു (1987 - 1994),റവ. സി.ലയോണിലാ (1994 – 2000),റവ.സി.ലെയോണിറ്റ (2000-2007),റവ.സി.റിയ തെരേസ്(2007-2010), റവ.സി.ലില്ലി(2010-2013 ), റവ.സി. ലിസ് ജോ മരിയ( 2013-2016) എന്നീ പ്രഥമാധ്യാപികമാരും കഴിഞ്ഞ അധ്യയന വർഷം മുതൽ പ്രധാന അദ്ധ്യാപികയായി റവ.സി. അനിജാ മരിയയും ഈ സ്ക്കൂളിനെ പ്രതിദിനം പുരോഗതിയിൽ നിന്നും പുരോഗതിയിലേക്ക് നയിക്കുന്നു . ഇന്നലകളിലെ വഴിവിളക്കുകളെ നന്ദിയോടെ ഓർത്തുകൊണ്ട് പുത്തൻ പ്രതീക്ഷകളും പ്രത്യാശയുമായി സെന്റ് ആഗ്നസ് മുന്നോട്ടു നീങ്ങുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 89: | വരി 91: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
[[പ്രമാണം:45024-new.jpeg|നടുവിൽ|ലഘുചിത്രം| | [[പ്രമാണം:45024-new.jpeg|നടുവിൽ|ലഘുചിത്രം|പകരം=]] | ||