Jump to content
സഹായം

"സെന്റ് മൈക്കിൾസ് എച്ച്.എസ്സ്.എസ്സ്.കുടവെച്ചൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 63: വരി 63:


==''' ചരിത്രം ==
==''' ചരിത്രം ==
''''അക്ഷരനഗരം' എന്നറിയപ്പെടുന്ന കോട്ടയത്തിന്റെ  അതിരിൽ വേമ്പനാട്ടുകായലിന്റെ സമീപം സ്ഥിതിചെയ്യന്ന  കുടവെച്ചുർമൂത്തിയുടെ ദേവാലയത്തിന്റെ  അധീനതയിലുള്ള സരസ്വതിവിദ്യാലയം- സെന്റ. മൈക്കിൾസ് H.S.S കുടവെച്ചൂർ.  നൂറ്റാണ്ടിന്റെ പഴക്കവും, ആധികാരികതയുടെ തഴക്കവും, ഗുണമേന്മയുടെ തിളക്കവും അവകാശപ്പെടാൻ ഏറെയുള്ള  വിദ്യാലയം . കുടവെച്ചൂർ മുത്തിയുടെ അനുഗ്രഹാശിസുകൾ അനുസൂതം വർഷിക്കുപ്പെടുന്ന ഈ കലാലയം, വിദ്യാഭ്യാസരംഗത്ത് തനതായ മികവ്  കാലാകാലങ്ങളിൽവിളിച്ചറിയിക്കുന്നു.'റവ.ഫാ. ജേക്കബ് ചെമ്പുതറയിലാണ് ഈ സ്കൂളിന്റെ  സ്ഥാപകൻ.1895-ൽ പ്രൈമറി വിദ്യാലയമായിട്ടാണരംഭിച്ചത്.റവ.ഫാ.ജോസഫ് പഞ്ഞിക്കാരന്റെ പരിശ്രമഫലമായിട്ട് 1964-ൽ ഈ വിദ്യാലയം ഒരു ഹൈസ്കൂളായി ഉയർത്തപ്പെട്ടു.തുടർന്ന് റവ.ഫാ.അലക്സാണ്ടർ ഇരവിമംഗലം,റവ.ഫാ.ജോസഫ് puthusseri,റവ.ഫാ.ജോസഫ് മാക്കോതക്കാട്ടൂം, റവ.ഫാ.ജേക്കബ് ഇളംകൂറ്റുചിറയും, റവ.ഫാ.ജോസഫ് കാവേലിപ്പാടനും, റവ.ഫാ.ആന്റണി പയ്യപ്പള്ളിയും, റവ.ഫാ.സിറിയക് ചാണിപ്പറമ്പിലും, റവ.ഫാ.മാത്യു കോയിപ്പറമ്പിലും, റവ.ഫാ.തോമസ് പുതിയവെളിയും, റവ.ഫാ.തോമസ് മറ്റവും, റവ.ഫാ.ജോര്ജ്ജ് മാണിക്കത്താനും സ്കൂൾ മാനേജർ പദവി അലങ്കരിച്ചിട്ടുണ്ട്.റവ.ഫാ.തോമസ് പുതിയവെളിയുടെ പരിശ്രമഫലമായി 2000- ആണ്ടിൽ ഹയർസെക്കന്ററി സ്കൂളായി ഉയർത്തപ്പെട്ടു.
''''അക്ഷരനഗരം' എന്നറിയപ്പെടുന്ന കോട്ടയത്തിന്റെ  അതിരിൽ വേമ്പനാട്ടുകായലിന്റെ സമീപം സ്ഥിതിചെയ്യന്ന  കുടവെച്ചുർമൂത്തിയുടെ ദേവാലയത്തിന്റെ  അധീനതയിലുള്ള സരസ്വതിവിദ്യാലയം- സെന്റ. മൈക്കിൾസ് H.S.S കുടവെച്ചൂർ.'''
 




32

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1287993" എന്ന താളിൽനിന്ന് ശേഖരിച്ചത്