Jump to content

"ഗവൺമെന്റ് യു പി എസ് പുന്നോൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 71: വരി 71:
നമ്മുടെ വിദ്യാലയത്തിൽ പഠിക്കുന്ന, അമൃത ചാനലിലെ സൂപ്പർ സ്റ്റാർ ജൂനിയർ ഫെയിം ശ്രീനന്ദ് വിനോദാണ് സബ് ജില്ലയിൽ എൽ.പി തലത്തിൽ ലളിതഗാന മത്സരത്തിൽ തുടർച്ചയായി 3 വർഷങ്ങളിലും ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.കൂടാതെ 2016-17 വർഷത്തിൽ ശാസ്ത്രീയ സംഗീതം, മലയാളം പദ്യം ചൊല്ലൽ എന്നീ വ്യക്തിഗത ഇനങ്ങളിലും ഗ്രൂപ്പ് ഇനങ്ങളായ സംഘഗാനം ,ദേശഭക്തിഗാനം എന്നിവയിലും ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട് ചിത്രരചന പെൻസിൽ ഡ്രോയിംഗ് ,ജല ഛായം എന്നീ ഇനങ്ങളിൽ പ്രാഗത്ഭ്യം തെളിയിച്ചു കൊണ്ടിരിക്കുന്ന തൃഷ സുരേഷ് 2013 - 14 വർഷം മുതൽ സബ് - ജില്ലാ മേളകളിലും വിവിധ മത്സരങ്ങളിലും ട്രോഫികൾ കരസ്ഥമാക്കിയിട്ടുണ്ട്. 2006-17 വർഷത്തിൽ വന്യ ജീവി വാരാഘോഷത്തോടനുബന്ധിച്ച് നടന്ന ചിത്രരചനാ മത്സരം ജല ഛായത്തിൽ ജില്ലാ തലത്തിൽ ഒന്നാം സ്ഥാനവും സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയിട്ടുണ്ട്.

== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
== ക്ലബ്ബുകൾ ==

== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
2,403

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1287946" എന്ന താളിൽനിന്ന് ശേഖരിച്ചത്