Jump to content

"ഗവൺമെന്റ് യു പി എസ് പുന്നോൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
'''<big>കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി സൗത്ത് ഉപജില്ലയിലെ പുന്നോൽ  സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്</big>'''

{{prettyurl|G U P S PUNNOL}}

== {{prettyurl|G U P S PUNNOL}}'''ചരിത്രം''' ==
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=മാക്കൂട്ടം
|സ്ഥലപ്പേര്=മാക്കൂട്ടം
വരി 62: വരി 62:
|logo_size=50px
|logo_size=50px
}}  
}}  
 
== ചരിത്രം ==
തലായി, മാക്കൂട്ടം എന്നീ പ്രദേശങ്ങളിലെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ 1863-ലാണ് ഈ വിദ്യാലയം ഇവിടെ സ്ഥാപിതമായത്.  ബേസിക് സ്കൂൾ എന്ന പേരിൽ പെൺകുട്ടികളുടെ സ്കൂളായിട്ടാണ് തുടക്കം. മന്നൻ ഗുരുക്കൾ ആയിരുന്നു സ്ഥാപക മാനേജർ ഈ പ്രദേശത്തുള്ള എല്ലാ പെൺകുട്ടികളും പഠിച്ചിരുന്നത് ബേസിക് സ്കൂളിലായിരുന്നു 100 വർഷത്തിനു ശേഷം സ്കൂൾ പൊളിഞ്ഞതിനെ തുടർന്ന് മാക്കൂട്ടം വായനശാലയിലും  ബ്രദേർസ് ക്ലബ്ബിലുമായി പ്രവർത്തനം തുടർന്നു അങ്ങനെ 1957-58ൽ വി.ആർ.കൃഷ്ണയ്യർ നിയമമന്ത്രിയായ സമയത്ത് ചിയനത്ത് അനന്തൻ മേസ്തിരിയുടെ ഉടമസ്ഥതയിലുള്ള 35 സെന്റ് സ്ഥലം ഗവൺമെന്റ് വിലയ്ക്കു വാങ്ങി അന്നത്തെ ഹെഡ്മാസ്റ്ററായിരുന്നു കുഞ്ഞിരാമൻ മാസ്റ്റർ .1964ൽ നാലാം തരം വരെയായിരുന്നു .1980 ലാണ് യുപി വിദ്യാലയമായി തുടർന്നത്.

ഈ സ്കൂളിലെ ഇപ്പോഴത്തെ ഹെഡ്മാസ്റ്റർ പ്രേമചന്ദ്രൻ മാസ്റ്ററാണ്. 9 സഹാധ്യാപകരും ഒരു ഓഫീസ് അസിസ്റ്റന്റും ജോലി ചെയ്യുന്ന ഈ വിദ്യാലയം ഈ നാടിന് അഭിമാനവും ഐശ്വര്യവുമാണ്.

2,403

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1286586" എന്ന താളിൽനിന്ന് ശേഖരിച്ചത്