"സെന്റ് സേവ്യേഴ്സ് വി.എച്ച്.എസ്സ്.എസ്സ്. കുറുപ്പന്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് സേവ്യേഴ്സ് വി.എച്ച്.എസ്സ്.എസ്സ്. കുറുപ്പന്തറ (മൂലരൂപം കാണുക)
12:37, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ജനുവരി 2022→ചരിത്രം
(ചരിത്രം) |
|||
വരി 77: | വരി 77: | ||
ഏകോപിപ്പിച്ചു. ഹൈസ്കൂൾതലത്തിലേയ്ക്ക് സ്കൂൾപ്രവർത്തനങ്ങൾവ്യാപിച്ചത് 1968-ലാണ്. 2000-ൽ വൊക്കേഷണൽ | ഏകോപിപ്പിച്ചു. ഹൈസ്കൂൾതലത്തിലേയ്ക്ക് സ്കൂൾപ്രവർത്തനങ്ങൾവ്യാപിച്ചത് 1968-ലാണ്. 2000-ൽ വൊക്കേഷണൽ | ||
ഹയർ സെക്കണ്ടറിസ്കൂളായി ഉയർന്നു. | ഹയർ സെക്കണ്ടറിസ്കൂളായി ഉയർന്നു. | ||
<blockquote> | |||
കുറുപ്പന്തറ മണ്ണാറപ്പാറ ദൈവാലയത്തിന് സമീപമുണ്ടായിരുന്നതും | |||
1871-ൽ രൂപം കൊണ്ടതുമായ കളരിയാണ് ഇന്നു കാണുന്ന സെന്റ് സേവ്യേഴ്സ് ഹയർ സെക്കണ്ടറിസ്കൂളായി | |||
പരിണമിച്ചത്. | |||
1900-മാണ്ടിൽ നടത്തിപ്പിനായുളള ചുമതല മണ്ണാറപ്പാറ പളളി ഏറ്റെടുത്തു. | |||
സർക്കാരിൽനിന്ന് അംഗീകാരംലഭിച്ചത് 1909-ലാണ്. പ്രൈമറി ക്ളാസ്സുകൾ മാത്രം നടന്നുപോന്നിരുന്ന സ്കൂൾ 1953 -ൽ | |||
മിഡിൽസ്കൂൾതലത്തിലേക്ക് ഉയർത്തപ്പെട്ടു.പളളി പണികഴിപ്പിച്ച പുതിയ കെട്ടിടത്തിലേയ്ക്ക് 1963 -ൽ സ്കൂൾ പ്രവർത്തനങ്ങൾ | |||
ഏകോപിപ്പിച്ചു. ഹൈസ്കൂൾതലത്തിലേയ്ക്ക് സ്കൂൾപ്രവർത്തനങ്ങൾവ്യാപിച്ചത് 1968-ലാണ്. 2000-ൽ വൊക്കേഷണൽ | |||
ഹയർ സെക്കണ്ടറിസ്കൂളായി ഉയർന്നു. [[സെന്റ് സേവ്യേഴ്സ് വി.എച്ച്.എസ്സ്.എസ്സ്. കുറുപ്പന്തറ/ചരിത്രം|തുടർന്ന് വായിക്കുക.]]<nowiki/>കംപ്യൂട്ടർ ആപ്ളിക്കേഷൻസ്, എം. എൽ. റ്റി.., എന്നീകോഴ്സുകൾ | |||
വൊക്കേഷണൽ ഹയർ സെക്കണ്ടറി തലത്തിൽ നടന്നുപോരുന്നു. | |||
മികച്ചനിലയിൽ പ്രവർത്തിക്കുന്ന ഒരു വിദ്യാഭ്യാസസ്ഥാപനമാണ് സെൻറ് സേവ്യേഴ്സ്. | |||
മൾട്ടിമീഡിയ റൂം, കംപ്യൂട്ടർ ലാബുകൾ, കാര്യക്ഷമവും സജ്ജീകൃതവുമായ ലബോറട്ടറികൾ, വിപുലമായ | |||
ലൈബ്രറി,ബ്രോഡ്ബാൻഡ് കണക്ഷനോടുകൂടിയ ഇൻറർനെറ്റ് സംവിധാനം എന്നിങ്ങനെ | |||
കാലത്തിനൊത്തുമുന്നേറിക്കൊണ്ടിരിക്കുന്നു, ഇന്നീ സ്കൂൾ. പാഠ്യപാഠ്യേതരരംഗങ്ങളിൽ | |||
അന്നും ഇന്നും മുൻപന്തിയിലാണ് സെൻറ് സേവ്യേഴ്സ്.2009 മാർച്ചിലെ എസ്. എസ്.എൽ. സി. പരീക്ഷയിൽ | |||
നേടിയ 100% വിജയവും വി. എച്ച്. എസ്. ഇ. യിൽ നേടിയ 94% വിജയവും പാഠ്യരംഗത്ത് | |||
സ്കൂൾ കൈവരിച്ച നേട്ടങ്ങളിൽ പ്രധാനമാണ്. കലാ-കായികരംഗങ്ങളിലും തങ്കത്തിളക്കങ്ങളേറ്റിയാണ് | |||
സെൻറ് സേവ്യേഴ്സ് നീങ്ങിക്കൊണ്ടിരിക്കുന്നത്. | |||
ഇന്ന് 33 അധ്യാപകരും 596 വിദ്യാർഥികളും ഈ വിദ്യാലയത്തിലുണ്ട്. | |||
{| class="wikitable" | {| class="wikitable" | ||
|- | |- |