Jump to content
സഹായം

"തോട്ടക്കാട് ഗവ എച്ച് ഡബ്ലു എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 64: വരി 64:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ ചങ്ങനാശ്ശേരിഉപജില്ലയിലെ വാകത്താനം  സ്ഥലത്തുള്ള ഒരു സർക്കാർ  വിദ്യാലയമാണ് ഇത് '''.ഉ൩ിടി എന്ന ഗ്രാമത്തിൽ9-ാം വാർഡിൽ കുന്നി൯മുകളിൽ ആണ് ഈ വിദ്യാലയം.1941-ൽനരിക്കുഴി രാമനും ഉ൩ിടിയിൽ കുഞ്ഞിരാമനും ചേർന്ന് സ്ക്കൂളിനുവേണ്ടി 7സെന്റ്സ്ഥലം വാങ്ങികൊടുത്തു. അതിൽ എം.കെ കേശവൻ ആശാൻ 19കുട്ടികളുമായി ഒരുനിലത്തെഴുത്തുകളരി ആരംഭിച്ചു.പിന്നീട് കുട്ടികളുടെ എണ്ണം വർദ്ധിക്കുകയും[[തോട്ടക്കാട് ഗവ എച്ച് ഡബ്ലു എൽ പി എസ്/ചരിത്രം|തുടർന്നു വായിക്കുക.]]'''
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ ചങ്ങനാശ്ശേരിഉപജില്ലയിലെ വാകത്താനം  സ്ഥലത്തുള്ള ഒരു സർക്കാർ  വിദ്യാലയമാണ് ഇത് '''.ഉ൩ിടി എന്ന ഗ്രാമത്തിൽ9-ാം വാർഡിൽ കുന്നി൯മുകളിൽ ആണ് ഈ വിദ്യാലയം.1941-ൽനരിക്കുഴി രാമനും ഉ൩ിടിയിൽ കുഞ്ഞിരാമനും ചേർന്ന് സ്ക്കൂളിനുവേണ്ടി 7സെന്റ്സ്ഥലം വാങ്ങികൊടുത്തു. അതിൽ എം.കെ കേശവൻ ആശാൻ 19കുട്ടികളുമായി ഒരുനിലത്തെഴുത്തുകളരി ആരംഭിച്ചു.പിന്നീട് കുട്ടികളുടെ എണ്ണം വർദ്ധിക്കുകയും കൃഷ്ണൻകുട്ടി ചമ്പക്കര, ഗോപാലൻ കന്നുകെട്ടി എന്നീ ആശാന്മാരും ചേർന്ന് മൂന്നു ക്ലാസ്സുമായി പഠിപ്പിച്ചു തുടങ്ങി. 1946 അന്നത്തെ ദിവാൻ സി പി രാമസ്വാമി അയ്യർ കളരി സന്ദർശിക്കുകയും ഫയൽ സ്കൂൾ എന്ന പേരിൽ വെൽഫയർ ഫീൽഡ് ഓഫീസർമാരുടെ മേൽനോട്ടത്തിൽ ഒന്നും രണ്ടും ക്ലാസുകൾ ഉള്ള സ്കൂൾ ആരംഭിക്കാനുള്ള അനുവാദം നൽകുകയും ചെയ്തു. 1947 സ്കൂളിനായി 50 സെന്റ് സ്ഥലം കൂടി വാങ്ങി ചേർക്കുകയും നാട്ടുകാരുടെ സഹായത്തോടെ പ്രധാന കെട്ടിടം നിർമ്മിക്കുകയും ചെയ്തു. ഒന്നു മുതൽ നാലുവരെ 320 കുട്ടികളുമായി സ്കൂൾ നല്ല നിലയിൽ പ്രവർത്തിക്കുകയും ഗവൺമെന്റ് ഹരിജൻ വെൽഫെയർ എൽപി സ്കൂൾ എന്ന പേരിൽ സ്കൂളിന് ഗവൺമെന്റ് അംഗീകാരം നൽകുകയും ചെയ്തു.[[തോട്ടക്കാട് ഗവ എച്ച് ഡബ്ലു എൽ പി എസ്/ചരിത്രം|തുടർന്നു വായിക്കുക.]]'''


== ചരിത്രം ==
== ചരിത്ര ==
ഈ വിദ്യാലയം സ്ഥാപിച്ചത്.  
ഈ വിദ്യാലയം സ്ഥാപിച്ചത്.  
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
31

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1287813" എന്ന താളിൽനിന്ന് ശേഖരിച്ചത്