"ചെറുകര എസ്.എൻ .ഡി .പി. യു. പി. എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ചെറുകര എസ്.എൻ .ഡി .പി. യു. പി. എസ് (മൂലരൂപം കാണുക)
12:35, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ജനുവരി 2022→നേട്ടങ്ങൾ
(ചെ.)No edit summary |
|||
വരി 116: | വരി 116: | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
.... | ""വിദ്യ കൊണ്ട് പ്രബുദ്ധരാകുക"" എന്ന ശ്രീനാരായണഗുരുദേവ സൂക്തം ഉൾക്കൊണ്ടുകൊണ്ട് സമുദായ സ്നേഹികളായ ഒരുപറ്റം ആൾക്കാരുടെ ശ്രമഫലമായി 1938ൽ വെർണക്കുലർ സ്കൂൾ ആയി പ്രവർത്തനമാരംഭിച്ചു. തുടർന്ന് എൽ പി സെക്ഷനും ഇതിനോടുകൂടി കൂട്ടിച്ചേർത്തു. | ||
വിവിധ കാലഘട്ടങ്ങളിൽ ഈ കലാലയത്തിൽ പഠിച്ച വിദ്യാർത്ഥികൾ വിവിധ മേഖലകളിൽ പ്രശസ്തരായി.2013 ൽ സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി വിപുലമായി ആഘോഷിച്ചു, പ്ലാറ്റിനം ജൂബിലി സ്മാരകമായി സ്കൂളിന് പുതിയ കെട്ടിടം ശ്രീ വയലാർ രവി എം പി എംപി ഫണ്ടിൽ നിന്നും തുക അനുവദിച്ചു. | |||
പ്രാദേശിക ചരിത്ര പ്രദർശനവും പഴമയുടെ കാഴ്ച വിരുന്നൊരുക്കി സ്കൂളിൽ നടന്നു, കുട്ടനാട് നാട്ടു ഭംഗിയുടെ പുനരാവിഷ്കരണവും നടന്നു. | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == |