Jump to content
സഹായം

"ഒലീവ് ഇ.എം.എച്ച്.എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Olive (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1286143 നീക്കം ചെയ്യുന്നു
(ഉള്ളടക്കം)
(Olive (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1286143 നീക്കം ചെയ്യുന്നു)
റ്റാഗ്: തിരസ്ക്കരിക്കൽ
വരി 75: വരി 75:
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.2 കെട്ടിടങ്ങളിലായി സ്ഥിചെയ്യുന്ന ഈ സ്‌കൂളിന് 21 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.

ഹൈസ്‌കൂളിനും യു.പി.ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട് . രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. കൂടാതെ ഇംഗ്ലീഷ് ഹിന്ദി ഭാഷകളെ പോഷിപ്പിക്കിന്നതിനായി ഒരു ലാങ്ക്വേജ് ലാബും ഇവിടെ പ്രവർത്തന സജ്ജമാണ്.വിഷയാധിഷ്ഠിതമായ ഓഡിയോ ,വീഡിയോ സി.ഡി.കൾ വിദ്യാർത്തികൾക്ക് ഉപയോഗപ്രദമാക്കുവാൻ വേണ്ടി ഒരു സ്മാർട്ട് ക്ലാസ്സ് റൂമും ഇവിടെ പ്രവർത്തിക്കുന്നുണ്ട് .ഹൈ സ്‌കൂൾ തലത്തിൽ എല്ലാ ക്ലാസ് മുറികളും സ്മാർട്ട് ക്ലാസ് മുറികളാണ് . സ്‌കൂളിൽ കുട്ടികളുടെ വായനശേഷി വർധിപ്പിക്കുന്നതിനായി വൈവിധ്യമായ പുസ്തകങ്ങൾ ഉൾകൊള്ളുന്ന ലൈബ്രറി സച്ഛികരിച്ചിട്ടുണ്ട്  . ശാസ്ത്ര പഠനപ്രവർത്തനങ്ങൾക്കായി സയൻസ് ലാബ് സ്‌കൂളിലുണ്ട്. കുട്ടികൾ മേൽനോട്ടം വഹിക്കുന്ന സ്‌കൂൾ റേഡിയോ കുട്ടികളുടെ ആശയവിനിമയപാടവം ഉയർത്തുന്നതിന് ഏറെ സഹായകമാണ്.

== '''നേട്ടങ്ങൾ''' ==

== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
കിണാശ്ശേരി യതീംഖാന കമമിറ്റിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത് . ശ്രീ .എം പി അഹമ്മദ്ഹാജി മാനേജറായും ശ്രീ . കെ ടി ബീരാൻ കോയ സെക്രട്ടറിയായും പ്രവർത്തിക്കുന്നു. ശ്രീമതി . അനിത അഖിൽ ആണ് ഇപ്പോഴത്തെ പ്രധാനാധ്യാപിക .
കിണാശ്ശേരി യതീംഖാന കമമിറ്റിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത് . ശ്രീ .എം പി അഹമ്മദ്ഹാജി മാനേജറായും ശ്രീ . കെ മുഹമ്മദ്കോയ സെക്രട്ടറിയായും പ്രവർത്തിക്കുന്നു. ശ്രീമതി . ആലിസ് ജോർജാണ് ഇപ്പോഴത്തെ പ്രധാനാധ്യാപിക .

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
34

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1287454" എന്ന താളിൽനിന്ന് ശേഖരിച്ചത്