|
|
വരി 71: |
വരി 71: |
|
| |
|
| == ചരിത്രം == | | == ചരിത്രം == |
| വളളക്കടവ് എൽ.പി.എസ്.
| |
| ആമുഖം
| |
| തിരുവനന്തപുരം കോർപ്പറേഷന്റെ പരിധിയിലാണ് ഈ സ്കൂൾ വരുന്നത്.
| |
| വള്ളക്കടവ് വാർഡിൽ കിഴക്കു പടിഞ്ഞാറ് ഭാഗത്തായി സ്ഥിതിചെയ്യുന്ന
| |
| വള്ളക്കടവ് ജമാഅത്ത് പള്ളിയുടെ അടുത്താണ് ഈ സ്കൂളിന്റെ സ്ഥാനം.
| |
| സ്കൂളിൽ നിന്നും അഞ്ച് കിലോമീറ്ററിനുള്ളിൽ താമസിക്കുന്ന കുട്ടികളാണ്
| |
| ഇവിടെ പഠിക്കാനായി എത്തുന്നത്.
| |
|
| |
| ചരിത്രം
| |
| വിദ്യാഭ്യാസ – സാമൂഹ്യ – സാമ്പത്തിക മേഖലകളിൽ പിന്നോക്കാ
| |
| വസ്ഥയിലുള്ള ജനങ്ങൾ തിങ്ങിപാർത്തിരുന്ന പ്രദേശമായിരുന്നു വള്ളക്കടവ്,
| |
| മുസ്ലിം സമുദായത്തിൽപെട്ട അംഗങ്ങളാണ് കൂടുതലും ഈ പ്രദേശത്ത്
| |
| താമസിച്ചിരുന്നത്. അതിനാൽ പെൺകുട്ടികളെ 10 വയസിനു ശേഷം
| |
| സ്കൂളിലേക്ക് അയയ്ക്കുന്ന സമ്പ്രദായം നിലവിലില്ലായിരുന്നു. ഈ
| |
| അവസരത്തിൽ ശ്രീമാൻ എം.കെ.അസീസ് സാഹിബിന്റെയും ജമഅത്ത്
| |
| ഭാരവാഹികളുടെയും ശ്രമഫലമായി ശ്രീ. സി.എച്ച്.മുഹമ്മദ്കോയ സാഹിബ്
| |
| വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലയളവിൽ ഈ സ്കൂൾ സ്ഥാപിതമായി.
| |
| 01.06.1976 ൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു. ആദ്യത്തെ മാനേജരായി
| |
| വള്ളക്കടവ് എ.കെ.അസീസ് നഗറിലെ ഐക്യഭവനിൽ താമസക്കാരനായ
| |
| അസീസ് സാഹിബ് അവർകളും ഹെഡ്മിസ്ട്രസ്സായി നബീസത്ത് ബീവിയും
| |
| ചുമതലയേറ്റു.
| |
| ഒന്നാം ക്ലാസിൽ 6 ഡിവിഷനിലായി 249 കുട്ടികളും 6 പ്രൈമറി അദ്ധ്യാപിക
| |
| മാരേയും ഒരൂ അറബി അദ്ധ്യാപകനേയും ചേർത്ത് 7 അദ്ധ്യാപകർ ചുമതലയേറ്റു.
| |
| 1979-1980 കാലഘട്ടത്തിൽ ഈ സ്കൂളിനോട് ചേർന്ന് വി.എം.ജെ യു.പി.എസ്സും
| |
| കൂടി ആരംഭിച്ചു. ഈ മാനേജുമെന്റിന്റെ കീഴിൽ തന്നെ 1984
| |
| കാലഘട്ടമായപ്പോഴേക്കും ഹൈസ്കൂളും തുടർന്ന് 1993 ൽ വൊക്കേഷണൽ
| |
| ഹയർ സെക്കന്ററിയും പ്രവർത്തനം ആരംഭിച്ചു.
| |
| 1978-79 ൽ 19 ഡിവിഷനുകളിലായി 874 കുട്ടികളും 19 പ്രൈമറി
| |
| അദ്ധ്യാപകരും 3 അറബി അദ്ധ്യാപകരും ഇവിടെയുണ്ടായിരുന്നു. നോർത്ത്
| |
| സബ് ജില്ലയിൽ പ്രൈമറി വിഭാഗത്തിൽ ഏറ്റവും കൂടുതൽ കുട്ടികൽ പഠിച്ചിരുന്ന
| |
| വിദ്യാലയമാരുന്നു വള്ളക്കടവ് എൽ.പി.എസ്സ്. 1989 കാലഘട്ടമായ
| |
| പ്പോഴേക്കും ഇരുപത് ഡിവിഷനായി കുറഞ്ഞു. ക്രമേണ ഡിവിഷനുകളുടെ
| |
| എണ്ണം കുറഞ്ഞു കുറഞ്ഞു വന്നു. അന്താരാഷ്ട വിമാനത്താവളത്തിന്റെ
| |
| വികസനത്തോടനുബന്ധിച്ച് സ്ഥലമെടുപ്പിന്റെ ഭാഗമായി ഈ പ്രദേശത്തെ
| |
| ആളുകളെ കുടിയൊഴിപ്പിക്കുകയും ധാരാളം ആളുകൽ ഈ പ്രദേശത്തു നിന്നും
| |
| താമസം മാറി പോവുകയും ചെയ്തു. 2005-2006 വർഷത്തിൽ ഇംഗ്ലീഷ് മീഡിയം
| |
| ഒന്നാം ക്ലാസ് കൂടി ആരഭിച്ചു. വള്ളക്കടവ് സ്വദേശിയാണ് ഇപ്പോഴത്തെ
| |
| മാനേജർ.
| |
| പ്രഥമാധ്യാപികയായ ശ്രീമതി. റഷീദ.എം ഉൾപ്പെടെ 9 അദ്ധ്യാപകരും 156
| |
| വിദ്യാർഥികളും ഇപ്പോൾ നിലവിലുണ്ട്.
| |
|
| |
|
| == ഭൗതികസൗകര്യങ്ങൾ == | | == ഭൗതികസൗകര്യങ്ങൾ == |