"സീ വ്യൂ എസ്റ്റേറ്റ് യു.പി.എസ്. പറത്താനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സീ വ്യൂ എസ്റ്റേറ്റ് യു.പി.എസ്. പറത്താനം (മൂലരൂപം കാണുക)
12:21, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ജനുവരി 2022→കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ കാഞ്ഞിരപ്പളി ഉപജില്ലയിലെ പറത്താനത്തു സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് സീ വ്യൂ എസ്റ്റേറ്റ് യു പി സ്കൂൾ
No edit summary |
|||
വരി 63: | വരി 63: | ||
== കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ കാഞ്ഞിരപ്പളി ഉപജില്ലയിലെ പറത്താനത്തു സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് സീ വ്യൂ എസ്റ്റേറ്റ് യു പി സ്കൂൾ == | == കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ കാഞ്ഞിരപ്പളി ഉപജില്ലയിലെ പറത്താനത്തു സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് സീ വ്യൂ എസ്റ്റേറ്റ് യു പി സ്കൂൾ == | ||
കേട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിൽ കൂട്ടിയ്ക്കൽ പഞ്ചായത്തി, സമുദ്രനിരപ്പിൽനിന്നും ഏകദേശം 2100 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന പ്രകൃതിരമണീയമായ ഒരു മലയോരഗ്രാമമാണ് പറത്താനം. അവികസിത മേഖലയിലെ നിരക്ഷരരായ കുട്ടികളുടെ അക്ഷരാഭ്യാസത്തിനുവേണ്ടി 1952 മെയ് 28 ന് ആരംഭം കുറിച്ചതാണ് ഈ വിദ്യാലയം. അർപ്പണബോധമുള്ള അധ്യാപകരുടെയും സാക്ഷരത നേടുവാൻ വെമ്പൽകൊള്ളുന്ന കുട്ടികളുടെയും സംയുക്ത മുന്നേറ്റത്താൽ വളർച്ചയുടെ പടവുകൾ അതിവേഗം താണ്ടിക്കയറി. 1982 ൽ പാലാ രൂപതാ നെത്രാൻ മാർ സെബാസ്റ്റ്യൻ വയലിൽ തിരുമേനിയുടെ നേതൃത്വത്തിൽ ഈ വിദ്യാലയം യു.പി. സ്കൂൾ ആയി ഉയർത്തപ്പെട്ടു. പാഠ്യപാഠ്യേതര വിഷയങ്ങളിലും കലാസാഹിത്യ രംഗങ്ങളിലും മികവു പുലർത്തിക്കൊണ്ട് സബ്ജില്ലാ, ജില്ലാതല മത്സരങ്ങളിൽ സമ്മാനങ്ങൾ വാങ്ങിക്കൂട്ടി ഈ വിദ്യാലയം അതിന്റെ ജൈത്രയാത്ര തുടരുന്നു. | കേട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിൽ കൂട്ടിയ്ക്കൽ പഞ്ചായത്തി, സമുദ്രനിരപ്പിൽനിന്നും ഏകദേശം 2100 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന പ്രകൃതിരമണീയമായ ഒരു മലയോരഗ്രാമമാണ് പറത്താനം. അവികസിത മേഖലയിലെ നിരക്ഷരരായ കുട്ടികളുടെ അക്ഷരാഭ്യാസത്തിനുവേണ്ടി 1952 മെയ് 28 ന് ആരംഭം കുറിച്ചതാണ് ഈ വിദ്യാലയം. കൂടുതൽ അറിയാൻ അർപ്പണബോധമുള്ള അധ്യാപകരുടെയും സാക്ഷരത നേടുവാൻ വെമ്പൽകൊള്ളുന്ന കുട്ടികളുടെയും സംയുക്ത മുന്നേറ്റത്താൽ വളർച്ചയുടെ പടവുകൾ അതിവേഗം താണ്ടിക്കയറി. 1982 ൽ പാലാ രൂപതാ നെത്രാൻ മാർ സെബാസ്റ്റ്യൻ വയലിൽ തിരുമേനിയുടെ നേതൃത്വത്തിൽ ഈ വിദ്യാലയം യു.പി. സ്കൂൾ ആയി ഉയർത്തപ്പെട്ടു. പാഠ്യപാഠ്യേതര വിഷയങ്ങളിലും കലാസാഹിത്യ രംഗങ്ങളിലും മികവു പുലർത്തിക്കൊണ്ട് സബ്ജില്ലാ, ജില്ലാതല മത്സരങ്ങളിൽ സമ്മാനങ്ങൾ വാങ്ങിക്കൂട്ടി ഈ വിദ്യാലയം അതിന്റെ ജൈത്രയാത്ര തുടരുന്നു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |