Jump to content
സഹായം

"എംഡി എൽപിഎസ് പുതുപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 67: വരി 67:


== ചരിത്രം ==
== ചരിത്രം ==
1891-ൽ പുതുപ്പള്ളി സെന്റ് ജോർജ് വലിയപള്ളി മാനേജിംഗ് കമ്മറ്റി മുൻകൈ എടുത്ത് ആരംഭിച്ചു. അങ്ങാടി സ്‌കൂൾ എന്നു വിളിച്ചുവരുന്നു. യാക്കൂബ് കത്തനാർ, മാണി ഈശോ, ഏലമല മാണി, നടുവിലേപ്പറമ്പിൽ കുഞ്ഞിവർക്കിച്ചൻ എന്നിവരുടെ ശ്രമഫലം. പ്രാരംഭത്തിൽ ഏഴ് വരെ ക്ലാസ്സുകൾ ഉണ്ടായിരുന്നു. 1949 - ൽ 5, 6, 7 ക്ലാസ്സുകൾ ഒഴിവാക്കി. മുൻ മുഖ്യമന്ത്രി ശ്രീ. ഉമ്മൻചാണ്ടി, പാറാട്ട് മാർ ഈവാനിയോസ് തിരുമേനി, ഇസഡ്. എം. പാറേട്ട് എന്നിവരുടെ മാതൃവിദ്യാലയമാണ്. ഇപ്പോൾ ഒന്നു മുതൽ നാലുവരെയുള്ള ക്ലാസ്സുകൾ ഉണ്ട്. കൂടാതെ നേഴ്‌സറി ക്ലാസ്സുകളും പ്രവർത്തിക്കുന്നു. നാല് അദ്ധ്യാപകർ ഇവിടെ സേവനം അനുഷ്ഠിക്കുന്നു. ശ്രീമതി സിന്ധു തോമസാണ് പ്രധാനാദ്ധ്യാപിക. സ്‌കൂൾ ഇപ്പോൾ പുതുപ്പള്ളി വലിയപള്ളി മാനേജ്‌മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നു. പുതിയ സ്‌കൂൾ കെട്ടിടം നിർമ്മാണത്തിലിരിക്കുന്നു.
1891-ൽ പുതുപ്പള്ളി സെന്റ് ജോർജ് വലിയപള്ളി മാനേജിംഗ് കമ്മറ്റി മുൻകൈ എടുത്ത് ആരംഭിച്ചു. അങ്ങാടി സ്‌കൂൾ എന്നു വിളിച്ചുവരുന്നു. യാക്കൂബ് കത്തനാർ, മാണി ഈശോ, ഏലമല മാണി, നടുവിലേപ്പറമ്പിൽ കുഞ്ഞിവർക്കിച്ചൻ എന്നിവരുടെ ശ്രമഫലം. പ്രാരംഭത്തിൽ ഏഴ് വരെ ക്ലാസ്സുകൾ ഉണ്ടായിരുന്നു. 1949 - ൽ 5, 6, 7 ക്ലാസ്സുകൾ ഒഴിവാക്കി. മുൻ മുഖ്യമന്ത്രി ശ്രീ. ഉമ്മൻചാണ്ടി, പാറാട്ട് മാർ ഈവാനിയോസ് തിരുമേനി, ഇസഡ്. എം. പാറേട്ട് എന്നിവരുടെ മാതൃവിദ്യാലയമാണ്. ഇപ്പോൾ ഒന്നു മുതൽ നാലുവരെയുള്ള ക്ലാസ്സുകൾ ഉണ്ട്. കൂടാതെ നേഴ്‌സറി ക്ലാസ്സുകളും പ്രവർത്തിക്കുന്നു. നാല് അദ്ധ്യാപകർ ഇവിടെ സേവനം അനുഷ്ഠിക്കുന്നു. ശ്രീമതി സിന്ധു തോമസാണ് പ്രധാനാദ്ധ്യാപിക. സ്‌കൂൾ ഇപ്പോൾ പുതുപ്പള്ളി വലിയപള്ളി മാനേജ്‌മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നു. പുതിയ സ്‌കൂൾ കെട്ടിടം നിർമ്മാണത്തിലിരിക്കുന്നു.സ്കൂൾ കെട്ടിടം പൂർത്തിയായി


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* എസ്.പി.സി
* സയൻസ് ക്ലബ്ബ്, ഹെൽത്ത് ക്ലബ്ബ്, ഗണിത ക്ലബ്ബ്, പരിസ്ഥിതി ക്ലബ്
*  എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
ക്ലബ്ബ് പ്രവർത്തനങ്ങൾ.
==വഴികാട്ടി==
==വഴികാട്ടി==
  {{#multimaps:9.550065,76.562044 | width=800px | zoom=16 }}
  {{#multimaps:9.550065,76.562044 | width=800px | zoom=16 }}
 
<!--visbot  verified-chils->-->
<!--visbot  verified-chils->
36

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1287084" എന്ന താളിൽനിന്ന് ശേഖരിച്ചത്