Jump to content
സഹായം

Login (English) float Help

"എൻ.എസ്സ്.എസ്സ്.എച്ച്.എസ്സ്.വെച്ചൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ആമുഖം
No edit summary
(ആമുഖം)
വരി 66: വരി 66:

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

'''മഹാത്മജിയുടെ പാദസ്പർശത്താൽ പരിപാവനമായ  വൈക്കത്തുനിന്നും  വെച്ചൂർ-കുമരകം-കോട്ടയം പാതയിലൂടെ 3.5 കിലോമീറ്റർ സ‍‍‍ഞ്ചരിച്ചാൽ  അറിവിന്റെ ആൽമരമായ് വളർന്ന വെച്ചൂർ എൻഎസ്.എസ്. ഹൈസ്കൂളിലെത്താം. വൈക്കം താലൂക്കിൽ തലയാഴം പഞ്ചായത്ത് അ‍ഞ്ചാം വാർഡിൽ  മാരാംവീടുപാലത്തിനും ‍ഉല്ലല കവലക്കു മിടയിലായിട്ടാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.'''
കോട്ടയം ജില്ലയിലെ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിൽ വെെക്കം ഉപജില്ലയിലെ തലയാഴം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.
== ചരിത്രം ==
== ചരിത്രം ==
1921 ൽ മിഡിൽ സ്കൂളായിട്ടായിരുന്നു തുടക്കം. വൈക്കം നഗരത്തിന് തെക്കുഭാഗത്തുള്ള തലയാഴം, വെച്ചൂർ പ്രദേശങ്ങളിൽ വിദ്യാഭ്യാസ സൗകര്യങ്ങളൊന്നും ഇല്ലാതിരുന്ന അക്കാലത്ത് ഉല്ലല പ്രദേശത്തെ നായർ സമുദായ നേതാക്കന്മാരുടെ പിന്തുണയോടെ ഉല്ലല മണ്ടപത്തിൽ നാരായണൻ നായർ എന്ന ദീർഘദർശി സ്വന്തം സ്ഥലത്ത്, സ്വന്തം ചെലവിൽ ഇംഗ്ലീഷ് മീഡിയമായി ആരംഭിച്ചതാണ് ഈ വിദ്യാലയം. ''[[എൻ. എസ്. എസ്.എച്ച്. എസ്. വെച്ചൂർ ചരിത്രം തുടർന്നു വായിക്കുക]]''

വരി 120: വരി 120:
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->

{{#multimaps:9.721275, 76.416202 |zoom=13}}

<!--visbot  verified-chils->-->
<!--visbot  verified-chils->
25

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1286964" എന്ന താളിൽനിന്ന് ശേഖരിച്ചത്