"കുറുന്തോടി യു. പി. സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കുറുന്തോടി യു. പി. സ്കൂൾ (മൂലരൂപം കാണുക)
12:13, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ജനുവരി 2022ചരിത്രം
(history) |
(ചരിത്രം) |
||
വരി 1: | വരി 1: | ||
{{prettyurl|KURUNTHODI UPS}} | {{prettyurl|KURUNTHODI UPS}} | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}}കോഴിക്കോട് ജില്ലയിൽ വടകര വിദ്യാഭ്യാസ ജില്ലയിൽ തോടന്നൂർ ഉപജില്ലയിലെ കുറുന്തോടി പ്രദേശത്തുള്ള ഒരു എയിഡഡ് യു പി വിദ്യാലയമാണ് കുറുന്തോടി യു പി സ്‌കൂൾ. | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=കുറുന്തോടി | |സ്ഥലപ്പേര്=കുറുന്തോടി | ||
വരി 62: | വരി 63: | ||
== ചരിത്രം == | == ചരിത്രം == | ||
ഈ വിദ്യാലയം സ്ഥാപിച്ചത് 1901 ആണ്. കുറുന്തോടി ബോയ്സ് എലിമെന്ററി സ്കൂൾ എന്നായിരുന്നു ആദ്യത്തെ പേര്. കൊക്കാലിടത്തിൽ എന്ന പറമ്പിൽ സ്ഥിതി ചെയ്തിരുന്ന ഈ വിദ്യാലയത്തിൽ ക്രമേണ കുട്ടികൾ വന്നു ചേർന്നു. പിന്നീട് ചാത്തോത്ത് എന്ന സ്ഥലത്തേക്ക് സ്കൂൾ മാറ്റി സ്ഥാപിച്ചു. കൂടുതൽ കുട്ടികൾക്ക് പഠിക്കാൻ സൗകാര്യമുണ്ടായിരുന്ന ഈ സ്ഥാപനത്തിന്റെ സ്ഥാപകൻ ശ്രീ പടിക്കൽ കുഞ്ഞുണ്ണി അടിയോടി ആയിരുന്നു. സാധാരണക്കാരനെ അക്ഷര വെട്ടത്തിന്റെ പുണ്യഭൂമിയിലേക്കെത്തിച്ച അവതാര പുരുഷനായിരുന്നു ഈ മഹദ് വ്യക്തി. ജാതീയ ഉച്ചനീചത്വം നിലനിന്നിരുന്ന കാലഘട്ടത്തിൽ വിദ്യാലയത്തിൽ ഏവർക്കും പ്രവേശനമുണ്ടായിരുന്നെങ്കിലും സവർണാധ്യാപകർ അവർണരെ സ്പർശിക്കാതിരിക്കാൻ ശ്രദ്ധിച്ചതായി മനസ്സിലാക്കാം. | ഈ വിദ്യാലയം സ്ഥാപിച്ചത് 1901 ആണ്. കുറുന്തോടി ബോയ്സ് എലിമെന്ററി സ്കൂൾ എന്നായിരുന്നു ആദ്യത്തെ പേര്. കൊക്കാലിടത്തിൽ എന്ന പറമ്പിൽ സ്ഥിതി ചെയ്തിരുന്ന ഈ വിദ്യാലയത്തിൽ ക്രമേണ കുട്ടികൾ വന്നു ചേർന്നു. പിന്നീട് ചാത്തോത്ത് എന്ന സ്ഥലത്തേക്ക് സ്കൂൾ മാറ്റി സ്ഥാപിച്ചു. കൂടുതൽ കുട്ടികൾക്ക് പഠിക്കാൻ സൗകാര്യമുണ്ടായിരുന്ന ഈ സ്ഥാപനത്തിന്റെ സ്ഥാപകൻ ശ്രീ പടിക്കൽ കുഞ്ഞുണ്ണി അടിയോടി ആയിരുന്നു. സാധാരണക്കാരനെ അക്ഷര വെട്ടത്തിന്റെ പുണ്യഭൂമിയിലേക്കെത്തിച്ച അവതാര പുരുഷനായിരുന്നു ഈ മഹദ് വ്യക്തി. ജാതീയ ഉച്ചനീചത്വം നിലനിന്നിരുന്ന കാലഘട്ടത്തിൽ വിദ്യാലയത്തിൽ ഏവർക്കും പ്രവേശനമുണ്ടായിരുന്നെങ്കിലും സവർണാധ്യാപകർ അവർണരെ സ്പർശിക്കാതിരിക്കാൻ ശ്രദ്ധിച്ചതായി മനസ്സിലാക്കാം. | ||