Jump to content
സഹായം

"തൃക്കോട്ടൂർ എ.യു. പി സ്കൂൾ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
SCHOOL HISTORY
(ചെ.)No edit summary
(ചെ.) (SCHOOL HISTORY)
വരി 1: വരി 1:
{{PSchoolFrame/Pages}}നാഷണൽ ഹൈവേയിൽ നിന്ന് 250  മീറ്റർ  വിട്ട്  വാഹനങ്ങളുടെയും മറ്റും ശബ്ദമലിനീകരണ ശല്യമില്ലാതെ  ശാന്തമായ അന്തരീക്ഷത്തിലാണ്  സ്കൂളിന്റെ സ്ഥാനം .
{{PSchoolFrame/Pages}}നാഷണൽ ഹൈവേയിൽ നിന്ന് 250  മീറ്റർ  വിട്ട്  വാഹനങ്ങളുടെയും മറ്റും ശബ്ദമലിനീകരണ ശല്യമില്ലാതെ  ശാന്തമായ അന്തരീക്ഷത്തിലാണ്  സ്കൂളിന്റെ സ്ഥാനം .
<font color="red">'''ആലിൻചുവട്ടിലെ സ്കൂൾ'''</font>{{Infobox AEOSchool
|സ്ഥലപ്പേര്=തിക്കോടി
|വിദ്യാഭ്യാസ ജില്ല=വടകര
|റവന്യൂ ജില്ല=കോഴിക്കോട്
|സ്കൂൾ കോഡ്=16570
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64549861
|യുഡൈസ് കോഡ്=32040800609
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1938
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=തിക്കോടി
|പിൻ കോഡ്=673529
|സ്കൂൾ ഫോൺ=0496 2603111
|സ്കൂൾ ഇമെയിൽ=trikkotturaups@gmail.com
|സ്കൂൾ വെബ് സൈറ്റ്=trikkotturaups.blogspot.in
|ഉപജില്ല=മേലടി
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=17
|ലോകസഭാമണ്ഡലം=വടകര
|നിയമസഭാമണ്ഡലം=കൊയിലാണ്ടി
|താലൂക്ക്=കൊയിലാണ്ടി
|ബ്ലോക്ക് പഞ്ചായത്ത്=മേലടി
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=507
|പെൺകുട്ടികളുടെ എണ്ണം 1-10=418
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=42
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഡി. ജയറാണി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അജ്‌മൽ മാടായി
|എം.പി.ടി.എ. പ്രസിഡണ്ട്=ഷംന
|സ്കൂൾ ചിത്രം=16570 SCHOOL PHOTO KB.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}................................
==ചരിത്രം==
<p align="justify"><font color="blue">തൃക്കോട്ടൂർ എ.യു.പി സ്കൂൾ, തിക്കോടി തിക്കോടി മഹാ ഗണപതി ക്ഷേത്രത്തിന്റെ കിഴക്ക് വശത്തുണ്ടായിരുന്ന വലിയ ആലിനടുതതയി ആലിന്ച്ചുവട്ടിലെ സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടിരുന്ന തൃക്കോട്ടൂർ ലോവർ എലിമെന്ററി സ്കൂൾ ഏതു കാലത്താണ് ആരംഭിച്ചത് എന്നതിന് ചരിത്ര രേഖകളൊന്നുമില്ല . 1954 ൽ സ്കൂളിന്റെ മാനേജരായിരുന്ന ശ്രീ.ടി.എച്. കൃഷ്ണ൯ നായരിൽ നിന്ന് തൃക്കോട്ടൂർ വിദ്യാഭ്യാസ കമ്മിറ്റി സ്കൂൾ ഏറ്റെടുത്തതിനു ശേഷം 1956 ൽ ഹയർ എലിമെന്ററി സ്കൂളായി ഉയർത്തപ്പെട്ടു . ശ്രീ.സി.കുഞ്ഞികൃഷ്ണ൯ നായർ , ശ്രീ. ഈ.കെ. കണാരൻ മാസ്റ്റർ , ശ്രീമതി.സി. ലക്ഷ്മി ടീച്ചർ, എൻ. കുട്ടൂലി ടീച്ചർ , ശ്രീ.പി.എം. ചാപ്പൻ ചെട്ട്യാർ എന്നീ പ്രഗത്ഭമതികൾ അടങ്ങിയതായിരുന്നു കമ്മിറ്റി. ആലിൻ ചുവട്ടിൽ പ്രവർത്തിച്ചിരുന്ന വിദ്യാലയം പിന്നീട് ഇപ്പോൾ നിൽക്കുന്ന സ്ഥലത്തേക്ക് മാറ്റി. ശ്രീ.സി.കുഞ്ഞികൃഷ്ണ൯ നായർ ആയിരുന്നു പ്രഥമ പ്രധാനാധ്യാപകൻ . തുടർന്ന് ശ്രീ. രാമചന്ദ്രൻ തിക്കോടി ശ്രീ. സി.എച്. രാമചന്ദ്രൻ മാസ്റ്റർ ,ശ്രീ. ടി.പി.നാണു മാസ്റ്റർ , ശ്രീമതി. കെ. വിമല ടീച്ചർ ,ശ്രീ. കെ. നാണു മാസ്റ്റർ കെ .വി. ദിവാകരൻ മാസ്റ്റർ എന്നിവർ സ്കൂളിന്റെ പ്രധാനാധ്യാപകരായി . എം രവീന്ദ്ര൯ മാസ്റ്റർ ആണ് ഇപ്പോഴത്തെ പ്രധാനാധ്യാപകൻ . ഇന്ന്  എൽ .പി . വിഭാഗത്തിൽ 357 ഉം  യു . പി . വിഭാഗത്തിൽ  854 ഉം മൊത്തം 1211 ഓളം കുട്ടികൾ  ഇവിടെ  പഠിക്കുന്നു .    </font>
167

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1286848" എന്ന താളിൽനിന്ന് ശേഖരിച്ചത്