"വിലാതപുരം എൽ പി എസ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വിലാതപുരം എൽ പി എസ്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
12:05, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ജനുവരി 2022മുഖവര_സമർപ്പണം
(മുഖവര_സമർപ്പണം) |
(ചെ.) (മുഖവര_സമർപ്പണം) |
||
വരി 1: | വരി 1: | ||
വിദ്യാർത്ഥികളുടേയും അധ്യാപകരുടേയും ചിത്രങ്ങൾ ക്യാൻവാസിൽ പകർത്തി ശ്രീജിത്ത് വിലാതപുരം | '''വിദ്യാർത്ഥികളുടേയും അധ്യാപകരുടേയും ചിത്രങ്ങൾ ക്യാൻവാസിൽ പകർത്തി ശ്രീജിത്ത് വിലാതപുരം''' | ||
പഠിച്ച വിദ്യാലയത്തിലെ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും അവരുടെ ചിത്രങ്ങൾ വരച്ച് നൽകി ചിത്രകാരൻ ശ്രീജിത്ത് വിലാതപുരം. വിലാതപുരം എൽ പി സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥി കൂടിയായ ശ്രീജിത്ത് 150 ഓളം കുട്ടികളുടേയും അധ്യാപകരുടേയും ചിത്രങ്ങളാണ് വരച്ചത്. | പഠിച്ച വിദ്യാലയത്തിലെ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും അവരുടെ ചിത്രങ്ങൾ വരച്ച് നൽകി ചിത്രകാരൻ ശ്രീജിത്ത് വിലാതപുരം. വിലാതപുരം എൽ പി സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥി കൂടിയായ ശ്രീജിത്ത് 150 ഓളം കുട്ടികളുടേയും അധ്യാപകരുടേയും ചിത്രങ്ങളാണ് വരച്ചത്. |