Jump to content
സഹായം

"സെന്റ്. ആൻസ് ജി എച്ച് എസ് എസ് ചെങ്ങന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 72: വരി 72:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
1998 ൽ ബഥനി സന്യാസിനീ സമൂഹത്തിന് സ്വന്തമായുള്ള ആറേക്കർ സ്ഥലത്ത് അതിനൂതനവും വിശാലവുമായ ക്ലാസ്  മുറികളോട് കൂടിയ പുതിയ കെട്ടിടത്തിനുള്ള അനുമതി ലഭിച്ചു.രണ്ട് ക്ലാസ് മുറിയിൽ നിന്ന് അറുപതിനായിരം ചതുരശ്ര അടി വിസ്തീർണ്ണമുള്ള വൃത്താകൃതിയിലുള്ള മൂന്ന് നിലകളുള്ള കെട്ടിടമായി സ്കൂൾ മാറി. ഇതിൽ അതിനൂതനമായ ലാബുകൾ , വിശാലമായ ലൈബ്രറി, എല്ലാ ക്ലാസ് റൂമിലും ഫാനുകൾ, ധാരാളം ബാത്ത് റൂമുകൾ ഉൾപ്പെടെയുള്ള ബൃഹത്തായ സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നു
അറുപതിനായിരം ചതുരശ്ര അടി വിസ്തീർണ്ണമുള്ള വൃത്താകൃതിയിലുള്ള മൂന്ന് നിലകളുള്ള സ്ക്കൂൾ  കെട്ടിടം . .
 
* അതിനൂതനമായ ലാബുകൾ  
 
* സ്മാർട്ട് ക്ലാസ്സ് റൂം
 
* ഇൻഡോർ സ്റ്റേഡിയം
 
* ഓപ്പൺ എയർ സ്റ്റേജ്
* ബാസ്കറ്റ് ബോൾ കോർട്ട്
* വിശാലമായ ഗ്രൗണ്ട്
* അത്യാധുനിക ടോയ്ലറ്റ്
* വിശ്രമമുറി
* സ്കൂൾ ഹോസ്റ്റൽ
* സ്കൂൾ ബസ്സുകൾ.


3ഏക്കർ സ്ഥലത്ത് ലാബ് ,ലൈബ്രറി, കംമ്പ്യൂട്ടർലാബ് ,ശുചിത്വമുള്ള കക്കൂസ് തുടങ്ങി എല്ലാ വിധ സൗകര്യങ്ങളോടും കൂടിയ മൂന്ന് നില കെട്ടിടത്തിലാണ് സ്ക്കൂൾ പ്രവർത്തിക്കുന്നത് .
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  ഗൈഡ്സ്.
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
* ക്ലാസ് മാഗസിൻ.
* വിദ്യാരംഗം കലാ സാഹിത്യ വേദി
വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
* ലിറ്റിൽ കൈറ്റ്സ്
* ലിറ്റിൽ കൈറ്റ്സ്
* എക്കോ ക്ലബ്ബ്
* എക്കോ ക്ലബ്ബ്
* എനർജി ക്ലബ്
* എനർജി ക്ലബ്
* എക്കോ ക്ലബ്ബ്
* എക്കോ ക്ലബ്ബ്
* സ്പേസ് ക്ലബ്
* ഐ ടി ക്ലബ്
*[[{{PAGENAME}}/നേർക്കാഴ്‍ച|നേർക്കാഴ്‍ച‍‍‍‍‍]]
*[[{{PAGENAME}}/നേർക്കാഴ്‍ച|നേർക്കാഴ്‍ച‍‍‍‍‍]]


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
മലങ്കര കത്തോലിക്ക സഭയുടെ മാവേലിക്കര രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒരു വിദ്യാലയമാണിത് .മലങ്കര കത്തോലിക്കാ സഭ-മാവേലിക്കര രൂപത അധ്യക്ഷൻ അഭി: ഡോ. ജോഷ്യ മാർ ഇഗ്നാത്തിയോസ് മെത്രാപ്പൊലീത്തായുടെ നിയന്ത്രണത്തിലുള്ള ഈ വിദ്യാലയത്തിന്റെ കറസ്പോണ്ടന്റ് ആയി സേവനമനുഷ്ഠിക്കുന്നത് മോൺ.ജോർജ്  ചരുവിളയിൽ കോർ എപ്പിസ്കോപ്പ സേവനമനുഷ്ടിക്കുന്നു.
മലങ്കര കത്തോലിക്ക സഭയുടെ മാവേലിക്കര രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒരു വിദ്യാലയമാണിത് .മാവേലിക്കര രൂപത അധ്യക്ഷൻ അഭി: ഡോ. ജോഷ്യ മാർ ഇഗ്നാത്തിയോസ് മെത്രാപ്പൊലീത്തായുടെ നിയന്ത്രണത്തിലുള്ള ഈ വിദ്യാലയത്തിന്റെ കറസ്പോണ്ടന്റ് ആയി മോൺ.ജോർജ്  ചരുവിളയിൽ കോർ എപ്പിസ്കോപ്പ സേവനമനുഷ്ടിക്കുന്നു.


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
404

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1286328" എന്ന താളിൽനിന്ന് ശേഖരിച്ചത്