|
|
വരി 8: |
വരി 8: |
| | email =gbhssvaikom@gmail.com | | | email =gbhssvaikom@gmail.com |
| | mobile =9495062933 | | | mobile =9495062933 |
| }} | | }} |
| പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം
| |
| പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനസർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഉത്ഘാടനം ഗവൺമെന്റ് ബോയ്സ് ഹൈസ്ക്കളിൽ വച്ച് നടത്തുകയുണ്ടായി.2017 ജനുവരി 27 ാം തീയതി രാവിലെ 10 മണിയ്ക്ക് ആരംഭിച്ച യോഗത്തിന് അദ്ധ്യക്ഷത നിർവഹിച്ചത് പി ടി എ വൈസ് പ്രസിഡന്റ് പി ആർ രാമചന്രൻ അവറുകളായിരുന്നു.സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി ടി ഡി ശശികല സ്വാഗതം ആശംസിച്ച യജ്ഞം ഉത്ഘാടനം നിർവഹിച്ചത് ബഹുമാനപ്പെട്ട വൈക്കം നഗരസഭാചെയർമാൻ ശ്രീ അനിൽ ബിശ്വാസ് അവറുകളാണ്.പൊതു വിദ്യാലയങ്ങളിലെ പഠന-ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ സംസ്ഥാനസർക്കാർ ആവിഷ്ക്കരിച്ചിരിക്കുന്ന ഈ യജ്ഞത്തിൽ മുഴുവൻ പൊതുസമൂഹത്തിന്റെയും സജീവപങ്കാളിത്തമുണ്ടാവണം എന്ന് ഉദ് ബോധിപ്പിച്ചു.
| |
| | |
| തുടർന്ന് വിദ്യാലയസംരക്ഷണയജഞത്തിനെ ക്കുറിച്ചുള്ള ളരെ വ്യക്തമായ ഒരു വിശദീകരണം ഹെഡ്മിസ്ട്രസ് ശ്രീമതി പ്രീതാരാമചന്രൻ അവറുകൾ നൽകുകയുണ്ടായി തുടര്ന്ന് സ്കൂൾ ലീഡർ കാർത്തിക് ടി.യു ചൊല്ലി ക്കൊടുത്ത വിദ്യാലയസംരക്ഷണപ്രതിജ്ഞ രക്ഷാകർത്താക്കൾ പൂർവ്വവിദ്യാർത്ഥികൾ ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ ഏറ്റുചൊല്ലി.തുടർന്ന് ബഹുമാനപ്പെട്ട
| |
| വൈക്കം നഗരസഭാ വൈസ് ചെയർപേഴ്സൺ ശ്രീമതി ഏ സി മണിയമ്മ ആശംസാപ്രസംഗം നടത്തി. പൊതുവിദ്യാലയങ്ങളിലെ അക്കാദമിക് നിലവാരം ഉയർത്തുന്നതിന് ഈ യജ്ഞം സഹായകരമാകുമെന്ന് അഭിപ്രായപ്പെട്ടു.തുടർന്ന് ആശംസയർപ്പിച്ച നഗരസഭാ വാർഡ് കൗൺസിലർ ശ്രീ. അംബരീഷ് ജി വാസു കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയാൽ നന്നായിരിക്കും എന്ന് അഭിപ്രായപ്പട്ടു.
| |
| | |
| തുടർന്ന് മുൻ പി ടി എ ഭാരവാഹിയായ ശ്രീ ഏ സി ജോസഫ് ,ശ്രീ സന്വത്ത് കുമാർ ,ശ്രീ വിനൂപ് വിശ്വം ,ശ്രീ സത്യാനന്ദൻ, ശ്രീ മനോജ്കുമാർ അദ്ധ്യാപകരായ ശ്രീ വി.വി അഭിലാഷ് ,ശ്രീ ജോസഫ് എന്നിവരും ആശംസയർപ്പിച്ചു.തുടർന്ന ശ്രീ ജോസഫ് സാർ കൃതജ്ഞതയർപ്പിച്ചു.
| |