Gbhssvaikom

13 നവംബർ 2009 ചേർന്നു
177 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
വരി 1: വരി 1:
{{Infobox user
| image=
| name =GOVT HSS FOR BOYS VAIKOM
| location =VAIKOM
| occupation =
| occupation =
| highschool =
| email =gbhssvaikom@gmail.com
| mobile =9495062933
}}
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം
                   പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനസർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഉത്ഘാടനം ഗവൺമെന്റ് ബോയ്സ് ഹൈസ്ക്കളിൽ വച്ച് നടത്തുകയുണ്ടായി.2017 ജനുവരി 27 ാം തീയതി രാവിലെ 10 മണിയ്ക്ക് ആരംഭിച്ച യോഗത്തിന് അദ്ധ്യക്ഷത നിർവഹിച്ചത് പി ടി എ വൈസ് പ്രസിഡന്റ് പി ആർ രാമചന്രൻ അവറുകളായിരുന്നു.സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി ടി ഡി ശശികല സ്വാഗതം ആശംസിച്ച യജ്ഞം ഉത്ഘാടനം നിർവഹിച്ചത് ബഹുമാനപ്പെട്ട വൈക്കം നഗരസഭാചെയർമാൻ ശ്രീ അനിൽ ബിശ്വാസ് അവറുകളാണ്.പൊതു വിദ്യാലയങ്ങളിലെ പഠന-ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ സംസ്ഥാനസർക്കാർ ആവിഷ്ക്കരിച്ചിരിക്കുന്ന ഈ യജ്ഞത്തിൽ മുഴുവൻ പൊതുസമൂഹത്തിന്റെയും  സജീവപങ്കാളിത്തമുണ്ടാവണം എന്ന് ഉദ് ബോധിപ്പിച്ചു.

149

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1285662" എന്ന താളിൽനിന്ന് ശേഖരിച്ചത്