Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"ജി.എൽ.പി.എസ് തിരുവാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

130 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 ജനുവരി 2022
(ചെ.)
ചരിത്രം ഉപതാൾ നിർമിച്ചു
(ചെ.) (ചരിത്രം തിരുത്തി)
(ചെ.) (ചരിത്രം ഉപതാൾ നിർമിച്ചു)
വരി 63: വരി 63:
മനുഷ്യാധ്വാനങ്ങളെല്ലാം മനുഷ്യത്വത്തിൽ ഊന്നിയുള്ളതാവണം എന്ന് പഴയ തലമുറ നമുക്ക് കാണിച്ചു തന്നതിന്റെ ഉത്തമ ഉതാഹരണമാണ് കാർഷിക ഗ്രാമമായ തിരുവാലിയിൽ പന്നിക്കോട്ടുകാർ സൗജന്യമായി നൽകിയ സ്ഥലത്തു 1906 ൽ മലബാർ ഡിസ്ട്രിക്ട് ബോഡിന്റെ കീഴിൽ സ്ഥാപിതമായ പഞ്ചായത്തിലെ ആദ്യ ഔപചാരിക വിദ്യാഭ്യാസ സ്ഥാപനമായ നമ്മുടെ സ്കൂൾ..  

1906 ൽ ഇതു സ്ഥാപിതമാവുമ്പോൾ ഈ വിദ്യാലയവും പുതുക്കോട്ടു കുളത്തിനു സമീപം പെൺകുട്ടികളുടെ മറ്റൊരു സ്കൂളും ആയിട്ടായിരുന്നു.. കാലങ്ങൾക്കു ശേഷം ഈ വിദ്യാലയങ്ങൾ കൂട്ടിച്ചേർത്തു തിരുവാലി ബോർഡ് എലിമെണ്ടറി സ്കൂൾ രൂപം കൊണ്ട്.. പിന്നീടുള്ളതെല്ലാം നമുക്കറിയാവുന്ന ചരിത്രം.. !

[[ജി.എൽ.പി.എസ് തിരുവാലി/ചരിത്രം|കൂടുതൽ വായിക്കുക]]

മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ ,വണ്ടൂർ ഉപജില്ലയിലെ തിരുവാലി ഗ്രാമപഞ്ചായത്തിലെ ഒരു സർക്കാർ വിദ്യാലയമാണ് - ഗവൺമെന്റ് ലോവർ പ്രൈമറി സ്കൂൾ തിരുവാലി.1906 ൽ മലബാർ ഡിസ്ട്രിക്ട് ബോർഡിനു കീഴിൽ രണ്ടു സ്കൂളുകൾ തിരുവാലിയിൽ ഉണ്ടായിരുന്നു. ഒന്ന് ഇന്നത്തെ എൽ. പി. സ്കൂളും മറ്റൊന്ന് പുതുക്കോട്ടുകുളത്തിന് സമീപം പെൺകുട്ടികൾക്കായുള്ള ഒരു സ്കൂളും. കാലാന്തരത്തിൽ ഈ വിദ്യാലയങ്ങൾ കൂട്ടിച്ചേർത്താണ് തിരുവാലി ബോർഡ് എലിമെൻററി സ്കൂൾ ഇന്നത്തെ എൽ.പി സ്ക്കൂൾ രൂപം കൊണ്ടത്.

254

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1286070" എന്ന താളിൽനിന്ന് ശേഖരിച്ചത്