Jump to content
സഹായം

"കരുണ സ്കൂൾ ഫോർ സ്പീച്ച് & ഹിയറിങ്ങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 43: വരി 43:
'''കോഴിക്കോട്''' നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് സ്പഷ്യൽ വിദ്യാലയമാണ് '''കരുണ സ്പീച്ച് & ഹിയറിംഗ് ഹയർ സെക്കണ്ടറി സ്കൂൾ'''.  '''കരുണ സ്കൂൾ''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. കാരുണ്ണ്യമാതാവിൻറ പുത്രിമാർ എന്ന സന്ന്യാസിനി സമൂഹം റോട്ടറി ക്ളബ്ബിൻ്റ സഹായത്തോടെ '''1980'''-ൽ  സ്ഥാപിച്ചതാണ് ഈ വിദ്യാലയം.

==== ചരിത്രം ====
== '''ചരിത്രം''' ==
കാരുണ്ണ്യമാതാവിൻ്റ പുത്രിമാർ എന്ന സന്ന്യാസിനി സമൂഹം റോട്ടറി ക്ളബ്ബിൻ്റ സഹായത്തോടെ 1980-ൽ  സ്ഥാപിച്ചതാണ് ഈ വിദ്യാലയം.1980 ൽ കാരുണ്യമാതാവിൻ പുത്രിമാർ എന്ന സന്യാസ സഭയ്ക്കു കീഴിൽ എരഞ്ഞിപ്പാലത്തിനടുത്ത് മിനി ബൈപ്പാസിനരികിലായ് സ്ഥിതിചെയ്യുന്ന എയിഡഡ് വിദ്യാലയമാണ് കരുണ സ്പീച്ച് & ഹിയറിംഗ് ഹയർസെക്കണ്ടറി സ്കൂൾ.ശ്രവണപരിമിതിയുള്ള കുട്ടികൾക്ക് മാത്രമാണ് ഇവിടെ പ്രവേശനം.

ഒന്നു മുതൽ പന്ത്രണ്ടാം ക്ളാസ്സ് വരെ ഇവിടെ അധ്യയനം നടത്തിവരുന്നു.

വരി 49: വരി 49:
ഇവിടെ ലഭ്യമാണ്.സിസ്റ്റർ ബീനമ്മ ലൂക്കോസ് ആണ് ഇപ്പോഴത്തെ പ്രിൻസിപ്പാൾ.

== ഭൗതികസൗകര്യങ്ങൾ ==
== '''ഭൗതികസൗകര്യങ്ങൾ''' ==
45 സെൻറ്  ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഇവിടെ 13 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക്  2 ക്ലാസ് മുറികളുമുണ്ട്. ചെറിയ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം പതിനഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== '''നേട്ടങ്ങൾ''' ==
 
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.

== മാനേജ്മെന്റ് ==
== '''മാനേജ്മെന്റ്''' ==
കാരുണ്യമാതാവിൻ പുത്രിമാർ എന്ന സന്യാസ സഭയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ കേരളത്തിൽ 2 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ഹൈസ്കൂൾ  ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ സിസ്റ്റർ ബീനമ്മ ലൂക്കോസ്സ് ആണ്.

== മുൻ സാരഥികൾ ==
== '''മുൻ സാരഥികൾ''' ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''

സി.മേരി ജയിംസ്  | സി.റോസ്സല്ലോ  | സി.ജോയ്സ്| സി.ജെമ്മ| സി.ആൻമേരി  |  

28

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1285686" എന്ന താളിൽനിന്ന് ശേഖരിച്ചത്