Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"മാർത്തോമ എൽ. പി .എസ് . വാളകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 90: വരി 90:
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==

== [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്]] ==
===[[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്]]===
             മികച്ച പ്രവർത്തനം കാഴ്‌ച വെയ്ക്കുന്ന ഒരു ഗണിത ക്ലബ് ഈ സ്കൂളിൽ ഉണ്ട് .എല്ലാ ആഴ്ചയിലും  ബുധനാഴ്ച ദിവസം ക്ലബ് അംഗങ്ങൾ ഒത്തു ചേർന്ന് വിവിധ മത്സരങ്ങളും പ്രവർത്തനങ്ങളും നടത്തിവരുന്നു .ഗണിതമൂല ,ഗണിത കിറ്റ് ,ഗണിത മാഗസിൻ ,എന്നിവ സസ്കൂളിലും കുട്ടികളുടെ ഭവനങ്ങളിലും ഒരുക്കുകയും ,ഗണിത കേളികൾ ,ക്വിസ് ,പസിലുകളുടെ അവതരണം എന്നിവയും ക്ലബ് പ്രവർത്തനങ്ങളുടെ ഭാഗമായി  ചെയ്തുവരുന്നു .സ്കൂൾ ലൈബ്രറിയിലെ ഗണിതപുസ്തകങ്ങളും ഇന്റർനെറ്റ് സൗകര്യവും ക്ലബ് പ്രവർത്തനങ്ങൾക്കായി ഉപയിഗിച്ചുവരുന്നു .

== ശാസ്ത്ര ക്ലബ് ==
==== ശാസ്ത്ര ക്ലബ് ====
  വിദ്യാർത്ഥികളിൽ ശാസ്ത്രഭിരുചി വർധിപ്പിക്കുന്നതിനായി ഈ സ്കൂളിൽ ശാസ്ത്ര ക്ലബ് പ്രവർത്തിച്ചു വരുന്നു .ക്വിസ് മത്സരം ,ശാസ്ത്ര പരീക്ഷണങ്ങൾ ദിനാചരണങ്ങൾ സംഘടിപ്പിക്കുക ,ശാസ്ത്ര മാസികകൾ തയ്യാറാക്കുക എന്നിവയാണ് ക്ലബ്ബിന്റെ പ്രധാന പ്രവർത്തനങ്ങൾ .

== ആരോഗ്യ [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] ==
==== ആരോഗ്യ [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]====
  കുട്ടികളിൽ മികച്ച ആരോഗ്യ ശീലങ്ങൾ വളർത്തുക,പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുക  എന്നീ ലക്ഷ്യത്തോടുകൂടി ആരോഗ്യ പരിസ്ഥിതി  ക്ലബ് പ്രവർത്തിച്ചു വരുന്നു .ജീവിത ശൈലീരോഗ നിയന്ത്രണം ,ശുചിത്വപാലനം എന്നീ വിഷയങ്ങളിൽ ബോധവൽക്കരണ ക്ലാസുകൾ നടത്തുന്നു  

== വിദ്യാരംഗം കലാസാഹിത്യവേദി ==
==== വിദ്യാരംഗം കലാസാഹിത്യവേദി ====
  മുൻവിദ്യാർത്ഥികളുടെ കലാഭിരുചി വളർത്തുന്നതിനും വായനാശീലം വർദ്ധിപ്പിക്കുന്നതിനുമായി വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തിച്ചു വരുന്നു .എല്ലാ ആഴ്ചയിലും വെള്ളിയാഴ്ച ദിവസം സർഗ്ഗവേള നടത്തപ്പെടുന്നു.കഥ / കവിതപൂരണം ,സംഘഗാനം ,നാടകം ,ആംഗ്യപ്പാട്ട് എന്നീ പ്രവർത്തനങ്ങളും ഇതിന്റെ ഭാഗമായി നടത്തപ്പെടുന്നു .\സംസ്ഥാന കലോത്സവത്തിൽ കുട്ടികൾ പങ്കെടുക്കുകയും മികച്ച വിജയം കാഴ്ച വെയ്ക്കുകയും ചെയ്തു .

'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
12

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1285311" എന്ന താളിൽനിന്ന് ശേഖരിച്ചത്