"ജി. വി. എച്ച്. എസ്. എസ്. ചേർപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. വി. എച്ച്. എസ്. എസ്. ചേർപ്പ് (മൂലരൂപം കാണുക)
10:41, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 72: | വരി 72: | ||
== ചരിത്രം == | == ചരിത്രം == | ||
ചരിത്രം | ചരിത്രം | ||
സ്വാതന്ത്ര്യത്തിനു മുൻപ് പ്രവർത്തിച്ചുവന്നിരുന്ന ഗ്രാമോദ്ധാരണ കേന്ദ്രമാണ് ഇന്ന് വിദ്യാലയമായി രൂപം കൊണ്ടിരിക്കുന്നത്. കൊച്ചിയിൽ ഷൺമുഖം ചെട്ടി ദിവാനായിരുന്ന കാലത്ത് സ്വാതന്ത്ര്യത്തിനു മുൻപ് 1938-ൽ ഉത്തരവാദിത്വഭരണ പ്രക്ഷോഭം ശക്തിപ്രാപിച്ചപ്പോൾ രാജഭരണവും ജനകീയഭരണവും സമന്വയിച്ച് ദ്വിഭരണം നടപ്പിലാക്കി. അന്ന് കൊച്ചിൻ കോൺഗ്രസ്സ് പ്രതിനിധിയായി ഡോ. എ. ആർ. മേനോൻ മന്ത്രിയായി. അദ്ദേഹമാണ് ചേർപ്പിലെ സാംസ്‌കാരിക പാരമ്പര്യവും ജനകീയാവശ്യവും മുൻനിർത്തി പെരുമ്പിള്ളിശ്ശേരി ഭാഗത്ത് ഗ്രാമോദ്ധാരണ കേന്ദ്രം തുടങ്ങാൻ വേണ്ടത്ര സഹായം നൽകിയത്. | സ്വാതന്ത്ര്യത്തിനു മുൻപ് പ്രവർത്തിച്ചുവന്നിരുന്ന ഗ്രാമോദ്ധാരണ കേന്ദ്രമാണ് ഇന്ന് വിദ്യാലയമായി രൂപം കൊണ്ടിരിക്കുന്നത്. കൊച്ചിയിൽ ഷൺമുഖം ചെട്ടി ദിവാനായിരുന്ന കാലത്ത് സ്വാതന്ത്ര്യത്തിനു മുൻപ് 1938-ൽ ഉത്തരവാദിത്വഭരണ പ്രക്ഷോഭം ശക്തിപ്രാപിച്ചപ്പോൾ രാജഭരണവും ജനകീയഭരണവും സമന്വയിച്ച് ദ്വിഭരണം നടപ്പിലാക്കി. അന്ന് കൊച്ചിൻ കോൺഗ്രസ്സ് പ്രതിനിധിയായി ഡോ. എ. ആർ. മേനോൻ മന്ത്രിയായി. അദ്ദേഹമാണ് ചേർപ്പിലെ സാംസ്‌കാരിക പാരമ്പര്യവും ജനകീയാവശ്യവും മുൻനിർത്തി പെരുമ്പിള്ളിശ്ശേരി ഭാഗത്ത് ഗ്രാമോദ്ധാരണ കേന്ദ്രം തുടങ്ങാൻ വേണ്ടത്ര സഹായം നൽകിയത്. | ||
അങ്ങനെ മഹാത്മാഗാന്ധി വിഭാവനം ചെയ്‌ത പഞ്ചായത്ത് രാജ് എന്ന സ്വപ്‌നം ഇവിടെ സഫലമായി. ഈ കേന്ദ്രത്തിൽ നൂൽ നൂൽപ്പ്, ഖാദി നെയ്‌ത്ത്, സോപ്പ‌് നിർമ്മാണം, മരപ്പണി, കടലാസ്സ് നിർമ്മാണം, തേനീച്ച വളർത്തൽ തുടങ്ങിയ വിവിധതരം കുടിൽ വ്യവസായങ്ങൾ നിലവിൽ വന്നു. "കൊച്ചിയിലെ വാർദ്ധ "എന്ന് ഈ ഗ്രാമം അറിയപ്പെട്ടു. പിൽക്കാലത്തെ പ്രവർത്തനങ്ങൾക്ക് സാരഥ്യം വഹിച്ചിരുന്ന ശ്രീമാൻ യേശുദാസൻ വൃക്ഷങ്ങളും മറ്റും നട്ടു പിടിപ്പിച്ചു. കരകൗശലകേന്ദ്രം, കൈത്തറി, ഖാദി എന്നീ വ്യവസായങ്ങൾ, നൂൽനൂൽപ്പ്, നെയ്‌ത്ത് എന്നിവ ഇന്നും ഇവിടെ തുടർന്നുവരുന്നു. ഈ വിദ്യാലയത്തിന് "ഗ്രാമോദ്ധാരണം സ്‌ക്കൂൾ" എന്നു പേരു വരാനുളള കാരണവും ഇതുതന്നെ. പിന്നീട് സർക്കാരിന്റെ ഭരണമാറ്റത്തോടെ ഇവിടെ എ.ഇ.ഒ ഓഫീസും സ്ഥാപിതമായിരുന്നു. 1949-ൽ ഇവിടെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിൻറെ ആരംഭം എന്ന നിലയിൽ ഒരു പ്രൈമറി സ്‌ക്കൂളും അധ്യാപക പരിശീലനകേന്ദ്രവും ആരംഭിച്ചു. മഹാത്മജി സ്ഥാപിച്ച വാർദ്ധയിലെ സേവാസംഘത്തിൽ പരിശീലനം നേടിവന്ന ടി. ശേഖരവാര്യർ അടക്കം ആറുപേർ അന്ന് ഇവിടെ അധ്യാപകരായിരുന്നു. 1976-ൽ ഇവിടെ പ്രവർത്തിച്ചിരുന്ന അധ്യാപക പരിശീലന കേന്ദ്രം നിർത്തലാക്കിയപ്പോൾ അധ്യാപകരെ നിലനിർത്തുന്നതിനുവേണ്ടി ഇത് ഒരു ഹൈസ്‌ക്കൂൾ ആയി ഉയർത്തുകയാണ് ഉണ്ടായത്. ഈ സർക്കാർ ഉത്തരവ് അധ്യയനവർഷം ആഗസ്തിലാണ് പ്രാബല്യത്തിൽ വന്നത്. ആദ്യ വർഷത്തെ എസ്. എസ്. എൽ. സി. വിജയ ശതമാനം പൂജ്യമായിരുന്നു. 1977-ൽ പ്രധാനാദ്ധ്യാപകനായി ചാർജ്ജെടുത്തത് ശ്രീ. പാലാഴി ഗോവിന്ദൻകുട്ടിമേനോൻ ആയിരുന്നു. അദ്ദേഹത്തിന്റേയും അന്നത്തെ സഹപ്രവർത്തകരായ ശ്രീധരൻമാസ്റ്റർ, കണ്ണൻ മാസ്റ്റർ, രാമൻ മാസ്റ്റർ, വിശാലാക്ഷി ടീച്ചർ, തങ്കമണി ടീച്ചർ തുടങ്ങിയ അദ്ധ്യാപകരുടേയും രക്ഷാകർത്തൃ സമിതിക്കൊപ്പം തന്നെ വിദ്യാർത്ഥികളുടേയും അശ്രാന്തവും അക്ഷീണവുമായ പരിശ്രമവും പ്രയത്‌നവും അതിരറ്റ ആത്മാർത്ഥതയുമത്രേ ഈ സ്കൂളിനെ 0% എന്ന നിന്ദാർഹമായ തോൽവിയിൽനിന്ന് 33% വിജയത്തിലേക്ക് കൈ പിടിച്ചുയർത്തിയത്. പിന്നീടുള്ള ഓരോ വർഷങ്ങളിലും വിജയശതമാനം ഉയർന്ന് ഉയർന്ന് 90-നും 99.5-നും ഇടയിലെത്തി. 1981-ൽ ആണ് യു. പി. വിഭാഗം ആരംഭിച്ചത്. വിജയശതമാനം വർദ്ധിച്ചതോടെ കുട്ടികളുടെ എണ്ണത്തിൽ കാര്യമായ വർദ്ധനവുണ്ടായി. അതനുസരിച്ച് കെട്ടിടങ്ങളുടെ എണ്ണവും വർദ്ധിച്ചു. 1988-ൽ ശ്രീ. വിജയൻ മാസ്റ്റർ ഈ വിദ്യാലയത്തിൽ പ്രധാനധ്യാപകനായി നിയമിതനായി. തുടർന്നുള്ള നാലു വർഷങ്ങളിലും പരമോന്നതമായ 100% വിജയം കൈവരിക്കാൻ കഴിഞ്ഞു. പൂജ്യ ശതമാനത്തിന് സാക്ഷിയാകേണ്ടി വന്ന അദ്ദേഹത്തിന് തന്നെ 100% എന്ന ഉന്നതവിജയത്തിലേക്ക് സ്‌ക്കൂളിനെ നയിക്കാൻ കഴിഞ്ഞു. 1996-ൽ അന്നത്തെ പ്രധാനാദ്ധ്യാപകനായിരുന്ന ശ്രീ. കെ.ഡബ്ല്യു. അച്യുതവാരിയർ, ഏറ്റവും നല്ല അദ്ധ്യാപകനുള്ള ദേശീയ അവാർഡ് ഇന്ത്യൻ പ്രസിഡൻറ് ശ്രീ. കെ. ആർ. നാരായണനിൽ നിന്നും സ്വീകരിച്ചു. | അങ്ങനെ മഹാത്മാഗാന്ധി വിഭാവനം ചെയ്‌ത പഞ്ചായത്ത് രാജ് എന്ന സ്വപ്‌നം ഇവിടെ സഫലമായി. ഈ കേന്ദ്രത്തിൽ നൂൽ നൂൽപ്പ്, ഖാദി നെയ്‌ത്ത്, സോപ്പ‌് നിർമ്മാണം, മരപ്പണി, കടലാസ്സ് നിർമ്മാണം, തേനീച്ച വളർത്തൽ തുടങ്ങിയ വിവിധതരം കുടിൽ വ്യവസായങ്ങൾ നിലവിൽ വന്നു. "കൊച്ചിയിലെ വാർദ്ധ "എന്ന് ഈ ഗ്രാമം അറിയപ്പെട്ടു. പിൽക്കാലത്തെ പ്രവർത്തനങ്ങൾക്ക് സാരഥ്യം വഹിച്ചിരുന്ന ശ്രീമാൻ യേശുദാസൻ വൃക്ഷങ്ങളും മറ്റും നട്ടു പിടിപ്പിച്ചു. കരകൗശലകേന്ദ്രം, കൈത്തറി, ഖാദി എന്നീ വ്യവസായങ്ങൾ, നൂൽനൂൽപ്പ്, നെയ്‌ത്ത് എന്നിവ ഇന്നും ഇവിടെ തുടർന്നുവരുന്നു. ഈ വിദ്യാലയത്തിന് "ഗ്രാമോദ്ധാരണം സ്‌ക്കൂൾ" എന്നു പേരു വരാനുളള കാരണവും ഇതുതന്നെ. പിന്നീട് സർക്കാരിന്റെ ഭരണമാറ്റത്തോടെ ഇവിടെ എ.ഇ.ഒ ഓഫീസും സ്ഥാപിതമായിരുന്നു. 1949-ൽ ഇവിടെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിൻറെ ആരംഭം എന്ന നിലയിൽ ഒരു പ്രൈമറി സ്‌ക്കൂളും അധ്യാപക പരിശീലനകേന്ദ്രവും ആരംഭിച്ചു. മഹാത്മജി സ്ഥാപിച്ച വാർദ്ധയിലെ സേവാസംഘത്തിൽ പരിശീലനം നേടിവന്ന ടി. ശേഖരവാര്യർ അടക്കം ആറുപേർ അന്ന് ഇവിടെ അധ്യാപകരായിരുന്നു. 1976-ൽ ഇവിടെ പ്രവർത്തിച്ചിരുന്ന അധ്യാപക പരിശീലന കേന്ദ്രം നിർത്തലാക്കിയപ്പോൾ അധ്യാപകരെ നിലനിർത്തുന്നതിനുവേണ്ടി ഇത് ഒരു ഹൈസ്‌ക്കൂൾ ആയി ഉയർത്തുകയാണ് ഉണ്ടായത്. ഈ സർക്കാർ ഉത്തരവ് അധ്യയനവർഷം ആഗസ്തിലാണ് പ്രാബല്യത്തിൽ വന്നത്. ആദ്യ വർഷത്തെ എസ്. എസ്. എൽ. സി. വിജയ ശതമാനം പൂജ്യമായിരുന്നു. 1977-ൽ പ്രധാനാദ്ധ്യാപകനായി ചാർജ്ജെടുത്തത് ശ്രീ. പാലാഴി ഗോവിന്ദൻകുട്ടിമേനോൻ ആയിരുന്നു. അദ്ദേഹത്തിന്റേയും അന്നത്തെ സഹപ്രവർത്തകരായ ശ്രീധരൻമാസ്റ്റർ, കണ്ണൻ മാസ്റ്റർ, രാമൻ മാസ്റ്റർ, വിശാലാക്ഷി ടീച്ചർ, തങ്കമണി ടീച്ചർ തുടങ്ങിയ അദ്ധ്യാപകരുടേയും രക്ഷാകർത്തൃ സമിതിക്കൊപ്പം തന്നെ വിദ്യാർത്ഥികളുടേയും അശ്രാന്തവും അക്ഷീണവുമായ പരിശ്രമവും പ്രയത്‌നവും അതിരറ്റ ആത്മാർത്ഥതയുമത്രേ ഈ സ്കൂളിനെ 0% എന്ന നിന്ദാർഹമായ തോൽവിയിൽനിന്ന് 33% വിജയത്തിലേക്ക് കൈ പിടിച്ചുയർത്തിയത്. പിന്നീടുള്ള ഓരോ വർഷങ്ങളിലും വിജയശതമാനം ഉയർന്ന് ഉയർന്ന് 90-നും 99.5-നും ഇടയിലെത്തി. 1981-ൽ ആണ് യു. പി. വിഭാഗം ആരംഭിച്ചത്. വിജയശതമാനം വർദ്ധിച്ചതോടെ കുട്ടികളുടെ എണ്ണത്തിൽ കാര്യമായ വർദ്ധനവുണ്ടായി. അതനുസരിച്ച് കെട്ടിടങ്ങളുടെ എണ്ണവും വർദ്ധിച്ചു. 1988-ൽ ശ്രീ. വിജയൻ മാസ്റ്റർ ഈ വിദ്യാലയത്തിൽ പ്രധാനധ്യാപകനായി നിയമിതനായി. തുടർന്നുള്ള നാലു വർഷങ്ങളിലും പരമോന്നതമായ 100% വിജയം കൈവരിക്കാൻ കഴിഞ്ഞു. പൂജ്യ ശതമാനത്തിന് സാക്ഷിയാകേണ്ടി വന്ന അദ്ദേഹത്തിന് തന്നെ 100% എന്ന ഉന്നതവിജയത്തിലേക്ക് സ്‌ക്കൂളിനെ നയിക്കാൻ കഴിഞ്ഞു. 1996-ൽ അന്നത്തെ പ്രധാനാദ്ധ്യാപകനായിരുന്ന ശ്രീ. കെ.ഡബ്ല്യു. അച്യുതവാരിയർ, ഏറ്റവും നല്ല അദ്ധ്യാപകനുള്ള ദേശീയ അവാർഡ് ഇന്ത്യൻ പ്രസിഡൻറ് ശ്രീ. കെ. ആർ. നാരായണനിൽ നിന്നും സ്വീകരിച്ചു. |