Jump to content
സഹായം

"ജി. വി. എച്ച്. എസ്. എസ്. ചേർപ്പ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Geethacr (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1284847 നീക്കം ചെയ്യുന്നു
(charithram)
(Geethacr (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1284847 നീക്കം ചെയ്യുന്നു)
റ്റാഗുകൾ: മാറ്റിച്ചേർക്കൽ തിരസ്ക്കരിക്കൽ
വരി 1: വരി 1:
{{PVHSSchoolFrame/Pages}}അങ്ങനെ മഹാത്മാഗാന്ധി വിഭാവനം ചെയ്‌ത പഞ്ചായത്ത് രാജ് എന്ന സ്വപ്‌നം ഇവിടെ സഫലമായി. ഈ കേന്ദ്രത്തിൽ ന‌ൂൽ ന‌ൂൽപ്പ്, ഖാദി നെയ്‌ത്ത്, സോപ്പ‌് നിർമ്മാണം, മരപ്പണി, കടലാസ്സ് നിർമ്മാണം, തേനീച്ച വളർത്തൽ തുടങ്ങിയ വിവിധതരം ക‌ുടിൽ വ്യവസായങ്ങൾ നിലവിൽ വന്ന‌ു.  "കൊച്ചിയിലെ വാർദ്ധ "എന്ന് ഈ ഗ്രാമം അറിയപ്പെട്ട‌ു. പിൽക്കാലത്തെ പ്രവർത്തനങ്ങൾക്ക് സാരഥ്യം വഹിച്ചിരുന്ന ശ്രീമാൻ യേശ‌ുദാസൻ വ‌ൃക്ഷങ്ങള‌ും മറ്റ‌ും നട്ട‌ു പിടിപ്പിച്ച‌ു. കരകൗശലകേന്ദ്രം, കൈത്തറി, ഖാദി എന്നീ വ്യവസായങ്ങൾ, ന‌ൂൽന‌ൂൽപ്പ്, നെയ്‌ത്ത് എന്നിവ ഇന്ന‌ും ഇവിടെ ത‌ുടർന്ന‌ുവര‌ുന്ന‌ു. ഈ വിദ്യാലയത്തിന് "ഗ്രാമോദ്ധാരണം സ്‌ക്ക‌ൂൾ" എന്ന‌ു പേര‌ു വര‌ാന‌ുളള കാരണവ‌ും ഇത‌ുതന്നെ.  പിന്നീട് സർക്കാരിന്റെ ഭരണമാറ്റത്തോടെ ഇവിടെ എ.ഇ.ഒ ഓഫീസ‌ും സ്ഥാപിതമായിര‌ുന്ന‌ു. 1949-ൽ ഇവിടെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിൻറെ ആരംഭം എന്ന നിലയിൽ ഒരു പ്രൈമറി സ്‌ക്ക‌ൂള‌ും അധ്യാപക പരിശീലനകേന്ദ്രവ‌ും ആരംഭിച്ചു. മഹാത്മജി സ്ഥാപിച്ച വാർദ്ധയിലെ സേവാസംഘത്തിൽ പരിശീലനം നേടിവന്ന ടി. ശേഖരവാര്യർ അടക്കം ആറ‌ുപേർ അന്ന് ഇവിടെ അധ്യാപകരായിര‌ുന്ന‌ു. 1976-ൽ ഇവിടെ പ്രവർത്തിച്ചിര‌ുന്ന അധ്യാപക പരിശീലന കേന്ദ്രം നിർത്തലാക്കിയപ്പോൾ അധ്യാപകരെ നിലനിർത്ത‌ുന്നതിന‌ുവേണ്ടി ഇത് ഒരു ഹൈസ്‌ക്ക‌ൂൾ ആയി ഉയർത്ത‌ുകയാണ് ഉണ്ടായത്. ഈ സർക്കാർ ഉത്തരവ് അധ്യയനവർഷം ആഗസ്തിലാണ് പ്രാബല്യത്തിൽ വന്നത്. ആദ്യ വർഷത്തെ എസ്. എസ്. എൽ. സി. വിജയ ശതമാനം പ‌ൂജ്യമായിര‌ുന്ന‌ു. 1977-ൽ പ്രധാനാദ്ധ്യാപകനായി ചാർജ്ജെട‌ുത്തത് ശ്രീ. പാലാഴി ഗോവിന്ദൻക‌ുട്ടിമേനോൻ ആയിര‌ുന്ന‌ു. അദ്ദേഹത്തിന്റേയ‌ും അന്നത്തെ സഹപ്രവർത്തകരായ ശ്രീധരൻമാസ്റ്റർ, കണ്ണൻ മാസ്റ്റർ, രാമൻ മാസ്റ്റർ, വിശാലാക്ഷി ടീച്ചർ, തങ്കമണി ടീച്ചർ തുടങ്ങിയ അദ്ധ്യാപകര‌ുടേയ‌ും രക്ഷാകർത്തൃ സമിതിക്കൊപ്പം തന്നെ വിദ്യാർത്ഥികള‌ുടേയ‌ും അശ്രാന്തവ‌ും
{{PVHSSchoolFrame/Pages}}
1,496

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1284854" എന്ന താളിൽനിന്ന് ശേഖരിച്ചത്