Jump to content
സഹായം

English Login float HELP

"പൊതുവാച്ചേരി വെസ്റ്റ് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 61: വരി 61:


== ചരിത്രം ==
== ചരിത്രം ==
തലശ്ശേരി സൗത്ത് ഉപജില്ലയിലെ പാറാൽ പ്രദേശത്തുള്ള ആച്ചുകുളങ്ങര ശ്രീ നാരായണ ഗുരുമoത്തിന് സമീപത്ത് സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് പൊതുവാച്ചേരി വെസ്റ്റ് എൽ.പി.സ്കൂൾ.ഏകദേശം ഒരു നൂറ്റാണ്ട് മുൻപ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിമിതമായ കാലഘട്ടത്തിൽ ആശാൻ സമ്പ്രദായ രീതിയിൽ ഈ സ്ഥാപനത്തിൽ വിദ്യാഭ്യാസം നടത്തിയിരുന്നതായി പഴമക്കാർ പറഞ്ഞു കേട്ടിട്ടുണ്ട്. പിന്നീട് 1916 മുതൽ മാനേജ്മെന്റിന്റെ കീഴിൽ വരുകയും 1 മുതൽ 5 വരെയുള്ള എൽ.പി. വിദ്യാലയമായി പ്രവർത്തിക്കുകയും ചെയ്തതായി രേഖയിൽ പറയുന്നുണ്ട്.ഇന്ന് 1 മുതൽ 4 വരെ ക്ലാസ്സിനോടൊപ്പം പ്രീ പ്രൈ മറി ക്ലാസ്സും പ്രവർത്തിച്ചു വരുന്നു.കുടിപ്പള്ളിക്കുടമായിരുന്ന പൊതുവാച്ചേരി വെസ്റ്റ് എൽ.പി. സ്കൂൾ ഉയരുന്നത് 1916 ലാണ്
തലശ്ശേരി സൗത്ത് ഉപജില്ലയിലെ പാറാൽ പ്രദേശത്തുള്ള ആച്ചുകുളങ്ങര ശ്രീ നാരായണ ഗുരുമoത്തിന് സമീപത്ത് സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് പൊതുവാച്ചേരി വെസ്റ്റ് എൽ.പി.സ്കൂൾ.ഏകദേശം ഒരു നൂറ്റാണ്ട് മുൻപ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിമിതമായ കാലഘട്ടത്തിൽ ആശാൻ സമ്പ്രദായ രീതിയിൽ ഈ സ്ഥാപനത്തിൽ വിദ്യാഭ്യാസം നടത്തിയിരുന്നതായി പഴമക്കാർ പറഞ്ഞു കേട്ടിട്ടുണ്ട്. പിന്നീട് 1916 മുതൽ മാനേജ്മെന്റിന്റെ കീഴിൽ വരുകയും 1 മുതൽ 5 വരെയുള്ള എൽ.പി. വിദ്യാലയമായി പ്രവർത്തിക്കുകയും ചെയ്തതായി രേഖയിൽ പറയുന്നുണ്ട്.ഇന്ന് 1 മുതൽ 4 വരെ ക്ലാസ്സിനോടൊപ്പം പ്രീ പ്രൈ മറി ക്ലാസ്സും പ്രവർത്തിച്ചു വരുന്നു.കുടിപ്പള്ളിക്കുടമായിരുന്ന പൊതുവാച്ചേരി വെസ്റ്റ് എൽ.പി. സ്കൂൾ ഉയരുന്നത് 1916 ലാണ്.വിദ്യാഭ്യാസ രംഗത്ത് ഏറെ നേട്ടങ്ങൾ കൈവരിച്ച് മുന്നേറിക്കൊണ്ടിരിക്കുന്ന നാടിന്റെ സരസ്വതി ക്ഷേത്ര മാണ് വിദ്യാലയം
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
സ്കൂളിന് സ്വന്തമായിട്ടൊരു കമ്പ്യൂട്ടർ ലാബും പ്രീ പ്രൈ മറിക്ക് സ്വന്തമായൊരു കെട്ടിടവും ഇന്ന് നിലവിലുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയിലറ്റ് വിദ്യാലയത്തിലുണ്ട്.⁠⁠⁠⁠
സ്കൂളിന് സ്വന്തമായിട്ടൊരു കമ്പ്യൂട്ടർ ലാബും പ്രീ പ്രൈ മറിക്ക് സ്വന്തമായൊരു കെട്ടിടവും ഇന്ന് നിലവിലുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയിലറ്റ് വിദ്യാലയത്തിലുണ്ട്.⁠⁠⁠⁠
45

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1284339" എന്ന താളിൽനിന്ന് ശേഖരിച്ചത്