"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ-18" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ-18 (മൂലരൂപം കാണുക)
06:42, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
'''<big | '''<big>2020-2021 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ</big>''' | ||
=='''ഏപ്രിൽ'''== | =='''ഏപ്രിൽ'''== | ||
മാനവരാശി അഭിമുഖീകരിക്കേണ്ടിവന്ന മഹാമാരികളിൽ ഒന്നായ കോവിഡ് 19 പശ്ചാത്തലത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ പദ്ധതിയാണ് "[[കമ്പിൽ മോപ്പിള എച്ച് എസ്സ്/അക്ഷരവൃക്ഷം|അക്ഷരവൃക്ഷം]]" ഒന്നു മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളെയാണ് ഇതിൽ ഉൾപ്പെടുത്തിയത്. വിദ്യാലയത്തിലെ മിക്ക കുട്ടികളും ഇതിൽ പങ്കാളികളായി. ഹൈസ്കൂൾ വിഭാഗത്തിൽ പത്ര വാർത്ത വിവരണത്തിൽ ഒന്നാം സ്ഥാനം നമ്മുടെ സ്കൂളിലെ ഫാത്തിമ പിപി (9 ബി) ക്ക് ലഭിച്ചു. ക്യാൻവാസ് 2020 ഉപജില്ലാ തല പോസ്റ്റർ നിർമ്മാണത്തിൽ രണ്ടാംസ്ഥാനം നമ്മുടെ വിദ്യാലയത്തിലെ അൽബയാൻ (10 ബി) മൂന്നാം സ്ഥാനം ഫാത്തിമത്ത് ഷിഫ (8 ഇ)ചിത്രരചനക്ക് രണ്ടാംസ്ഥാനം ഫാത്തിമത്ത് ഫിദക്ക് ലഭിച്ചു.ഉപന്യാസ രചനക്ക് മൂന്നാംസ്ഥാനം ഫാത്തിമത് ഫിദ പി (8 ഇ) ലഭിച്ചു | മാനവരാശി അഭിമുഖീകരിക്കേണ്ടിവന്ന മഹാമാരികളിൽ ഒന്നായ കോവിഡ് 19 പശ്ചാത്തലത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ പദ്ധതിയാണ് "[[കമ്പിൽ മോപ്പിള എച്ച് എസ്സ്/അക്ഷരവൃക്ഷം|അക്ഷരവൃക്ഷം]]" ഒന്നു മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളെയാണ് ഇതിൽ ഉൾപ്പെടുത്തിയത്. വിദ്യാലയത്തിലെ മിക്ക കുട്ടികളും ഇതിൽ പങ്കാളികളായി. ഹൈസ്കൂൾ വിഭാഗത്തിൽ പത്ര വാർത്ത വിവരണത്തിൽ ഒന്നാം സ്ഥാനം നമ്മുടെ സ്കൂളിലെ ഫാത്തിമ പിപി (9 ബി) ക്ക് ലഭിച്ചു. ക്യാൻവാസ് 2020 ഉപജില്ലാ തല പോസ്റ്റർ നിർമ്മാണത്തിൽ രണ്ടാംസ്ഥാനം നമ്മുടെ വിദ്യാലയത്തിലെ അൽബയാൻ (10 ബി) മൂന്നാം സ്ഥാനം ഫാത്തിമത്ത് ഷിഫ (8 ഇ)ചിത്രരചനക്ക് രണ്ടാംസ്ഥാനം ഫാത്തിമത്ത് ഫിദക്ക് ലഭിച്ചു.ഉപന്യാസ രചനക്ക് മൂന്നാംസ്ഥാനം ഫാത്തിമത് ഫിദ പി (8 ഇ) ലഭിച്ചു |