Jump to content
സഹായം

"ഗവ. മുസ്ലീം എൽ പി സ്കൂൾ , അഴീക്കോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
[[പ്രമാണം:20220111-WA0313.jpg|ലഘുചിത്രം|പകരം=|171x171px]]
[[പ്രമാണം:20220111-WA0313.jpg|ലഘുചിത്രം|പകരം=|233x233px]]

== '''ജ‌ൂൺ 19 -  വായനാ ദിനം''' ==
== '''ജ‌ൂൺ 19 -  വായനാ ദിനം''' ==
വരി 9: വരി 9:

== '''സഹപഠന ക്യാമ്പ്''' ==
== '''സഹപഠന ക്യാമ്പ്''' ==
'''എല്ലാ കുട്ടികൾക്കും എല്ലാ പഠനനേട്ടങ്ങളും പരമാവധി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നിരവധി പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ എല്ലാ വർഷവും സംഘടിപ്പിക്കാറുണ്ട്.'''
[[പ്രമാണം:13608-2.jpg|ലഘുചിത്രം|247x247ബിന്ദു]]
'''എല്ലാ കുട്ടികൾക്കും എല്ലാ പഠനനേട്ടങ്ങളും പരമാവധി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നിരവധി പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ എല്ലാ വർഷവും സംഘടിപ്പിക്കാറുണ്ട്.'''

'''ഈ ലക്ഷ്യത്തോടെ 2019 – 20 അധ്യയനവർഷത്തിൽ നടത്തിയ ഒരു പ്രവർത്തനമാണ് ഏകദിന സഹപഠന ക്യാമ്പ്. രചനാശില്പശാല, നാടൻപാട്ടുകളുടെ അവതരണം, ലഘുപരീക്ഷണങ്ങളുടെ അവതരണം, നക്ഷത്രനിരീക്ഷണം തുടങ്ങിയ പ്രവർത്തനങ്ങൾ ക്യാമ്പിൽ വളരെ നന്നായി നടത്തുകയുണ്ടായി. ഈ പ്രവർത്തനങ്ങൾ കൂടാതെ രക്ഷിതാക്കൾക്കായി ഒരു ബോധവൽക്കരണ ക്ലാസും ഉണ്ടായിരുന്നു. പ്രശസ്ത ക്ലിനിക്കൽ സൈക്കോള ജിസ്റ്റായ ശ്രീ. അമീർ ആണ് ക്ലാസിനു നേതൃത്വം നൽകിയത്.'''

== '''ഓർമച്ചെപ്പ്''' ==
== '''ഓർമച്ചെപ്പ്''' ==
[[പ്രമാണം:20220111-WA0303.jpg|ലഘുചിത്രം|178x178ബിന്ദു]]
[[പ്രമാണം:20220111-WA0303.jpg|ലഘുചിത്രം|237x237px]]
'''പൂർവ വിദ്യാർത്ഥി സംഗമം'''   
'''പൂർവ വിദ്യാർത്ഥി സംഗമം'''   

== '''പഠനോത്സവം - 2020''' ==
== '''പഠനോത്സവം - 2020''' ==
'''വിദ്യാലയത്തിലെ എല്ലാ കുട്ടികളുടെയും മികവ് രക്ഷിതാക്കളുടെയും നാട്ടുകാരുടെയും മുന്നിൽ പ്രകടിപ്പിക്കുന്നതിനായി 2020 മാർച്ച് പത്തിന് പഠനോത്സവം സംഘടിപ്പിച്ചു. കുട്ടികൾ തന്നെയാണ് പരിപാടിക്ക് നേതൃത്വം നൽകിയത്. പരിപാടിക്ക് സ്വാഗതം ആശംസിച്ചതും അധ്യക്ഷത വഹിച്ചതും ആശംസാഭാഷണം നടത്തിയതും കുട്ടികൾ തന്നെയായിരുന്നു. അഴീക്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. സ്റ്റാൻഡിംഗ് കമ്മറ്റി അംഗങ്ങൾ, വാർഡ് മെമ്പർമാർ എന്നിവർ പങ്കെടുത്തു. മലയാളം, ഇംഗ്ലീഷ്, അറബിക്, ഗണിതം, ശാസ്ത്രം എന്നിങ്ങനെ എല്ലാ വിഷയങ്ങളെ അധികരിച്ചും കുട്ടികൾ പ്രവർത്തനങ്ങൾ അവതരിപ്പിക്കുകയുണ്ടായി.'''

143

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1283895" എന്ന താളിൽനിന്ന് ശേഖരിച്ചത്