Jump to content
സഹായം

"സെന്റ് ജെയിംസ് യു പി എസ് കരുവാറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 64: വരി 64:
ആലപ്പുഴ ജില്ലയിലെ കരുവാറ്റ പഞ്ചായത്തിലൂടെ കടന്നു പോകുന്ന കന്യാകുമാരി-കൊച്ചി-പനവേൽ ഹൈവേയുടെ അരികിൽ സ്ഥിതി ചെയ്യുന്ന പൊതു വിദ്യാലയമാണ് '''സെന്റ് ജെയിംസ് യു.പി.എസ് കരുവാറ്റ'''. 1924-ൽ സെന്റ് ജെയിംസ് ഇംഗ്ലീഷ് മിഡിൽ സ്കൂൾ എന്ന പേരിൽ സ്ഥാപിക്കപ്പെട്ട വിദ്യാലയം ഇന്ന് അമ്പലപ്പുഴ ഉപജില്ലയിലെ മികച്ച യു.പി സ്കൂളുകളിൽ ഒന്നാണ്.

== ചരിത്രം ==
== '''ചരിത്രം''' ==
98 വർഷത്തെ വൈജ്ഞാനിക പാരമ്പര്യവുമായി കരുവാറ്റയിൽ സ്ഥിതി ചെയ്യുന്ന പൊതു വിദ്യാലയമാണ് '''സെന്റ് ജെയിംസ് യു.പി.എസ് കരുവാറ്റ'''. പരേതനായ '''ആഞ്ഞിലിവേലിൽ ഇടിക്കുള ചാക്കോ'''യുടെ പരിശ്രമഫലമായി 1924-ൽ സെന്റ് ജെയിംസ് ഇംഗ്ലീഷ് മിഡിൽ സ്കൂൾ എന്ന പേരിലാണ് ഈ വിദ്യാലയം നിലവിൽ വന്നത്. ([[സെന്റ് ജെയിംസ് യു പി എസ് കരുവാറ്റ/ചരിത്രം|തുടർന്ന് വായിക്കുക]])

== ഭൗതിക സൗകരൃങ്ങൾ ==
== '''ഭൗതിക സൗകരൃങ്ങൾ''' ==

=== [[സെന്റ് ജെയിംസ് യു പി എസ് കരുവാറ്റ/സൗകര്യങ്ങൾ|സ്കൂൾ കെട്ടിടം]] ===

വരി 108: വരി 108:
* ഉച്ചഭക്ഷണ കമ്മിറ്റി
* ഉച്ചഭക്ഷണ കമ്മിറ്റി

==വഴികാട്ടി==
=='''വഴികാട്ടി'''==
*'''കരുവാറ്റ റെയിൽവേ സ്റ്റേഷനിൽ''' നിന്നും ഓട്ടോ/ടൂ വീലർ മാർഗത്തിലൂടെ സ്കൂളിൽ എത്താം (1.2 കിലോ മീറ്റർ)

*ദേശീയ പാത 66-ലൂടെ (വടക്ക് ഭാഗത്ത് നിന്ന്) കെ.എസ്.ആർ.ടി.സി ബസുകളിലൂടെ വരുന്നവർക്ക് '''കരുവാറ്റ ടി.ബി. ജംഗ്ഷനിൽ''' നിന്ന് സ്കൂളിൽ എത്താം (800 മീറ്റർ)

386

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1283605" എന്ന താളിൽനിന്ന് ശേഖരിച്ചത്