Jump to content
സഹായം

"ജി യു പി എസ് നിലയ്ക്കാമുക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 61: വരി 61:
}}
}}
== ചരിത്രം ==
== ചരിത്രം ==
ചരിത്രം. അറബിക്കടലിൻറെ തിരമാലകൾ കാൽതൊട്ടു വണങ്ങുന്ന തീര ഭൂമിയിൽ സാക്ഷാൽ ധർമ്മശാസ്താവിൻറെ അനുഗ്രഹത്താൽ പവിത്രമായിത്തീർന്ന പുണ്യഭൂമി - നിലയ്ക്കാമുക്ക്. ചിറയിനൻകീഴ് താലൂക്കിൽ വക്കം ഗ്രാമപഞ്ചായത്തിൻറെ 9 -വാർഡിൽ അഭിമാനാർഹമായ പാരമ്പര്യത്തിൻറേയും മഹത്തായ ഭൂതകാലത്തിൻറേയും സ്മരണകളുയർത്തി നിലകൊള്ളുന്ന ഒരു സരസ്വതീക്ഷേത്രം ഗവ. യു.പി.എസ്. നിലയ്ക്കാമുക്ക്. വിദ്യകൊണ്ടു പ്രബുദ്ധരാകുക എന്ന ഗുരു സൂക്തത്തെ അക്ഷരാർത്ഥത്തിൽ സാക്ഷാത്കരിച്ച ഈ നാടിന് സാംസ്കാരിക-സാമൂഹിക രാഷ്ട്രീയ രംഗങ്ങളിൽ മായാത്ത വ്യക്തി മുദ്ര പതിപ്പിച്ച അനേകം പേരുടെ അറിവിൻറെ ആദ്യ കൈത്തിരിനാളം കൊളുത്തിയ ഈ വിദ്യാലയത്തിൻറെ ചരിത്ര ഏടുകളിലേക്ക് ഒരെത്തിനോട്ടം.
അറബിക്കടലിൻറെ തിരമാലകൾ കാൽതൊട്ടു വണങ്ങുന്ന തീര ഭൂമിയിൽ സാക്ഷാൽ ധർമ്മശാസ്താവിൻറെ അനുഗ്രഹത്താൽ പവിത്രമായിത്തീർന്ന പുണ്യഭൂമി - നിലയ്ക്കാമുക്ക്. ചിറയിനൻകീഴ് താലൂക്കിൽ വക്കം ഗ്രാമപഞ്ചായത്തിൻറെ 9 -വാർഡിൽ അഭിമാനാർഹമായ പാരമ്പര്യത്തിൻറേയും മഹത്തായ ഭൂതകാലത്തിൻറേയും സ്മരണകളുയർത്തി നിലകൊള്ളുന്ന ഒരു സരസ്വതീക്ഷേത്രം ഗവ. യു.പി.എസ്. നിലയ്ക്കാമുക്ക്. [[ജി യു പി എസ് നിലയ്ക്കാമുക്ക്/ചരിത്രം|കൂടുതൽ]] വായിക്കുകവിദ്യകൊണ്ടു പ്രബുദ്ധരാകുക എന്ന ഗുരു സൂക്തത്തെ അക്ഷരാർത്ഥത്തിൽ സാക്ഷാത്കരിച്ച ഈ നാടിന് സാംസ്കാരിക-സാമൂഹിക രാഷ്ട്രീയ രംഗങ്ങളിൽ മായാത്ത വ്യക്തി മുദ്ര പതിപ്പിച്ച അനേകം പേരുടെ അറിവിൻറെ ആദ്യ കൈത്തിരിനാളം കൊളുത്തിയ ഈ വിദ്യാലയത്തിൻറെ ചരിത്ര ഏടുകളിലേക്ക് ഒരെത്തിനോട്ടം.

                       ഒരു ശതാബ്ധത്തിലേറെ പഴക്കമുള്ള ഈ സ്കൂളിൻറെ സ്ഥാപിത വർഷം കൃത്യമായി കണ്ടെത്താനായിട്ടില്ലായെങ്കിലും നാല് ഡിവിഷനുകളുള്ള ഒരു ലോവർ പ്രൈമറി സ്കൂളായാണ് പ്രവർത്തനം ആരംഭിച്ചതെന്ന് മനസ്സിലാക്കാൻകഴിഞ്ഞു. ഈ വിദ്യാലയത്തിൽ പ്രഥമാധ്യാപകനാകാനും പ്രഥമ വിദ്യാർത്ഥിയാകാനുമുള്ള ഭാഗ്യം കൈവരിച്ചവരെ കണ്ടെത്താനുള്ള ശ്രമം വൃഥാവിലായി എങ്കിലും അത് ഈ നാട്ടിൻറെ വളർച്ചയുടെ വികസനത്തിൻറെ നാഴിക കല്ലായിരുന്നുവെന്നും മനസ്സിലാക്കാൻ കഴിഞ്ഞു. ചുറ്റുവട്ടത്തൊന്നും മറ്റ് സ്കൂളുകില്ലായിരുന്ന അക്കാലത്ത് ജാതിമതഭേദത്തിൻറെ അതിർവരമ്പുകൾ ഭേദിച്ച് സ്നേഹത്തിന്റേയും ഐക്യത്തിന്റേയും അറിവിന്റേയും പൊൻപ്രഭ തൂകി നിന്ന സ്കൂൾ ചരിത്രത്തിൽ ഒരു കറുത്ത അദ്ധ്യായം കൂടി എഴുതിച്ചേർത്തു ചില സാമൂഹിക ദ്രോഹികൾ.

231

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1283482" എന്ന താളിൽനിന്ന് ശേഖരിച്ചത്