Jump to content

"സഹായം/സംശയനിവാരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,533 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 ജനുവരി 2022
വരി 52: വരി 52:
അപ്ഡേഷൻ സമയത്ത് അനിവാര്യമായിച്ചെയ്യേണ്ടിവന്ന ടാബുകളുടെ പേരുമാറ്റം മൂലം കണ്ണി നഷ്ടപ്പെടൽ സംഭവിച്ചതാണ്. അവ പുനഃസ്ഥാപിക്കാവുന്നതാണ്.  
അപ്ഡേഷൻ സമയത്ത് അനിവാര്യമായിച്ചെയ്യേണ്ടിവന്ന ടാബുകളുടെ പേരുമാറ്റം മൂലം കണ്ണി നഷ്ടപ്പെടൽ സംഭവിച്ചതാണ്. അവ പുനഃസ്ഥാപിക്കാവുന്നതാണ്.  
|[[സഹായം/നഷ്ടപ്പെട്ട കണ്ണിചേർക്കൽ|കണ്ണിചേർക്കൽ സഹായം]]
|[[സഹായം/നഷ്ടപ്പെട്ട കണ്ണിചേർക്കൽ|കണ്ണിചേർക്കൽ സഹായം]]
|-
|ഇപ്പോൾ നിലവിലില്ലാത്ത സ്കൂളിന്റെ പേരിലുള്ള സ്കൂൾവിക്കി താൾ എന്തുചെയ്യണം?
|പലവിധ കാരണങ്ങളാൽ ഇപ്പോൾ നിലവിലില്ലാത്ത സ്കൂളുകൾ സ്കൂൾവിക്കിയിൽ ഉണ്ടാവാം. ചില MGLC കൾ ഉള്ളടക്കമില്ലാതെയുണ്ടാവാം. RMSA സ്കൂളുകൾ അപ്ഗ്രേഡ് ചെയ്യപ്പെട്ടപ്പോൾ അനാഥമായ UP സ്കൂളുകളും സ്കൂൾവിക്കിയിയുണ്ടാവാം. ഇവയെല്ലാം നിലനിർത്താനാവാത്തയാണെങ്കിൽ തിരിച്ചുവിടുകയോ മായ്ക്കുകയോ ചെയ്യണം. ഉള്ളടക്കമില്ലാത്ത ഒരു സ്കൂളും സ്കൂൾവിക്കിയിൽ ഇല്ലായെന്നുറപ്പാക്കണം. ഇവയുടെ വിവരങ്ങൾ ലഭ്യമാക്കിയാൽ, മേൽപ്പറഞ്ഞ ഏതെങ്കിലും വിധത്തിൽ അത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതാണ്.
|[https://forms.gle/SLcsH16qawkHM5fY8 ഒഴിവാക്കാനുള്ള അറിയിപ്പ്]
|}
|}

.
.
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1283339" എന്ന താളിൽനിന്ന് ശേഖരിച്ചത്