Jump to content
സഹായം

"കോയ്യോട് സെൻട്രൽ എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
കണ്ണൂർ
{{Infobox School
 
കണ്ണൂർ ജില്ലയിലെ ചെമ്പിലോട് ഗ്രാമ പഞ്ചായത്തിലെ XVIII  വാർഡിലെ കോയ്യോട് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന എയ്ഡഡ്  വിദ്യാലയമാണ് കോയ്യോട് സെൻട്രൽ എൽ പി സ്കൂൾ . നൂറ്റാണ്ട് പിന്നിട്ട ഈ വിദ്യാലയം കണ്ണൂർ നോർത്ത് ഉപജില്ലയിലാണ്.സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ രംഗങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെടുന്ന ഈ വിദ്യാലയം 1912 മുതൽ ആരംഭിച്ചതായി ഔദ്യോഗിക രേഖകളിൽ രേഖപ്പെടുത്തുന്നുണ്ടെങ്കിലും  അതിനു മുമ്പ് തന്നെ പ്രവർത്തിച്ചു വരുന്നതായി പഴമക്കാരിൽ നിന്നും മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്.ഉയർന്ന പ്രദേശത്താൽ ചുറ്റപ്പെട്ട് വയൽ നിരന്നു നിന്നിരുന്ന കുനിയിൽ എന്ന സ്ഥലത്ത് അന്നത്തെ സമൂഹത്തിലെഉയർന്ന വിഭാഗത്തിൽ പെട്ടവർ പ്രദേശത്തിന്റെ സാമൂഹികവും വിദ്യാഭ്യാസപരവുമായ ആവശ്യങ്ങൾക്ക് വയലിലെ മുളി കൊത്തിയുയർത്തപ്പെട്ട സ്ഥലത്ത് ഒറ്റ ദിവസം കൊണ്ട് കെട്ടിയുണ്ടാക്കിയ കുടിപ്പള്ളിക്കൂടമാണ് ഇത്.അത് കൊണ്ട് തന്നെ പണ്ടുള്ളവർ ഇതിനെ കുനിയിൽ സ്കൂൾ ,മുളിയിൽ സ്കൂൾ എന്നും വിളിക്കപ്പെട്ടിരുന്നു.വയലുകളാൽ ചുറ്റപ്പെട്ട ഗ്രാമാന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരും പിന്നോക്ക വിഭാഗക്കാരും പഠിക്കുകയും പഠിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട് .ഇവിടെ നിന്ന് പ്രാഥമിക വിദ്യാഭ്യാസം ചെയ്ത പലരും ഉന്നത സ്ഥാനങ്ങളിൽ എത്തിയിട്ടുണ്ട് .
 
ഓലമേഞ്ഞതും മൺതറയുള്ലതുമായ കെട്ടിടം 1993-ലാണ് മാറ്റങ്ങൾക്ക് വിധേയമായത്. നിലം സിമന്റ് ചെയ്യുകയും പിന്നീട് മാർബിൾ ഇടുകയും മേൽകൂര മാറ്റി ഓടിടുകയും ചെയ്തു.അന്നൊന്നും ആവശ്യത്തിന് കുടിവെള്ളമോ,വാഹന സൗകര്യമോ ഉണ്ടായിരുന്നില്ല. ഇന്ന് സ്കൂൾ വൈദ്യുതീകരിച്ചു,കമ്പ്യൂട്ടർ ,ടിവി,ഫാൻ,മൈക്ക് സെറ്റ്,മോട്ടോർ പമ്പ്,എന്നിവയുടെ സൗകര്യങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നു.വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ കുട്ടികളുടെ പഠന നിലവാരം ഉയർത്താൻ സാധിക്കുന്നു.
 
കോയ്യോട് സെൻട്രൽ എൽ പി സ്കൂൾ/ചരിത്രം{{Infobox School
|സ്ഥലപ്പേര്=കോയ്യോട്
|സ്ഥലപ്പേര്=കോയ്യോട്
|വിദ്യാഭ്യാസ ജില്ല=കണ്ണൂർ
|വിദ്യാഭ്യാസ ജില്ല=കണ്ണൂർ
166

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1282764" എന്ന താളിൽനിന്ന് ശേഖരിച്ചത്