"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/സയൻസ് ക്ലബ്ബ് (മൂലരൂപം കാണുക)
21:40, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
==2014-2015== | |||
* സ്കൂൾ വർഷാരംഭത്തിൽ തന്നെ സയൻസ് ക്ലബ്ബ് രൂപീകരണം നടന്നു. | |||
* 31.07.2014 -ൽ സ്കൂൾ ശാസ്ത്രമേള നടത്തപ്പെട്ടു. ഇതിനൊപ്പം തന്നെ ചാന്ദ്ര ദിനാചരണത്തിന്റെ ഭാഗമായി <big>ചന്ദ്രയാൻ പ്രദർശന സ്റ്റാൾ</big> മത്സരവും നടത്തപ്പെട്ടു. പ്രദർശനം കണ്ടു വിലയിരുത്തുവാൻ ആലപ്പുഴ എ.ഇ.ഓ ശ്രീമതി.മാറിയത്ത് ബീവി എത്തി. | |||
==2013-2014== | |||
* 02.07.2013 ൽ സയൻസ് ക്ലബ്ബ് രൂപീകരണം നടന്നു. | |||
* 29.07.2013 ൽ സ്കൂൾതല ശാസ്ത്രമേള നടത്തപ്പെട്ടു.32 സയൻസ് പ്രോജക്ടുകൾ, 41 സ്റ്റിൽ മോഡലുകൾ, 39 വർക്കിങ് മോഡലുകൾ, 24 ഇമ്പ്രോവൈസ്ഡ് എക്സ്പെരിമെന്റുകൾ സ്കൂൾ തല ശാസ്ത്രമേളയിൽ ഉണ്ടായിരുന്നു. | |||
==2012-2013== | ==2012-2013== | ||
* 18.06.2012 ൽ സയൻസ് ക്ലബ്ബ് രൂപീകരണം നടന്നു. | * 18.06.2012 ൽ സയൻസ് ക്ലബ്ബ് രൂപീകരണം നടന്നു. |