Jump to content
സഹായം

"ഗവ. യു പി സ്കൂൾ, പാപ്പിനിശ്ശേരി വെസ്റ്റ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}വളപട്ടണം പുഴയുടെ മനോഹര തീരത്ത് സ്ഥിതി ചെയ്യുന്ന പാപ്പിനിശ്ശേരി ഗവ: യു പി സ്കൂൾ 1973 ലാണ് സ്ഥാപിതമായത്. ഉപജില്ലയിലെ മികച്ച സ്കൂളുകളിൽ ഒന്നായ ഈ സ്കൂൾ ഭൗതീക - അക്കാദമിക്ക് രംഗങ്ങളിൽ തിളക്കമാർന്ന നേട്ടങ്ങളിലൂടെ സഞ്ചരിക്കുകയാണ്:
വളപട്ടണം പുഴയുടെ മനോഹര തീരത്ത് സ്ഥിതി ചെയ്യുന്ന പാപ്പിനിശ്ശേരി ഗവ: യു പി സ്കൂൾ 1973 ലാണ് സ്ഥാപിതമായത്. ഉപജില്ലയിലെ മികച്ച സ്കൂളുകളിൽ ഒന്നായ ഈ സ്കൂൾ ഭൗതീക - അക്കാദമിക്ക് രംഗങ്ങളിൽ തിളക്കമാർന്ന നേട്ടങ്ങളിലൂടെ സഞ്ചരിക്കുകയാണ്:


ദീനുൽ ഇസ്ലാം സംഘം മദ്രസ യും കൂടെ ഒന്നുമുതൽ നാലുവരെ ക്ലാസ്സുകളും ആയിട്ടായിരുന്നു ആദ്യകാലത്ത് പ്രവർത്തിച്ചിരുന്നത് .പിന്നീട്‌ സ്കൂൾ സർക്കാർ സ്കൂൾ ആയി മാറ്റുവാൻ അപേക്ഷ കൊടുക്കുകയും 1973 ഇൽ govt LP ആയി അംഗീകരിക്കപ്പെട്ടു .സ്കൂളിനുവേണ്ടി സ്ഥലം നൽകിയത് ശ്രീ .മായിൻകുട്ടി ഹാജി ആയിരുന്നു .ശ്രീ എം കെ മുഹമ്മദ് കുഞ്ഞി ,ശ്രീ അബ്‌ദുൾ ഖാദർ തുടങ്ങിയവർ ആയിരുന്നു ആദ്യ കാലത്ത് സ്കൂളിനുവേണ്ടി പ്രവർത്തിച്ച വ്യക്തികൾ .
ദീനുൽ ഇസ്ലാം സംഘം മദ്രസ യും കൂടെ ഒന്നുമുതൽ നാലുവരെ ക്ലാസ്സുകളും ആയിട്ടായിരുന്നു ആദ്യകാലത്ത് പ്രവർത്തിച്ചിരുന്നത് .പിന്നീട്‌ സ്കൂൾ സർക്കാർ സ്കൂൾ ആയി മാറ്റുവാൻ അപേക്ഷ കൊടുക്കുകയും 1973 ഇൽ govt LP ആയി അംഗീകരിക്കപ്പെട്ടു .ആദ്യം ഇന്നുകാണുന്ന അറബി കോളേജിലെ പടിഞ്ഞാറുവശത്ത് മദ്രസ കെട്ടിടത്തിലായിരുന്നു സ്കൂൾ ആരംഭിച്ചത്. എന്ന് ഹെഡ്മാസ്റ്റർ ചാർജ് വഹിച്ചത് മുസ്തഫ മാസ്റ്ററായിരുന്നു. പിന്നീട് ആനന്ദതീർത്ഥൻ ശിഷ്യൻ ആനന്ദകൃഷ്ണൻ ഹെഡ്മാസ്റ്ററായി സ്കൂളിലെത്തി. പക്ഷേ നാലാം ക്ലാസിന് ശേഷം കുട്ടികൾ പഠനം നിർത്തി പോകുന്ന അവസ്ഥയാണ് പിന്നീട് ഉണ്ടായത്. അതുകൊണ്ട് സ്കൂളിൻറെ ലക്ഷ്യത്തിലേക്ക് എത്തിയില്ല. സ്കൂൾ അപ്ഗ്രേഡ് ചെയ്യാനുള്ള ശ്രമം ആരംഭിച്ചു. 3 ക്ലാസ് മുറികളും ഒന്നര ഏക്കർ ഭൂമിയും അതായിരുന്നു അംഗീകാരം ലഭിക്കാനുള്ള വ്യവസ്ഥ. പെൺകുട്ടി എന്ന ആളുടെ സ്ഥലത്ത് ആണ് ഈ വിദ്യാലയം പണിതത്. മുഴുവൻ പണവും കൊടുക്കാതെ 60 സെൻറ് സ്ഥലം സ്കൂളിനുവേണ്ടി വിട്ടുനിന്നു. സർക്കാറിലേക്ക് പിടിഎ കമ്മിറ്റി കൊടുക്കേണ്ടുന്ന ബാക്കി ഭൂമിക്കുവേണ്ടി സർക്കാർ നിരന്തരം ആവശ്യപ്പെട്ടു കൊണ്ടിരുന്നു. അന്നത് കൊടുക്കാൻ കമ്മിറ്റിക്ക് കഴിഞ്ഞിരുന്നില്ല. ഭൂമി നൽകുന്നതുവരെ അധ്യാപകർക്ക് ശമ്പളം നൽകേണ്ട എന്ന ഒരു നിർദേശവും വെച്ചു. വെള്ളപ്പൊക്ക ദുരിതാശ്വാസ നിധി വഴി നിർമിച്ച കെട്ടിടത്തിന് ഉദ്ഘാടന സമയത്ത് അന്നത്തെ വിദ്യാഭ്യാസ മന്ത്രി ടി എം ജേക്കബ് ബാക്കി ഭൂമി വാങ്ങി കൊടുക്കേണ്ട അതിൽ നിന്ന് പിടിഎ കമ്മിറ്റി ഒഴിവാക്കിയതായി പ്രഖ്യാപിച്ചു. സ്കൂളിൻറെ വളർച്ചയിൽ അന്നുണ്ടായിരുന്ന സഹകരണ വകുപ്പ് മന്ത്രി ശ്രീ എം വി രാഘവൻ പങ്ക് എടുത്തുപറയേണ്ടതാണ്.


സ്കൂളിന്റെ പ്രവർത്തനങ്ങൾക്കായി ഒരു 25 അംഗ വികസന സമിതി രൂപീകരിക്കുകയും തുടർന്ന് 1980 ഇൽ സ്കൂൾ up സ്കൂൾ ആയി ഉയർത്തപ്പെടുകയും ചെയ്തു .ഇതിനുശേഷം കെട്ടിടം പുതുക്കിപ്പണിയുകയും ചെയ്തു .2021 ഇൽ ആധുനിക സൗകര്യങ്ങളോടുകൂടിയ കെട്ടിടം ബഹുമാനപ്പെട്ട MLA KV സുമേഷ് ഉത്‌ഘാടനം ചെയ്തു .
.ശ്രീ എം കെ മുഹമ്മദ് കുഞ്ഞി ,ശ്രീ അബ്‌ദുൾ ഖാദർ തുടങ്ങിയവർ ആയിരുന്നു ആദ്യ കാലത്ത് സ്കൂളിനുവേണ്ടി പ്രവർത്തിച്ച വ്യക്തികൾ .
 
[[പുതിയ യു.പി കെട്ടിടത്തിന്റെ ഉത്ഘാടനം|പുതിയ]] കെട്ടിടം
 
സ്കൂളിന്റെ പ്രവർത്തനങ്ങൾക്കായി ഒരു 25 അംഗ വികസന സമിതി രൂപീകരിക്കുകയും തുടർന്ന് 1980 ഇൽ സ്കൂൾ up സ്കൂൾ ആയി ഉയർത്തപ്പെടുകയും ചെയ്തു .ഇതിനുശേഷം കെട്ടിടം പുതുക്കിപ്പണിയുകയും ചെയ്തു .2021 ഇൽ ആധുനിക സൗകര്യങ്ങളോടുകൂടിയ കെട്ടിടം ബഹുമാനപ്പെട്ടMLA KV സുമേഷ് ഉത്‌ഘാടനം ചെയ്തു .
773

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1281889" എന്ന താളിൽനിന്ന് ശേഖരിച്ചത്