"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/സയൻസ് ക്ലബ്ബ് (മൂലരൂപം കാണുക)
20:56, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |

വരി 19: | വരി 19: | ||
അർജുൻ കെ. എം - XD,ടിറ്റിമോൾ ജെയിംസ് - IX A ,സെൽമ ഡെൻസി - IX B ,അശ്വതി. എ - IX E,അമൽ ജയൻ - VIII B,അനുരാഗ് സി. എസ് -VIII E
| അർജുൻ കെ. എം - XD,ടിറ്റിമോൾ ജെയിംസ് - IX A ,സെൽമ ഡെൻസി - IX B ,അശ്വതി. എ - IX E,അമൽ ജയൻ - VIII B,അനുരാഗ് സി. എസ് -VIII E

വിജയികൾക്ക് അടുത്ത ദിവസം അസ്സംബ്ലിയിൽ വച്ച് സമ്മാനങ്ങളും, സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യാൻതീരുമാനിക്കുകയും ചെയ്തു. 9-07-2009, വ്യാഴാഴ്‌ച സമ്മാനവിതരണം നടത്തുകയും ചെയ്തു. സ്ക്കൂൾഹെഡ്മിസ്ട്രസ് Sr. ലിസ്സി ഇഗ്‌നേഷ്യസ് ആണ് സമ്മാനവിതരണം നിർവ്വഹിച്ചത്. | വിജയികൾക്ക് അടുത്ത ദിവസം അസ്സംബ്ലിയിൽ വച്ച് സമ്മാനങ്ങളും, സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യാൻതീരുമാനിക്കുകയും ചെയ്തു. 9-07-2009, വ്യാഴാഴ്‌ച സമ്മാനവിതരണം നടത്തുകയും ചെയ്തു. സ്ക്കൂൾഹെഡ്മിസ്ട്രസ് Sr. ലിസ്സി ഇഗ്‌നേഷ്യസ് ആണ് സമ്മാനവിതരണം നിർവ്വഹിച്ചത്. | ||

ജൂലൈ-20 തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് 1:30 യ്ക്ക് സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ 'ഗലീലിയോ അനുസ്മരണവും, ടെലിസ്കോപ്പ് നിർമ്മാണവും' നടത്തപ്പെട്ടു. കൃത്യം 1:30 യ്ക്ക് തന്നെ രജിസ്ട്രേഷൻ ആരംഭിച്ചു. ആറ് ഗ്രൂപ്പുകൾ മത്സരത്തിൽ പങ്കെടുക്കുവാൻ ഉണ്ടായിരുന്നു. കാണികളിൽ ഗലീലിയോയുടെ ജീവചരിത്രത്തേയും, സംഭാവനകളെയും കുറിച്ചും, ടെലിസ്കോപ്പ് നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളെക്കുറിച്ചും ഒരവബോധം സൃഷ്ടിക്കുവാൻ മത്സരാർത്ഥികൾക്ക് സാധിച്ചു. ടെലിസ്കോപ്പിലൂടെ ദൂരെയുള്ള വസ്തുക്കളെ നീരീക്ഷിക്കുവാനുള്ള അവസരം മറ്റുള്ളവർക്ക് ലഭിച്ചു. മത്സരത്തിൽതാഴെപറയുന്ന ഗ്രുപ്പുകൾ സമ്മാനർഹരായി.

ഒന്നാംസ്ഥാനം - ഗ്രുപ്പ് നമ്പർ: 2 (റെഡ് ഹൗസ്),രണ്ടാം സ്ഥാനം - ഗ്രുപ്പ് നമ്പർ: 1(യെല്ലോ ഹൗസ്), മൂന്നാം സ്ഥാനം - ഗ്രുപ്പ് നമ്പർ: 5(ഗ്രീൻ ഹൗസ്)