"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/പരിസ്ഥിതി ക്ലബ്ബ് (മൂലരൂപം കാണുക)
17:39, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജനുവരി 2022→2012 - 2013
വരി 33: | വരി 33: | ||
ജൂൺ 5 പരിസ്ഥിതി ദിനത്തിൽ ഇത്തവണ 900 വൃക്ഷതൈകൾ കുട്ടികൾക്കായി വിതരണം ചെയ്തു. പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്ലാസ്റ്റിക് പേനകൾ ഉപേക്ഷിച്ച്, മഷിപേനകൾ ഉപയോഗിക്കാൻ കുട്ടികൾ തിരുമാനമെടുത്തു. | ജൂൺ 5 പരിസ്ഥിതി ദിനത്തിൽ ഇത്തവണ 900 വൃക്ഷതൈകൾ കുട്ടികൾക്കായി വിതരണം ചെയ്തു. പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്ലാസ്റ്റിക് പേനകൾ ഉപേക്ഷിച്ച്, മഷിപേനകൾ ഉപയോഗിക്കാൻ കുട്ടികൾ തിരുമാനമെടുത്തു. | ||

ജൂലൈ 11 ലോകജനസംഖ്യാ ദിനമായി ആചരിച്ചു. ഇതിന്റെ ഭാഗമായി ലോകജനസംഖ്യയും പരിസ്ഥിതിയും എന്ന വിഷയത്തെ കുറിച്ച് ഉപന്യാസമത്സരം, പോസ്റ്റർ രചന മത്‌സരം, പോപ്പുലേഷൻ സർവ്വേ ചാർട്ട് എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു. |
ജൂലൈ 11 ലോകജനസംഖ്യാ ദിനമായി ആചരിച്ചു. ഇതിന്റെ ഭാഗമായി ലോകജനസംഖ്യയും പരിസ്ഥിതിയും എന്ന വിഷയത്തെ കുറിച്ച് ഉപന്യാസമത്സരം, പോസ്റ്റർ രചന മത്‌സരം, പോപ്പുലേഷൻ സർവ്വേ ചാർട്ട് എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു. | ||

ആഗസ്ത് 6 ഹിരോഷിമാ ദിനത്തോട് അനുബന്ധിച്ച് യുദ്ധ വിരുദ്ധ പ്രതിജ്ഞ എടുത്തു. പരിസര ശുചീകരണത്തിന്റെ ഭാഗമായി പൂങ്കാവ് പള്ളി സിമിത്തേരി വൃത്തിയാക്കുകയും ചെയ്തു. ഓസോൺ ദിനത്തിന്റെ ഭാഗമായി ഉപന്യാസമത്സരം നടത്തപ്പെട്ടു. |
ആഗസ്ത് 6 ഹിരോഷിമാ ദിനത്തോട് അനുബന്ധിച്ച് യുദ്ധ വിരുദ്ധ പ്രതിജ്ഞ എടുത്തു. പരിസര ശുചീകരണത്തിന്റെ ഭാഗമായി പൂങ്കാവ് പള്ളി സിമിത്തേരി വൃത്തിയാക്കുകയും ചെയ്തു. ഓസോൺ ദിനത്തിന്റെ ഭാഗമായി ഉപന്യാസമത്സരം നടത്തപ്പെട്ടു. ചാൾസ് ഡാർവിൻ ദിനം നടത്തപ്പെട്ടു. അദ്ദേഹത്തിന്റെ കണ്ടുപിടുത്തങ്ങൾ, ജീവചരിത്രം എന്നിവയെ അടിസ്ഥാനമാക്കി ഒരു പ്രദർശനം നടത്തി.

2011 -2012 | 2011 -2012 |