Jump to content
സഹായം

"എസ് എൻ എൽ. പി. എസ്. കൊടുവഴങ്ങ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 62: വരി 62:
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ  കൊടുവഴങ്ങ സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ്.
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ  കൊടുവഴങ്ങ സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ്.
== ചരിത്രം ==
== ചരിത്രം ==
ആലങ്ങാട് പഞ്ചായത്തിലെ കൊടുവഴങ്ങക്കരയിൽ മാരായിൽ
ഭഗവതി ക്ഷേത്രത്തിനു സമീപത്തായി  1933 ൽ ബാലരഞ്ജിനിസഭ  സ്ഥാപിച്ച ആശാൻപള്ളിക്കൂടത്തിനു ശ്രീ R ശങ്കർ മുഖ്യമന്ത്രിയായിരുന്ന കാലയളവിൽ 1960 ജൂൺ 12 നു ലോവർ പ്രൈമറി സ്കൂൾ  കൊടുവഴങ്ങ എന്ന നാമകരണത്തോടു കൂടി അംഗീകാരം ലഭിച്ചു .ഒന്ന് മുതൽ നാലു വരെ ക്ലാസുകൾ ഒരു ദിവസം തന്നെ തുടങ്ങാനായി എന്നത് നമ്മുടെ സ്കൂളിന്റെ എടുത്തു പറയേണ്ട ഒരു മേന്മയാണ്.
1965 ൽ ഓരോ ക്ലാസ്സിലും രണ്ടു  വീതം  ഡിവിഷനോട് കൂടി അൽപ്പം കിഴക്കോട്ടു മാറി ഇപ്പോൾ  സ്ഥിതിചെയ്യുന്ന സ്ഥലത്തു  പുതിയ സ്കൂൾ കെട്ടിടത്തിൽ അധ്യയനം  തുടങ്ങി .2004  ൽ ആലങ്ങാട്പഞ്ചായത്തിൽ  ത്തന്നെ പ്രൈമറി വിഭാഗത്തിൽ  ആദ്യമായിനമ്മുടെ വിദ്യാലയത്തിൽ  കമ്പ്യൂട്ടർപഠനം ആരംഭിച്ചു .2005 ൽ ശ്രീനാരായണ ലോവർ പ്രൈമറി സ്കൂൾ  എന്നു പുനർനാമകരണം ചെയ്യപ്പെട്ട  സ്കൂളിൽ 2008ൽ പുതിയ കെട്ടിടത്തിൽ പ്രീപ്രൈമറി  വിഭാഗം ആരംഭിച്ചു  .2010  ൽ സ്വന്തമായി സ്കൂൾ ബസ് സർവീസ് ആരംഭിച്ചു. 2018  ലെ മഹാപ്രളയത്തിൽ വിദ്യാലയത്തിൽ 10 അടി ഉയരത്തിൽ വെള്ളം പൊങ്ങി ഇലക്ട്രോണിക് ഉപകരണങ്ങൾ അടക്കം സകല സ്കൂൾ രേഖകളും നശിച്ചു .  2019 ൽ പിടിഎയുടെ നേതൃത്വത്തിൽ സ്കൂളിന്റെ മുന്നിലായി മനോഹരമായ ഒരു പാർക്കും  നിർമിച്ചു .         


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
39

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1280201" എന്ന താളിൽനിന്ന് ശേഖരിച്ചത്