Jump to content
സഹായം

"എസ് എൻ ട്രസ്റ്റ് എച്ച് എസ് എസ്, ചേർത്തല/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
{{HSSchoolFrame/Pages}}
{{HSSchoolFrame/Pages}}ചേർത്തല - ആലപ്പുഴ ഹൈവേക്കു സമീപം എസ് എൻ കോളേജിനോട് ചേർന്നാണ് സ്കൂൾ സ്ഥിതിചെയ്യുന്നത് .നാല് ഏക്കർ ഭൂമിയിൽ എസ് എൻ കോളേജ് ,ശ്രീ നാരായണ ഗുരു കോളേജ് ,എസ് എൻ ട്രസ്റ്സ് ഹയർ സെക്കന്ററി സ്കൂൾ തുടങ്ങിയ  കെട്ടിടസമുച്ഛയങ്ങൾ സ്ഥിതിചെയ്യുന്നു.നാല് കെട്ടിടങ്ങളിലായി ഹൈ സ്കൂൾ, ഹയർ സെക്കന്ററി ക്ലാസ് കൾ  നടക്കുന്നു. ഹൈ സ്കൂൾ വിഭാഗത്തിൽ 12  ക്ലാസ് മുറികളും ഹയർ സെക്കന്ററി വിഭാഗത്തിൽ 8  ക്ലാസ് മുറികളും ഉണ്ട്. എല്ലാ ക്ലാസ് മുറികളും ഹൈ ടെക് സംവിധാനം ഉള്ളവയാണ് .രണ്ടു വിഭാഗ ങ്ങളിലുമായി 850 -ഓളം വിദ്യാർഥികൾ പഠിക്കുന്നു. അതി വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട് ഹൈ സ്കൂളിനും ഹയർ സെക്കണ്ടറിക്കും പ്രത്യേകം കമ്പ്യൂട്ടർ ലാബുകൾ ഉണ്ട് .സ്മാർട്ട് റൂം ,വിവിധ വിഷയങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങളോടു കൂടിയ ലാബ് ,വിശാലമായ ലൈബ്രറി  എന്നിവ സ്കൂളിന്റെ മുതൽക്കൂട്ടാണ്
121

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1280079" എന്ന താളിൽനിന്ന് ശേഖരിച്ചത്